സ്വര്‍ണവിലയില്‍ നേരിയ കുറവ്... പവന് 27,840 രൂപ
സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഓഗസ്റ്റ് 15ന് പവന്റെ വില 28,000 എന്ന സര്‍വകാല റിക്കാര്‍ഡില്‍ എത്തിയിരുന്നു. പിന്നീട് നാല് ദിവസത്തിന് ശേഷമാണ് വിലയില്‍ മാറ്റമുണ്ടാകുന്നത്.
27,840 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,480 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha