Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം..കെ എസ് ഇ ബി അറിയിപ്പ്..അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം നിയന്ത്രണം ആവശ്യം..


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിലെ മഞ്ഞുരുകലിന് കാരണം..ഞെട്ടിക്കുന്ന പഠന റിപ്പോർട്..എവറസ്റ്റ് ബേസ് ക്യാമ്പിൽ മാത്രം ദിവസവും 6,000 ലിറ്ററിലധികം മൂത്രമാണ് ഒഴിക്കപ്പെടുന്നത്..


പാചക തൊഴിലാളിയായ ഭാര്യയെ സ്കൂളിൽനിന്ന് പിരിച്ചുവിട്ടതിലുള്ള പകവീട്ടാൻ യുവാവ് കണ്ടെത്തിയത്..സ്കൂളിലെ പ്രഭാതഭക്ഷണ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ സാമ്പാറിൽ ചാണകപ്പൊടി കലർത്തി..


ദുരന്ത ഭീഷണിയുയർത്തി 40 മഞ്ഞു തടാകങ്ങൾ..വിനാശകരമായ പൊട്ടിത്തെറികളുടെ ഏറ്റവും ഉയർന്ന അപകടസാധ്യത..പ്രതിരോധ നടപടികൾ ഊർജിതമാക്കിയ്യിലെങ്കിൽ സംഭവിക്കുക..?


സംസ്ഥാനത്ത് മഴ എത്തുന്നു..പത്തനംതിട്ട, ഇടുക്കി ജില്ലകൾക്കാണ് ജാഗ്രതാ നിർദേശമുള്ളത്..ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യത.. എല്ലാം തെറ്റി.. എൽ നിനോ പ്രതിഭാസമാണ് വില്ലനായത്..

യൂറോപ്യൻ വിഷ മുട്ട ഹോങ്കോംഗ് വരെയെത്തി

13 AUGUST 2017 02:36 PM IST
മലയാളി വാര്‍ത്ത

യൂറോപ്യൻ യൂണിയനിൽ നിന്നു കയറ്റുമതി ചെയ്ത വിഷാംശംകലർന്ന കോഴി മുട്ട ഹോങ്കോംഗ് വരെയെത്തിയെന്ന് വ്യക്തമാകുന്നു. ആകെ പതിനഞ്ച് യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം മുട്ടകൾ
വിപണിയിലെത്തിയിരുന്നു എന്ന് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി.

ഈ വിഷയം ചർച്ച ചെയ്യാൻ മന്ത്രിമാരുടെയും റെഗുലേറ്റർമാരുടെയുംയോഗം അടുത്ത മാസം 26ന് ചേരാനും കമ്മീഷൻ തീരുമാനിച്ചു. പരസ്പരം പഴി ചാരുന്നത് അവസാനിപ്പിക്കാൻ യൂറോപ്യൻ ഫുഡ് സേഫ്റ്റി മേധാവി യൂറോപ്യൻ യൂണിയൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

നെതർലൻഡ്സിലെ ഫാമുകളിൽ ഉദ്പാദിപ്പിച്ച മുട്ടകളിലാണ് ഏറെയുംവിഷാംശം കണ്ടെത്തിയിരിക്കുന്നത്. കോഴികളെ ബാധിക്കുന്ന ചുവന്നപേൻ പോലുള്ള കീടങ്ങളെ അകറ്റാൻ ഉപയോഗിക്കുന്ന ഫിപ്രോനിൽ എന്ന കീടനാശിനിയുടെ അംശമാണ് മുട്ടകളിൽ കണ്ടെത്തിയിരിക്കുന്നത്.മനുഷ്യരുടെ കിഡ്നി, കരൾ, തൈറോയ്ഡ് ഗ്രന്ഥി എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്നതാണിത്. ഭക്ഷ്യോത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഈ കീടനാശിനി ഉപയോഗിക്കാൻ അനുമതിയില്ലാത്താണ്.

ബെൽജിയം, നെതർലൻഡ്സ്, ജർമനി, ഫ്രാൻസ് എന്നിവിടങ്ങളിൽ ഫിപ്രോനിൽ ഉപയോഗിച്ചു എന്ന കണ്ടെത്തിയ കോഴി ഫാമുകളെല്ലാം അടച്ചുപൂട്ടിയിരിക്കുകയാണ്.ഇതിനിടെ ബ്രിട്ടൻ, സ്വിറ്റ്സർലൻഡ് ഫ്രാൻസ്എന്നീ രാജ്യങ്ങൾ മുട്ട ഇറക്കുമതി നിർത്തിവച്ചിരിക്കുകയാണ്.
ഹോളണ്ടിലെ ഫാമുകൾക്കു പുറമെ ജർമനിയിലെ നീഡർ സാക്സണ്‍ സംസ്ഥാനത്തെ ഫാമുകളും അടച്ചുപൂട്ടി. യൂറോപ്പിലെ 15 രാജ്യങ്ങളിൽ വിഷാംശം കലർന്ന മുട്ടകൾ ഇതിനോടകം
വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി നിയന്ത്രണത്തിന് സാധ്യത,  (8 minutes ago)

Human-intervention- ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്  (12 minutes ago)

Cow-dung-powder പ്രതി അറസ്റ്റിൽ  (16 minutes ago)

Glacier-flood ഇന്ത്യക്കും ഭീഷണി‍?  (21 minutes ago)

RAIN ALERT കനത്ത ചൂടിനാശ്വാസമായി മഴയെത്തുന്നു;  (27 minutes ago)

Street-dogs- 17കാരനെ പിന്നാലെ ഓടിച്ചിട്ട് ആക്രമിച്ചു..  (31 minutes ago)

‘മഹാരാഷ്ട്രയുടെ പെൺപുലി’  (40 minutes ago)

THRISSUR ACCIDENT ട്രിപ്പ് പോയത് കോളേജിൽ അറിയിക്കാതെ  (49 minutes ago)

സെല്ലിൽ കൂളായി അനില..!  (56 minutes ago)

തൃശൂർ പനമ്പിക്കുന്ന് അപകടം; വാഹനം പാർക്ക് ചെയ്യാൻ അനുമതിയില്ലാത്ത സ്ഥലത്ത് ലോറി നിർത്തിയിട്ടു; ഡ്രൈവറെ വിളിച്ചുണർത്തി നാട്ടുകാർ; പിള്ളേരെ കൊലയ്ക്ക് കൊടുത്തിട്ട് വണ്ടിയിൽ നിന്നും ഡ്രൈവർ രക്ഷപ്പെട്ടു  (1 hour ago)

'അയ്യോ...എൻ തങ്ക മകനേ...! ആശുപത്രിയിൽ കൂട്ടക്കരച്ചിൽ ..! മരണത്തിന് മുന്നേയുള്ള അവരുടെ അവസാന വീഡിയോ പുറത്ത് ; അവസാന നിമിഷം ദിശ മാറി സഞ്ചരിച്ചത് ?  (1 hour ago)

ലഹരി മാഫിയയുടെ സാമ്പത്തിക ശൃംഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കും; ലഹരിക്കെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിയും കുടുംബവും ഭാഗമാകണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (5 hours ago)

സര്‍ക്കാരിന്റെ നൂറുദിനം ; ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്; വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായതെന്ന് മന്ത്രി സണ്ണി ജോസഫ്  (5 hours ago)

ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകി; സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്‌ലെറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും; സവാള വിലവർധന നിയന്ത്രിക്കാൻ ഇടപെടലുണ്ടാകുമെന്ന് മന്ത്  (5 hours ago)

ലഹരിക്കാരെ തൂഫാനാക്കി ഓപ്പറേഷന്‍ തൂഫാൻ;വിവിധ ഭാഗങ്ങളിൽ നിന്നും ഇതുവരെ 10780 പേരെ അറസ്റ്റ് ചെയ്തു  (5 hours ago)

Malayali Vartha Recommends