Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

മഴമാറിയതോടെ ഓണവിപണി സജീവമാകുന്നു

19 AUGUST 2019 03:35 PM IST
മലയാളി വാര്‍ത്ത

ഓണമെത്താന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഓണവിപണി സജീവമാകുന്നു. വസ്ത്രശാലകളിലും ഗൃഹോപകരണ വിപണിയികളിലുമാണ് ആദ്യ ഉണര്‍വ് പ്രകടമാകുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്കായി ഓഫറുകളും ഡിസ്‌കൗണ്ടുകളും മറ്റ് സമ്മാനങ്ങളുമായി വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. ടെലിവിഷന്‍, വാഷിങ് മെഷിന്‍, റഫ്രിജറേറ്റര്‍ എ.സി. തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടുതല്‍ വലിപ്പമുള്ള ടി.വി. ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നുവെന്നാണ് വിപണിയിലെ ആദ്യസൂചനകള്‍ കാണിക്കുന്നത്. വീട്ടില്‍ത്തന്നെ തീയ്യറ്റര്‍ അനുഭവം പ്രദാനം ചെയ്യുന്നുയെന്നതാണ് ഇതിന് കാരണം. സിനിമ, ലൈവ് മത്സരങ്ങള്‍ എന്നിവയും ബിഗ്‌സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ക്ക് താത്പര്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് പുതുതലമുറയെയാണ്. ഇവരാണ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍. ഓരോ ഉത്പന്നത്തെക്കുറിച്ചും മുന്‍കൂട്ടി മനസ്സിലാക്കിയാവും ഇവരുടെ വരവ്. ഓണക്കാല വില്‍പ്പന എല്ലാ കമ്പനികളെ സംബന്ധിച്ചും നിര്‍ണായകമാണ്. അതിനാല്‍ തന്നെ അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളുമായാണ് വിപണിയില്‍ എത്തിയിട്ടുള്ളത്.

ഫ്രിഡ്ജുകളുടെ വലിപ്പം ഒരു പ്രധാന ഘടകമായിക്കഴിഞ്ഞു. കൂടുതല്‍ ടെക്‌നോളജിയും സൗകര്യങ്ങളുമുള്ളവ വാങ്ങാനാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താത്പര്യം. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, ജോലിയുള്ളവര്‍, സൂക്ഷിക്കേണ്ട സാധനങ്ങളുടെ അളവ് എന്നിവ കണക്കാക്കിയാണ് ഫ്രിഡ്ജുകള്‍ ആളുകള്‍ വാങ്ങിയിരുന്നതെങ്കിലും ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളും നോക്കുന്നുണ്ട്. സ്റ്റാര്‍ റേറ്റിങ്, ബ്രാന്‍ഡ്, വാറന്റി എന്നിവയ്ക്ക് പ്രാധാന്യമേറി. പുതുതലമുറയ്ക്ക് നിറവും പ്രധാനമാണ്. മൈക്രോവേവ് ഓവന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഭക്ഷണം ചൂടാക്കാന്‍ മാത്രമാണ് മിക്കവരും ഓവന്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഇതും മാറിയിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങളുള്ള ഇനങ്ങള്‍ തേടി ഉപഭോക്താക്കള്‍ എത്തുന്നതായി വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. മികച്ച ബ്രാന്‍ഡ്, വാറന്റി, വില്‍പ്പനാനന്തര സേവനം, ഇഷ്ടമുള്ള കടകല്‍ എന്നിവയും ആളുകള്‍ പരിഗണിക്കുന്നു. 

തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് എക്സ്റ്റന്‍ഡഡ് വാറന്റിയും ക്യാഷ്ബാക്കും മറ്റ് ഓഫറുകളും കമ്പനികള്‍ നല്‍കുന്നുണ്ട്. ഇത്തവണ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുമായാണ് മിക്കവരും വിപണിയില്‍ എത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഉപഭോക്താക്കളും ശ്രദ്ധിക്കുന്നുണ്ടെന്നാണ് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (20 minutes ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (45 minutes ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (2 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (3 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (3 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (4 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (4 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (4 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (7 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (7 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (8 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (8 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (8 hours ago)

Malayali Vartha Recommends