Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ടിവിഎസിന്റെ ഓണസമ്മാനം; ജുപിറ്റര്‍ ക്ലാസിക് വിപണിയില്‍

11 AUGUST 2017 09:59 AM IST
മലയാളി വാര്‍ത്ത

ഇരുചക്ര വാഹന പ്രേമികള്‍ക്കായി ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ പുത്തന്‍ വാഹനം,
ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് പുറത്തിറങ്ങി. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍
എന്‍ജിനിലാണ് പുതിയ ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് വന്നെത്തിയിരിക്കുന്നത്. നിലവിലുള്ള
ജുപിറ്ററിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ ജുപിറ്റര്‍ ക്ലാസിക്ക് എത്തുന്നതും. എന്നാല്‍
റിട്രോ ലുക്കിന് വേണ്ടി ഒരുപിടി ഡിസൈന്‍ മാറ്റങ്ങള്‍ മോഡല്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്.

ഫ്രണ്ട് എന്‍ഡിന് ലഭിക്കുന്ന വിന്‍ഡ്ഷീല്‍ഡും, ക്രോം ഫിനിഷ് നേടിയ റിയര്‍ വ്യൂ മിററും റിട്രോ ലുക്കിന് കരുത്തേകുന്നു. സ്റ്റിച്ചിംഗോട് കൂടിയ ഡ്യൂവല്‍ ടോണ്‍ സീറ്റ്, ക്രോം ഫിനിഷ് നേടിയ പില്യണ്‍ ഗ്രാബ് ഹാന്‍ഡില്‍, പാസഞ്ചര്‍ ബാക്ക് റെസ്റ്റ് എന്നിവയും പുതിയ ജുപിറ്റര്‍ ക്ലാസിക്കിന്റെ ഫീച്ചറുകളാണ്.

സ്‌കൂട്ടര്‍ വിപണിയില്‍ റിട്രോ ലുക്കില്‍ ഒരുങ്ങിയ മോഡലുകള്‍ക്ക് പ്രചാരമേറുന്നതിന്റെ
പശ്ചാത്തലത്തിലാണ് ടിവിഎസ് ജുപിറ്റര്‍ ക്ലാസിക്കിന്റെ കടന്നുവരവ്. 7500
ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി കരുത്തും 5500 ആര്‍പിഎമ്മില്‍ 8.4 എന്‍എം ടോര്‍ക്കും
ഏകുന്നതാണ് എന്‍ജിന്‍. 62 കിലോമീറ്ററെന്ന ബെസ്റ്റ്ഇന്‍ക്ലാസ് മൈലേജാണ് ജുപിറ്റര്‍
ക്ലാസിക്കില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്നത്.

റെട്രോ ലുക്കിനോട് നീതി പുലര്‍ത്തുന്ന ക്ലാസിക് ഡയല്‍ ആര്‍ട്ടാണ് ഇന്‍സ്ട്രമന്റ് പാനലില്‍ ഇടംപിടിക്കുന്നത്. സാധാരണ ജുപിറ്റര്‍ ടോപ് വേരിയന്റ് ZX വേര്‍ഷനില്‍ സാന്നിധ്യമറിയിക്കുന്ന 220 mm ഡിസ്‌ക് ബ്രേക്കാണ് ജുപിറ്റര്‍ ക്ലാസിക്കിന്റെ ഫ്രണ്ട് എന്‍ഡില്‍ ഒരുങ്ങുന്നതും. 60,487 രൂപ എക്‌സ്‌ഷോറൂം വിലയില്‍ ടിവിഎസ് ജുപിറ്റര്‍ ക്ലാസിക് വിപണിയില്‍ ലഭ്യമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 minute ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (18 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (31 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (34 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (39 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (56 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (3 hours ago)

Malayali Vartha Recommends