Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

15,000 എംഎഎച്ച് പവര്‍ബാങ്ക് സെബ്രോണിക്‌സ് പുറത്തിറക്കി

09 AUGUST 2017 10:28 AM IST
മലയാളി വാര്‍ത്ത

ഡ്യുവല്‍ യുഎസ്ബി, ഡിജിറ്റല്‍ ഡിസ്പ്ലേയുള്ള 15000 എംഎഎച്ച് പവര്‍ബാങ്ക് സെബ്രോണിക്‌സ് പുറത്തിറക്കി. മനോഹരവും ഒതുക്കമുള്ളതുമായ പവര്‍ബാങ്കില്‍ അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ അധികമായി ഒരു എല്‍ഇഡി ലൈറ്റ് ടോര്‍ച്ചും ഉണ്ട്. പ്രവര്‍ത്തനനിരതമായിരിക്കുന്നതിനും ഒതുക്കമുള്ളതും ഭാരം കുറഞ്ഞ രീതിയിലുമാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

കറുപ്പും ചാരനിറത്തിലെയും പുറം കവറോടു കൂടിയ പവര്‍ ബാങ്കില്‍ എത്ര പവര്‍ ശേഷിക്കുന്നു എന്ന് കൃത്യമായി വ്യക്തമാക്കുന്ന ഡിജിറ്റല്‍ എല്‍ഇഡി ഡിസ്പ്ലേ ഉണ്ട്. പവര്‍ബാങ്ക് ചാര്‍ജ്ജ് ചെയ്യുന്നതിനായി മൈക്രോ യുഎസ്ബി പോര്‍ട്ടുമുണ്ട്. ചാര്‍ജിംഗിനുള്ള പരമാവധി ഇന്‍പുട്ട് കറണ്ട് 2എ ആണ്.

ഓവര്‍ ചാര്‍ജ്ജ്, അണ്ടര്‍ചാര്‍ജ്ജ്, ഷോര്‍ട്ട് സര്‍ക്യൂട്ട് സംരക്ഷണവും ഉണ്ട്. നിങ്ങള്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴും ഈ പവര്‍ ബാങ്ക് ദിവസം മുഴുവനും നിങ്ങളുടെ ഉപകരണങ്ങള്‍ ചാര്‍ജ്ജ് ചെയ്തു കോണ്ടേയിരിക്കും..

സുരക്ഷ, സ്‌റ്റൈല്‍, പ്രവര്‍ത്തനക്ഷമത, അനുയോജ്യത എന്നീ കാര്യങ്ങളില്‍ സെബ്രോണിക്സ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നു. മിക്കവാറും എല്ലാ ഉപകരണങ്ങള്‍ക്കും അനുയോജ്യമായ ഈ പവര്‍ ബാങ്ക്, ഒരു വര്‍ഷത്തെ വാറണ്ടിയോടൊപ്പം ഇന്ത്യയിലെ എല്ലാ മുന്‍നിര സ്റ്റോറുകളിലും ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തർപ്രദേശ് സർക്കാരിന്റെ റീജിയണൽ സ്പോർട്സ് ഓഫീസറായി  (24 minutes ago)

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (59 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (1 hour ago)

റബർ വില തിരിച്ചുകയറി...  (1 hour ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (1 hour ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (2 hours ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (2 hours ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (2 hours ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (2 hours ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (3 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (3 hours ago)

Malayali Vartha Recommends