Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിന്റെ ഡെലിവറികള്‍ ഇനി മുതല്‍ ഇ - വാനുകളില്‍

25 SEPTEMBER 2019 03:57 PM IST
മലയാളി വാര്‍ത്ത

പാരിസ് കാലാവസ്ഥാ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ പത്ത് വര്‍ഷം മുന്നേ കൈവരിക്കാന്‍ ആമസോണ്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പരമാവധി വര്‍ദ്ധിപ്പിക്കുന്നു. ആമസോണിന്റെ 'കാലാവസ്ഥാ പ്രതിജ്ഞ' അനുസരിച്ച്, 2040 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കമ്പനി നേരത്തെ തീരുമാനമെടുത്തിരുന്നു. കൂടാതെ ഡെലിവറിയുമായി ബന്ധപ്പെട്ട് ചെലവുകള്‍ കുറയ്ക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായി കുറേക്കാലമായി ആമസോണ്‍ വിവിധ മാര്‍ഗ്ഗങ്ങള്‍ തേടുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം ഇതിന്റെ കൂടി ഭാഗമാണ്. ഇതിനായി അമേരിക്കന്‍ ഇവി സ്റ്റാര്‍ട്ടപ്പായ റിവിയനില്‍നിന്ന് ഒരു ലക്ഷം ഇലക്ട്രിക് വാനുകള്‍ വാങ്ങാന്‍ ഇ കൊമേഴ്‌സ് കമ്പനി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു.



ഈ വര്‍ഷം ഫെബ്രുവരിയില്‍ റിവിയനില്‍ ആമസോണ്‍ 440 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. ഫോഡ് ഉള്‍പ്പെടെയുള്ള കമ്പനികളും റിവിയനിലെ നിക്ഷേപകരാണ്. തുടക്കത്തില്‍ അമേരിക്കയിലെ പ്രധാന നഗരങ്ങളിലായിരിക്കും റിവിയന്‍ വാനുകള്‍ ഉപയോഗിക്കുന്നത്. റിവിയന്റെ ആദ്യത്തെ വാനുകള്‍ 2021 ല്‍ ഉപയോഗിച്ചുതുടങ്ങാനാണ് പരിപാടി. 2022 ഓടെ പതിനായിരം ഇലക്ട്രിക് വാഹനങ്ങള്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി നിരത്തിലിറക്കും. 2030 ഓടെ ആകെ ഒരു ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിച്ചുതുടങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (1 hour ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (2 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (2 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (3 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (4 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (5 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends