Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശനിയാഴ്ച വലിയ ഭാഗ്യാനുഭവങ്ങളും തൊഴിൽ ഉയർച്ചയും നേടുന്ന രാശികൾ


തൃശൂരിന് അവിശ്വസനീയ വിജയം... കെസിഎല്‍ ചരിത്രത്തിലാദ്യമായി ഫൈനല്‍ പ്രവേശനവുമായി തൃശൂര്‍ ടൈറ്റന്‍സ്


കണ്ണീർക്കാഴ്ചയായി.... തൃശൂരിൽ വൻ വാഹനാപകടം....നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് എട്ടു പേർക്ക് ദാരുണാന്ത്യം, കാർ പൂർണമായും തകർന്നു, ലോറി നിർത്തിയിട്ടിരുന്നത് ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ... റോഡിൽ മതിയായ സൂചനബോർഡില്ലായിരുന്നു...


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..

ഫ്ലിപ്കാർട്ടിൽ 72 മണിക്കൂർ ‘ഉത്രാടപ്പാച്ചിൽ’, ഫോണുകൾക്ക് വൻ ഓഫർ

08 AUGUST 2017 10:22 AM IST
മലയാളി വാര്‍ത്ത

ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ഓഗസ്റ്റ് 9 മുതൽ ഉത്രാടപാച്ചിൽ തുടങ്ങുകയാണ്. ഓൺലൈനിലെ ഈ ഉത്രാടപ്പാച്ചിൽ ആഘോഷമേള ഓഗസ്റ്റ് 11 വരെ നീണ്ടുനിൽക്കും. യുവതി യുവാക്കളുടെ ജനപ്രിയ ഉൽപ്പനങ്ങളെല്ലാം വൻ ഓഫറുകളിൽ വിൽക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾക്കും മൊബൈൽ അനുബന്ധ വസ്തുക്കൾക്കും വൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫ്ലിപ്കാർട്ടിന്റെ 'ദി ബിഗ് ഫ്രീഡം വിൽപന'യ്ക്ക് ആദ്യദിവസങ്ങളിൽ മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കരുതുന്നത്. സ്മാർട്ട്ഫോണുകൾക്ക് പുറമെ ലാപ്ടോപ്പുകൾ, സ്മാർട്ട് വാച്ചുകൾ, ടെലിവിഷൻ സെറ്റുകൾ തുടങ്ങി ഉൽപ്പന്നങ്ങളെല്ലാം വിൽപനയ്ക്കുണ്ട്. ചില ഉൽപന്നങ്ങൾക്ക് പതിവിനു വിപരീതമായി വൻ ഓഫർ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

72 മണിക്കൂർ നീണ്ടു നിൽക്കുന്ന വിൽപനയിൽ റെഡ്മി നോട്ട് 4 തന്നെയായിരിക്കും ഏറ്റവും കൂടുതൽ കച്ചവടം നടക്കുക. ഇതിന്റെ തന്നെ മൂന്നു വേരിയന്റ് ഹാൻഡ്സെറ്റുകളും വിൽപനയ്ക്കുണ്ടാകും. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായുള്ള റെഡ്മി നോട്ട് 4 എക്സ്ചേഞ്ചിന് പരമാവധി 12,000 രൂപ വരെ ലഭിക്കും. 10,999 രൂപയുടെ റെഡ്മി നോട്ട് 4 നും സ്കീം പ്രകാരം പരമാവധി 10,000 രൂപ ഡിസ്കൗണ്ടുള്ള എക്സ്ചേഞ്ച് സ്കീമിൽ ഉൾപ്പെടും. ഈ പതിപ്പിൽ 3 ജിബി റാമും 32 ജിബി സ്റ്റോറേജുമുണ്ട്. 9,999 രൂപയുടെ റെഡ്മി നോട്ട് 4ന് പരമാവധി 9,000 രൂപ എക്സേഞ്ച് ഓഫര്‍ ലഭിക്കും.

ആപ്പിൾ ഐഫോൺ 6 പ്രത്യേക ഓഫർ വിലയ്ക്ക് ലഭിക്കും. 32 ജിബി സ്റ്റോറേജ് വേരിയന്റിന് നിലവിൽ ഫ്ലിപ്കാർട്ടിൽ 29,500 രൂപ വിലയുണ്ട്. ഗൂഗിൾ പിക്സൽ എക്സ്എലിനും ഡിസ്കൗണ്ട് നൽകും. 67,900 രൂപ വിലയുള്ള 32 ജിബി സ്റ്റോറേജ് പതിപ്പിന് വില 48,999 രൂപയായിരിക്കും വില.

വിലകുറഞ്ഞ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന മറ്റ് സ്മാർട്ട്ഫോണുകൾ ലെനോവോ , മോട്ടോറോള ഹാൻഡ്സെറ്റുകളാണ്. ലെനോവോ കെ 6 പവർ ഓഫർ 8,999 രൂപയും, മോട്ടോ ജി 5 പ്ലസ് വില 16,999 രൂപ വിലയിൽ നിന്ന് 14,999 രൂപയായി കുറയും. ലെനോവോ K5 നോട്ട് 9,999 രൂപയ്ക്ക് ലഭിക്കും. നിലവിലെ വില 12,499 രൂപയാണ്. മോട്ടോ എം 12,999 രൂപയ്ക്ക് ലഭ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (3 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (3 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (3 hours ago)

പുനർമൂല്യനിർണ്ണയ ഫലം വൈകുന്നതുമൂലം വിദ്യാർത്ഥികൾ സപ്ലിമെന്ററി പരീക്ഷാ ഫീസ് വീണ്ടും അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണം ; വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണിന്റെ ഇടപെടൽ തേടി കത്ത്  (3 hours ago)

വിദ്യാർത്ഥികൾക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെയാണ് പോലീസ് ക്രൂരമായ ലത്തിച്ചാർജ് നടത്തിയത്; കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമം; മല്ലികാർജുൻ  (3 hours ago)

താമരശ്ശേരി ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍ ലോറി ഇടിച്ച് ​ഗതാ​ഗത തടസ്സം  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 1360 രൂപയുടെ കുറവ്  (4 hours ago)

ഡൽഹിയിൽ കനത്ത മഴ... വിമാനത്താവളത്തിൽ വെള്ളം കയറി, ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (5 hours ago)

ചികിത്സ തേടി രമ്യ... രമ്യ ഹരിദാസും യൂത്ത് കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും, പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആക്രമിച്ചുവെന്ന് രമ്യ ഹരിദാസ്  (5 hours ago)

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ട്വന്റി 20 മത്സരം ഈ മാസം 22 ന്  (5 hours ago)

മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിൽവേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ടിപ്പര്‍ ലോറി മറിഞ്ഞു.. ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു  (5 hours ago)

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണം ആരംഭിച്ചു...  (6 hours ago)

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുൻചാമ്പ്യൻമാരായ ലിവർപൂൾ  (6 hours ago)

ഓപ്പറേഷൻ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം...  (6 hours ago)

Malayali Vartha Recommends