Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഞ്ചസാരയും ചണവും കൊണ്ട് നിര്‍മ്മിച്ച പരിസ്ഥിതി സൗഹൃദ വാഹനവുമായി ഡച്ചുകാര്‍

11 AUGUST 2017 11:10 AM IST
മലയാളി വാര്‍ത്ത

മോട്ടോര്‍ കാറുകള്‍ നിരത്തിലോടാന്‍ തുടങ്ങിയതു മുതല്‍ കേള്‍ക്കുന്ന ആക്ഷേപമാണ് പരിസ്ഥിതിയ്ക്ക് കോട്ടം വരുത്തുന്നു എന്നത്. അതുകൊണ്ട് തന്നെ പരിസ്ഥിതി സൗഹൃദ കാറുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളുടെ മുഖത്തൊരു പുച്ഛം വന്നേക്കാം. എന്നാല്‍ സംഭവം സത്യമാകുകയാണ്. പഞ്ചസാരയും ചണവും ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട ബോഡികളോട് കൂടിയ കാറുകളുമായി രംഗത്തെത്തിയിരിക്കുന്നത് ഡച്ചുകാരാണ്. പെട്രോളിനും ഡീസലിനും പകരം പൂര്‍ണ്ണമായും വൈദ്യൂതിയെയും ബാറ്ററിയെയും ആശ്രയിക്കുന്ന വാഹനങ്ങളുടെ നിര്‍മ്മാണത്തിലേക്ക് ഒട്ടേറെ യൂറോപ്യന്‍ രാജ്യങ്ങള്‍ എത്തിയിരിക്കെ പരിസ്ഥിതിയോട് ചേര്‍ന്നുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ വിജയം കണ്ടിരിക്കുകയാണ്.

നാലു പേര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാവുന്ന മണിക്കൂറില്‍ 50 കിലോമീറ്റര്‍ കിട്ടുന്ന വെറും 310 കിലോ മാത്രം ഭാരമുള്ള വൈദ്യൂതി കാറുകള്‍. ഡച്ച് നിര്‍മ്മിത ചണനാരുകളും പഞ്ചസാര നിര്‍മ്മാണത്തിനുപയോഗിക്കുന്ന ചെടിയുടെ ഒരു തരം പശയും ഉപയോഗിച്ച് നിര്‍മ്മിച്ച ഷീറ്റുകള്‍ കൊണ്ടുള്ളതാണ് ബോഡി. എന്നിരുന്നാലും ചക്രങ്ങളും സസ്‌പെന്‍ഷന്‍ സംവിധാനവും മാത്രം പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച നിര്‍മ്മിക്കാനായില്ലെന്ന് കാര്‍ വികസിപ്പിച്ച എയ്‌ന്തോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ടീം ട്യൂക്കോമോട്ടീവ് പറയുന്നു. ലിനാ എന്ന് പേരിട്ടിരിക്കുന്ന ഏതാണ്ട് ഫൈബര്‍ ഗ്ലാസിന് സമാനമായ രീതിയില്‍ കരുത്തും ഭാരവും വരുന്ന ഈ കാറിന് 310 കിലോ മാത്രമാണ് ഭാരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (1 minute ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (18 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (31 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (34 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (39 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (56 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (3 hours ago)

Malayali Vartha Recommends