Widgets Magazine
19
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടബാധ്യത 19,000 കോടി രൂപ; ഐഡിയയുടെയും വോഡഫോണിന്റേയും ലയനം വീണ്ടും വൈകും

13 APRIL 2018 07:48 PM IST
മലയാളി വാര്‍ത്ത

ഐഡിയയുടെയും വോഡഫോണിന്റേയും ലയനം വീണ്ടും വൈകിയേക്കുമെന്നു റിപ്പോർട്ടുകൾ. മുന്‍നിര സ്വകാര്യ ടെലികോം സേവനദാതാക്കളായ ഐഡിയയ്‌ക്കും വൊഡാഫോണിനും കൂടി ആകെ 19,000 കോടി രൂപയുടെ കടബാധ്യതയുള്ളതിനാൽ ലയനത്തിന് മുൻപ് ഈ കടബാധ്യത തീര്‍ക്കണമെന്നാണ് ടെലികോം മന്ത്രാലയതിന്റെ നിർദ്ദേശം.

ഇരു കമ്പനികളുടെയും ലയനം ഇനിയും വൈകുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ സാമ്പത്തികകാര്യ വിഭാഗമായ മെരില്‍ ലിഞ്ചിന്റെ നിരീക്ഷണം. ഇതോടെ ഓഹരി വിപണിയില്‍ ഐഡിയയുടെ ഓഹരി വില ഇടിഞ്ഞു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഐഡിയ ഓഹരി വില 1.37 ശതമാനം ഇടിഞ്ഞ് 72.15 രൂപയിലെത്തി.

റിലയന്‍സ് ജിയോ വിപണിയില്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കുന്നതിനായാണ് എതിരാളികളായിരുന്ന ഐഡിയയും വോഡാഫോണും കഴിഞ്ഞവര്‍ഷം ലയിക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടന്നുവരികയായിരുന്നു.

ഐഡിയ- വോഡഫോണ്‍ ലയനം യാഥാര്‍ത്ഥ്യമാവുന്നതോടെ രാജ്യത്തെ ടെലികോം സേവന ദാതാക്കളുടെ എണ്ണം കുറയുകയും ഏറ്റവും വലിയ സേവനദാതാക്കളായി ഈ സഖ്യം മാറുകയും ചെയ്യും എന്നാല്‍ ടെലികോം മന്ത്രാലയത്തിന്റെ അറിയിപ്പ് ഇരു കമ്പനികള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകനെ വിളിച്ചിരുന്ന പിതാവ് അന്ന് ഫോൺ വിളിച്ചപ്പോൾ മകൻ എടുത്തില്ല, ...  (4 minutes ago)

അർജന്റീന സൂപ്പർ താരം ലയണൽ മെസി  (36 minutes ago)

നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ...  (58 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ് നിലപാടെടുത്തതിന് പിന്നാലെ പുതിയ നീക്കവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ രം​ഗത്ത്...  (1 hour ago)

കോഴിക്കോട് മൂന്നര വയസുകാരി ഷിഗെല്ല ബാധിച്ച് മരിച്ചു....  (1 hour ago)

അവശ്യസേവന വിഭാഗത്തിൽപ്പെട്ട വകുപ്പുകളിൽ നിന്ന്‌ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയുക്തരായവർക്ക്‌ തപാൽ വോട്ട്‌ ആവശ്യമുണ്ടെങ്കിൽ 21 വരെ അപേക്ഷിക്കാം...  (1 hour ago)

ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് കാലാവധി  (1 hour ago)

യുവേഫ ചാമ്പ്യൻസ് ലീഗ്... ബയേൺ മ്യൂണിക്കും അത്‌ലറ്റിക്കോ മാഡ്രിഡും ക്വാർട്ടർ ഫൈനലിലേക്ക്....  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന്  (2 hours ago)

ഗോവ യാത്രയുമായി കെഎസ്ആർടിസി  (2 hours ago)

സുധാകരന്‍ ഔട്ട്... കെ സുധാകരന് സീറ്റില്ല, എംപിമാർ ആരും മത്സരിക്കേണ്ടെന്ന് അന്തിമ തീരുമാനം; 6 സീറ്റുകളിലെ സ്ഥാനാർത്ഥികളെ ഹൈക്കമാൻഡിന് വിട്ടു  (3 hours ago)

മികച്ച നടൻ ജോജു ജോർജ്, മികച്ച നടി ലിജോ മോൾ  (3 hours ago)

ഇന്ത്യൻ തീരം ലക്ഷ്യമാക്കി കുതിക്കുന്നു... ചൈനയെ ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യൻ എണ്ണ ടാങ്കർ യാത്രമധ്യേ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടു...  (3 hours ago)

പെരിന്തൽമണ്ണ കോട്ടക്കൽ പാതയിൽ ചട്ടിപ്പറമ്പ് നെല്ലോളിയിൽ വാഹനാപകടം...ഒരു മരണം  (3 hours ago)

  സർക്കാർ ജീവനക്കാരുടെ വേഷവിധാനത്തിലും പെരുമാറ്റച്ചട്ടത്തിലും കർശന നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശ് സർക്കാർ...  (3 hours ago)

Malayali Vartha Recommends