Widgets Magazine 

05
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...


പാങ്ങപ്പാറ കൊലക്കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം...


തലസ്ഥാന നഗരത്തിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു.. അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകൾ വീണ്ടും ഉയർത്തും.. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരും നദിയുടെ ഇരുകരകളിലുമുള്ളവരും ജാഗ്രത പാലിക്കണം..


പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...


കെ പി സി സി കസേര ഒഴിഞ്ഞു കിടക്കുകയാണ്..അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനായി നിലവിലുള്ള മന്ത്രിസ്ഥാനം എ.പി. അനില്‍കുമാര്‍ ഒഴിഞ്ഞേക്കും..ദീപാവലി കഴിഞ്ഞാൽ തീരുമാനം..

ചിക്കിംഗ് ഇനി യു.കെയിലും; 2025 ഓടെ ലോകത്തിന്റെ വിവിധയിടങ്ങളിലായി 1000 ഔട്ട്‌ലെറ്റുകള്‍

14 AUGUST 2017 11:56 AM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര പ്രശസ്തി നേടിയ ഹലാല്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റ് ബ്രാന്‍ഡായ ചിക്കിംഗ് യു.കെ മാര്‍ക്കറ്റിലേക്ക് കൂടി പ്രവേശിക്കുന്നു.

ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിക്കിംഗിന്റെയുകെയിലെ ആദ്യ സ്വന്തം ഔട്ട്‌ലെറ്റ് ഈ മാസം 14 തിങ്കളാഴ്ച രാവിലെ 11 മണിക്ക് ലണ്ടനിലെ ആക്ടന്‍ 169 ഹൈസ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചിക്കിംഗ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍
വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രണ്ട് ഔട്ട്‌ലെറ്റുകള്‍ കൂടി യുകെയില്‍ പ്രവര്‍ത്തനം തുടങ്ങും. രണ്ടാമത്തെ ഔട്ട്‌ലെറ്റ് സെപ്തംബര്‍ 22ന് ലണ്ടനിലെ മാലിബണിലെ എഡ്ജ് വെയര്‍ റോഡില്‍ തുറക്കും. മൂന്നാമത്തെ ഔട്ട്‌ലെറ്റ് 2017 ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും എ.കെ.മന്‍സൂര്‍ പറഞ്ഞു. ദുബൈയിലെ കോണ്‍റാഡ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എ.കെ.മന്‍സൂറിനൊപ്പം ചിക്കിംഗ് ഓപ്പറേഷന്‍സ് മാനേജര്‍ മഖ്ബൂല്‍മോഡി, ബിഎഫ്ഐ മാനേജ്മെന്റ് ഡിഎംസിസി സിഇഒ ശ്രീകാന്ത് എന്‍ പിള്ള, ഇഎ ക്വാണ്ടം എസ്ഡിഎന്‍ ബിഎച്ച്ഡി ലീഗല്‍ അഡൈ്വസര്‍ ലിയോ എന്നിവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവളെ ഇഷ്ടമാണ് സാറേ, നീരജിനെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ടു..! തൂങ്ങുന്നതിന് മുൻപ് ATTACK ഈ 10-ാം ക്ലാസ്സുകാരന്റെ മരണം  (1 hour ago)

അവളെ ഇഷ്ടമാണ് സാറേ, നീരജിനെ സ്റ്റോര്‍ റൂമില്‍ പൂട്ടിയിട്ടു..! തൂങ്ങുന്നതിന് മുൻപ് ATTACK ഈ 10-ാം ക്ലാസ്സുകാരന്റെ മരണം  (1 hour ago)

അച്ചുവേ.... അയ്യോ ഈ അച്ഛന്റെ കരച്ചിൽ സഹിക്കില്ല, അഭിറാമിന്റെ കാലനെ ഒറ്റി കാമുകി..!അവനെ കാണാൻ രക്ഷപ്പെട്ട കൂട്ടുകാരൻ  (1 hour ago)

മലയാളി നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; കൈയറ്റു,11 പേർ ആശുപത്രിയിൽ UAE-യിൽ ജനുവരിമുതൽ ഈ മാറ്റം  (2 hours ago)

നിഖിൽ മോഹന്റെ തിരക്കഥയും, സംവിധാനവും; മെൽകൗ പോണ്ടിച്ചേരി നവംബർ 13-ന്!!!  (5 hours ago)

പിഎൻബി വിജിലൻസ് വാരാചരണത്തിന് സമാപനം; സൈക്ലത്തോൺ സംഘടിപ്പിച്ചു  (5 hours ago)

പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ വിതുമ്പി പാങ്ങപ്പാറ; പ്രണയപ്പകയുടെ കെണിയിൽ പൊലിഞ്ഞത് സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരൻ...  (5 hours ago)

പാങ്ങപ്പാറ കൊലക്കേസിൽ പ്രതികൾ ലക്ഷ്യമിട്ടത് ഇരട്ടക്കൊലപാതകം...  (5 hours ago)

നദീതീരങ്ങളിൽ ജാഗ്രതാ നിർദേശം  (6 hours ago)

പത്ത് വർഷത്തെ പ്രവാസവും സ്വന്തം വീടെന്ന സ്വപ്നവും; മകൻ മരിച്ച വിവരമറിഞ്ഞ് അമ്മ നാട്ടിലെത്തിയത് ജീവനറ്റ ശരീരത്തിന് മുന്നിലേക്ക്; തേങ്ങി തിരുവനന്തപുരം...  (6 hours ago)

ജനങ്ങളുടെ സുരക്ഷയ്ക്കായി കൊണ്ടുവന്ന ആ സംവിധാനങ്ങളെ പരിഹസിക്കുകയും എതിർക്കുകയും ചെയ്തവരാണ് യു.ഡി.എഫ്; കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ട്രാഫിക് ക്യാമറകൾക്ക് മുകളിൽ കൊട്ടവെച്ച് മൂടാനും നിയമലംഘകരെ കയ  (7 hours ago)

KPCC PRESIDENT ദീപാവലിയ്ക്ക് ശേഷം അടുത്ത വെടിക്കെട്ട്..  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 53 കേസുകളിലായി 59 പേര്‍ കൂടി അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 14369  (7 hours ago)

Minor driving രക്ഷിതാക്കൾക്കെതിരെയും കേസെടുക്കും  (7 hours ago)

തൊഴിലാളികളുടെ ക്ഷേമം, തൊഴില്‍ സുരക്ഷ, വേതനം, ആനുകൂല്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനായി വിവിധ നിയമഭേദഗതികളും നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് ; മിനിമം വേതനത്തില്‍ വര്‍ധനയ്ക്ക് വഴിയൊരുക്കുമെ  (7 hours ago)

Malayali Vartha Recommends