Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ ആനുകൂല്യങ്ങളും കോടതി വിജയവും: ഭാഗ്യം തെളിയുന്ന രാശികൾ!


പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച് കോൺഗ്രസ്


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..

വ്യത്യസ്ത ഡിസ്‌ക്കൗണ്ട് ഓഫറുമായി ചൈനീസ് റസ്റ്റോറന്റ്.

09 AUGUST 2017 02:55 PM IST
മലയാളി വാര്‍ത്ത

ഓഫറുകളും, ഡിസ്‌ക്കൗണ്ടുകളും ലോകത്ത് പല കമ്പനികളും പല വിധത്തില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാറുണ്ട്. പക്ഷേ ചൈനയിലെ ഈ റെസ്റ്റോറന്റ് പ്രഖ്യാപിച്ച ഓഫര്‍ എന്താണെന്ന് കേട്ടാല്‍ ആരുമൊന്നു മൂക്കത്ത് വിരല്‍വെച്ചുപോകും. സ്ത്രീകളുടെ സ്തനങ്ങളെ അടിസ്ഥാനമാക്കിയാണ് റെസ്‌റ്റോറന്റ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ചൈനയിലെ ഷെജിയാങ്ങ് പ്രവിശ്യയിലെ റെസ്റ്റോറന്റാണ് ഈ വ്യത്യസ്ത ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. ടെന്റി ഷ്രമ്പ് എന്നാണ് റെസ്റ്റോറന്റിന്റെ പേര് ഓഫര്‍ ഇതാണ്: ബ്രായുടെ കപ്പിന്റെ അളവ് അനുസരിച്ചാണ് ഡിസ്‌കൗണ്ട്. വലിയ അളവിലുള്ളതാണ് നിങ്ങളുടെ ബ്രായുടെ കപ്പ് എങ്കില്‍ വലിയ ഡിസ്‌ക്കൗണ്ട് ലഭിക്കും

അശ്ലീല പരസ്യം നല്‍കിയതിന് റെസ്റ്റോറന്റിനെതിരെ വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. വരിവരിയായി അടിവസ്ത്രം മാത്രം ധരിച്ച സ്ത്രീകളുടെ കാര്‍ട്ടൂണും ഒപ്പം വിവിധ അളവുകളിലുള്ള ബ്രാ കപ്പുകളും അവയ്ക്ക് ഉള്ള ഡിസ്‌കൗണ്ടുകളും അടങ്ങുന്ന പോസ്റ്റര്‍ റെസ്‌റ്റോറന്റിന്റെ ചുവരില്‍ പതിച്ചിട്ടുണ്ട്.

വിമര്‍ശം ഉയര്‍ന്നതിനെ തുടര്‍ന്ന് പോസ്റ്റര്‍ റെസ്‌റ്റോറന്റിന്റെ ചുവരില്‍ നിന്നും നീക്കം ചെയ്തു. ഓഫര്‍ പ്രഖ്യാപിച്ചതോടെ റെസ്‌റ്റോറിന്റിലേക്ക് എത്തുന്ന ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനം വര്‍ച്ചധിച്ചതായാണ് റെസ്‌റ്റോറന്റ് അധികൃതര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക നഷ്ടം, ജലഭയം: (ജൂലൈ 22 സമ്പൂർണ്ണ രാശിഫലം)  (23 minutes ago)

ഓണക്കാലത്തെ യാത്രാതിരക്ക് മുൻകൂട്ടി കണ്ട് ബംഗളൂരു - എറണാകുളം റൂട്ടിൽ ഇന്ത്യൻ റെയിൽവേ സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു...  (49 minutes ago)

പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് നേരത്തേ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നുവെന്ന് രാഹുൽ...അനുകൂല നടപടിയുണ്ടായില്ല, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി കേന്ദ്രസർക്കാരിനെ ഞെട്ടിച്ച്  (1 hour ago)

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (6 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (6 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (6 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (6 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (6 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (7 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (7 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (7 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (8 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (8 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (9 hours ago)

Malayali Vartha Recommends