Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

സ്മാര്‍ട് സാങ്കേതിക വിദ്യകളുള്ള ഒരു കിടിലന്‍ പേഴ്‌സ്....

05 AUGUST 2017 03:09 PM IST
മലയാളി വാര്‍ത്ത

സ്മാര്‍ട് ഉപകരണങ്ങളുടെ കാലമാണിത്. ഫോണ്‍, ടിവി, വാച്ച്, മ്യൂസിക് പ്ലെയര്‍, ഫാന്‍, ലൈറ്റ്, ക്ലോക്ക് തുടങ്ങി സ്മാര്‍ട് സാങ്കേതിക വിദ്യകളിലേക്ക് ചുവടുമാറ്റിയ നിരവധി ഉപകരണങ്ങളുണ്ട്. അക്കൂട്ടത്തില്‍ ഒന്നാണ് വോള്‍ട്ടര്‍മാന്‍ സ്മാര്‍ട് വാലറ്റ്. പണവും ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളും സൂക്ഷിക്കാന്‍ മാത്രമല്ല ഈ വാലറ്റ് എന്ന് അതിനെ കുറിച്ച് കൂടുതലറിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസിലാവും.

സാധാരണ ഒരു വാലറ്റിന്റെ പരിമിതികളെ മറികടക്കാനുള്ള ശ്രമമാണ് വോള്‍ട്ടര്‍മാന്‍ വാലറ്റിന്റെ രൂപകല്‍പ്പനയ്ക്ക് പിന്നിലുള്ളത്. 512 എംബി റാം, ക്യാമറ, വൈഫൈ ഹോട്ട് സ്‌പോട്ട്, പവര്‍ബാങ്ക് എന്നിവയെല്ലാം നിങ്ങളുടെ വാലറ്റിന് ഉണ്ടായിരുന്നെങ്കിലെന്ന് എപ്പോഴെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടോ.? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവയെല്ലാമുള്ളൊരു സ്മാര്‍ട് വാലറ്റാണ് വോള്‍ട്ടര്‍മാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇനി ഇതിന്റെ പ്രത്യേകതകള്‍ എങ്ങനെയൊക്കെയെന്ന് നോക്കാം.

പോക്കറ്റിലിടുന്ന കുഞ്ഞുവാലറ്റുകള്‍ പവര്‍ബാങ്കായി ഉപയോഗിക്കാന്‍ സാധിച്ചെങ്കിലോ ? ഭാരമേറിയ പവര്‍ബാങ്കുകള്‍ പോക്കറ്റിലിട്ടു നടക്കുന്നതിന്റെ ബുദ്ധിമുട്ടിനൊരു പരിഹാരമാണ് വോള്‍ട്ടര്‍മാന്‍ പേഴ്‌സ്. കേബിള്‍ വഴിയും വയര്‍ലെസ് ആയും ഫോണുകള്‍ ചാര്‍ജ് ചെയ്യാം. അതായത് ഒരേ സമയം രണ്ട് ഫോണുകള്‍ ഈ വാലറ്റ് ഉപയോഗിച്ച് ചാര്‍ജ് ചെയ്യാനാവും.

വാലറ്റ് എവിടെയെങ്കിലും വെച്ച് മറന്നുപോയാല്‍ അത് നിങ്ങളെ അറിയിക്കുന്ന സംവിധാനമാണ് ഡിസ്റ്റന്‍സ് അലാം സിസ്റ്റം. പേഴ്‌സ് എവിടെയെങ്കിലും വെച്ച് മറന്നു പോവുമ്പോള്‍ നിങ്ങളുടെ ഫോണ്‍ ശബ്ദിക്കാന്‍ തുടങ്ങും. ഇനി ഫോണ്‍ മറന്നു പോവുകയാണെങ്കില്‍ വാലറ്റിനുള്ളില്‍ നിന്നും ശബ്ദമുണ്ടാവും. ഫോണും വാലറ്റും തമ്മില്‍ നിശ്ചിത അകലം മറികടക്കുമ്പോഴാണ് ഈ അലാം പ്രവര്‍ത്തിക്കുക.

പോക്കറ്റടിക്കാരെ പിടിക്കാനുള്ള വിദ്യയും ഈ വാലറ്റിലുണ്ട്. ക്യാമറ മോഷ്ടിക്കപ്പെട്ടാല്‍ ആ മോഷ്ടാവിന്റെ ചിത്രം നിങ്ങളുടെ ഫോണില്‍ കാണാന്‍ സാധിക്കും. ഇതിനായി ഫോണില്‍ ഒരു ക്യാമറയും ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.

വാലറ്റ് എവിടെയെങ്കിലും വെച്ച് മറന്നു പോവുമ്പോഴോ മോഷ്ടിക്കപ്പെടുമ്പോഴോ വാലറ്റ് എവിടെയാണെന്ന് കണ്ടെത്താന്‍ വാലറ്റിനകത്തെ ജിപിഎസ് സംവിധാനം സഹായിക്കും. നിങ്ങളുടെ ഫോണില്‍ നിന്നും ജിപിഎസ് വഴി വാലറ്റ് കണ്ടെത്താന്‍ സാധിക്കും.

ലോകത്ത് എവിടെയാണെങ്കിലും ഇന്റര്‍നെറ്റ് സൗകര്യം ഉപയോഗിക്കാനുള്ള സൗകര്യവും വാലറ്റില്‍ ഒരുക്കിയിട്ടുണ്ട്. വാലറ്റിലെ വൈഫൈ ഹോട്‌സ്‌പോട്ട് ഓണ്‍ ആക്കി നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (3 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (3 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (3 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (4 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (5 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (5 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (5 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (6 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (6 hours ago)

Malayali Vartha Recommends