Widgets Magazine
08
Aug / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിമാനം ലാന്റ് ചെയ്തതിന് മുന്‍പ് ആകാശത്ത്, നിര്‍ത്താനാവാത്ത രീതിയില്‍ കറങ്ങി കറങ്ങി നിന്നു... മരണത്തിലേക്കാണ് പറന്നിറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ സാഥേ ആ അന്തിമ തീരുമാനമെടുക്കുമ്ബോള്‍ തിരിച്ചറിഞ്ഞിരിക്കണം... അപകടത്തിന്റെ ദുരൂഹത മാറ്റാൻ ഇനി വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സടക്കം കണ്ടെത്തണം


എങ്ങും കൂരിരുട്ട് മാത്രം... അമ്മ പളനിയമ്മയുടെ രക്ഷിക്കണേയെന്നുള്ള കരച്ചില്‍ കേള്‍ക്കാം... പക്ഷേ, എനിക്ക് ഒന്നും ചെയ്യാനായില്ല! ഭാര്യയുടെ വളകാപ്പ് ചടങ്ങിനിടെ ഒത്തുകൂടിയത് അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു... അത് ഞങ്ങളുടെ അവസാനത്തെ ആഘോഷം ആകുമെന്ന് കരുതിയില്ല; എന്റെ ഗര്‍ഭിണിയായ ഭാര്യയും ബന്ധുക്കളും എവിടെ? സന്തോഷത്തിന് പിന്നാലെ കുടംബത്തെ തകർത്ത ആ രാത്രി; നടുക്കം വിട്ടുമാറാതെ ദീപന്റെ വെളിപ്പെടുത്തൽ


അപകടത്തിനുശേഷം കുടുംബ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി.. പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവുമായുള്ള സൗഹൃദത്തെ കുറിച്ച് വള്ളിപുള്ളി വിടാതെ തുറന്ന് പറച്ചിൽ... അപകട ശേഷം ബോധ രഹിതയായതിനാൽ പലതും ഓർമ്മയില്ല! ലക്ഷ്മിയിൽ നിന്നും സിബിഐ മൊഴിയെടുത്തത് മൂന്ന് മണിക്കൂറോളം... ബാലുവിന്റെ അപകടമരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ


കൊലക്കളമാകുന്ന 'ടേബിള്‍ ടോപ്പ് റൺവേ': പത്ത് വർഷം മുൻപ് മംഗളൂരു വിമാനത്താവളത്തിലുണ്ടായതും സമാന അപകടം; കരിപ്പൂരിൽ വലിയ ദുരന്തം ഒഴിവായത് കനത്ത മഴയുള്ളതിനാൽ


മഴ കനക്കുമ്പോൾ പരിഭ്രാന്തിയോടെ കേരളം.. ആദ്യ മുന്നറിയിപ്പ് എത്തിയതോടെ ആശങ്കയോടെ പ്രദേശവാസികൾ! 2018ലെ പ്രളയത്തിൽ മുല്ലപ്പെരിയാറിന്റെ തീരത്തെ ജനങ്ങൾക്കും അണക്കെട്ടിന്റെ പ്രദേശവാസികൾക്കും ഉണ്ടായ ആ നഷ്ടത്തിൽ നിന്നും കരകയറിവരുന്നതിനിടെ ഇടുക്കിയെ വിഴുങ്ങാൻ വീണ്ടും അണക്കെട്ട് തുറക്കേണ്ടി വരുമോ? ജനങ്ങളുടെ നെഞ്ചിലെ തീയായി മുല്ലപ്പെരിയാർ...

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ ആര്‍.എസിന്റെ വിലയില്‍ ഒരു ലക്ഷത്തിന്റെ കുറവ് വരുത്തി മാരുതി സുസുക്കി

27 SEPTEMBER 2019 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഈ അപ്ഡേറ്റ് കിടുക്കും...! : വ്യാജ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ 'സേർച്ച്' ഫീച്ചറുമായി വാട്ട്സ്ആപ്പ്

സാംസങ് ഗാലക്സി എം 31എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍

ഷവോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ റെഡ്മി നോട്ട് 9 ആഗസ്റ്റ് 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും.... ആഗസ്റ്റ് 6 മുതല്‍ ഫോണ്‍ ആമസോണില്‍ വില്‍പ്പന ആരംഭിക്കും

പബ്‌ജി ഉൾപ്പടെ 275 ചൈനീസ് ആപ്പുകൾ നിരോധിക്കും: ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ വീണ്ടുമൊരു ഡിജിറ്റൽ സ്ട്രൈക്കിന് തയ്യാറെടുത്ത് കേന്ദ്രസർക്കാർ

ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്ക് അംഗീകാരം; ആപ്പില്‍ ചൈന വിട്ടും ചെന്നൈയിലെത്തി; ആപ്പിള്‍ ഐഫോണ്‍ 11 ഇന്ത്യയില്‍ നിര്‍മാണം തുടങ്ങി

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് ബലേനോ ആര്‍.എസിന്റെ വിലയില്‍ ഒരു ലക്ഷത്തിന്റെ കുറവ് വരുത്തി മാരുതി സുസുക്കി. ബലേനോയുടെ പെര്‍ഫോമന്‍സ് വകഭേദമാണ് ആര്‍.എസ്.കാറിന്റെ അടിസ്ഥാനവിലയില്‍ 77,159 രൂപയുടെ കുറവും ഷോറും വിലയില്‍ 100,000 രൂപയുടെ കുറവുമാണ് മാരുതി വരുത്തിയിരിക്കുന്നത്. വിവിധ മോഡലുകള്‍ക്ക് 5,000 രൂപ വരെ കുറച്ചതിന് പിന്നാലെയാണ് ആര്‍.എസിന് മാരുതി വന്‍ ഡിസ്‌കൗണ്ട് നല്‍കുന്നത്. 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജഡ് പെട്രോള്‍ എന്‍ജിനുമായാണ് ബലേനോ ആര്‍.എസ് വില്‍പനക്കെത്തുന്നത്.

100 എച്ച്.പി കരുത്തും 150 എന്‍.എം ടോര്‍ക്കും എന്‍ജിന്‍ നല്‍കും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുമാണ് ബലേനോയുടെ മറ്റ് വകഭേദങ്ങള്‍ വിപണിയിലെത്തുന്നത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ ഹെലികോപ്റ്ററിന് കൊറോണ: രാജമലയിലെത്താന്‍ വണ്ടി കാത്തിരിക്കുന്ന മുഖ്യന്‍; കോടികള്‍ മുടക്കി മഴയത്ത് പറക്കാനാവാത്ത ഹെലികോപ്റ്റര്‍ എന്തിന് സംസ്ഥാന സര്‍ക്കാര്‍ വാടകക്ക് എടുത്തും? ചോദ്യം ന്യായമല്  (9 minutes ago)

പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു  (18 minutes ago)

എങ്ങനെ കരിപ്പൂര്‍ ദുരന്തമായി... കരുപ്പൂരിലെ വിമാന ദുരന്തത്തില്‍ വേദനിച്ച് രാജ്യം; അപകട കാരണം സ്വര്‍ണ മെഡലും സ്വോഡ് ഓഫ് ഓണര്‍ പുരസ്‌കാരവും നേടിയ പൈലറിന്റെ മാത്രം കുഴപ്പമല്ലെന്ന് വിലയിരുത്തല്‍; ഒഴിവാക്  (26 minutes ago)

കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച ഒരാള്‍ക്ക് കോവിഡ്; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി  (32 minutes ago)

വിമാനം ലാന്റ് ചെയ്തതിന് മുന്‍പ് ആകാശത്ത്, നിര്‍ത്താനാവാത്ത രീതിയില്‍ കറങ്ങി കറങ്ങി നിന്നു... മരണത്തിലേക്കാണ് പറന്നിറങ്ങുന്നതെന്ന് ക്യാപ്റ്റന്‍ സാഥേ ആ അന്തിമ തീരുമാനമെടുക്കുമ്ബോള്‍ തിരിച്ചറിഞ്ഞിരിക്കണം  (32 minutes ago)

വിമാനാപകടം: രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് ജാഗ്രതാ നിര്‍ദേശം  (33 minutes ago)

മണ്ണിനടിയില്‍ 49 പേര്‍; പെട്ടിമുടിയില്‍ തിരച്ചില്‍ പുനരാംഭിച്ചു; ദേശീയ ദുരന്തനിവാരണ സേന നേതൃത്വത്തില്‍ തിരച്ചില്‍; കൂടുതല്‍ യന്ത്രങ്ങളും സജീകരണവും തിരച്ചിലിനായി എത്തിച്ചു  (39 minutes ago)

എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെൻഷൻ തോന്നുന്നു, എന്തോ അപകടം മുൻകൂട്ടി കണ്ടപോലെ; വിമാന ദുരന്തത്തിൽ പൊലിഞ്ഞ സുഹൃത്തിന്റെ ഓർമ്മകളുമായി ഒരു കുറിപ്പ്  (43 minutes ago)

 കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചവരിലെ ഒരു സ്ത്രീയേയും കുട്ടിയെയും തിരിച്ചറിഞ്ഞു.... കക്കട്ടില്‍ സ്വദേശിയും മകളും ഇവരുടെ ഒരു കുട്ടി ചികിത്സയില്‍  (45 minutes ago)

എയര്‍ ഇന്ത്യയുടെ മൂന്ന് പ്രത്യേക വിമാനങ്ങള്‍ കരിപ്പൂരിലെത്തി... അപകടത്തില്‍പ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാനും അന്വേഷണത്തിനുമായുള്ള സംഘവുമായാണ് ഈ വിമാനങ്ങള  (52 minutes ago)

കരിപ്പൂരിലേത് അപകടം തന്നെ; പക്ഷേ മുന്നറിപ്പ് അവഗണിച്ചു; മുന്നറിപ്പ് നല്‍കിയത് ഒന്‍പത് വര്‍ഷം മുമ്പ്; മഴക്കാലത്ത് റെയില്‍വേ ലാന്‍ഡിങിന് അനുവദിക്കാന്‍ പാടില്ലെന്ന് ഏവിയേഷന്‍ സേഫ്റ്റി അഡൈ്വസറി കമ്മിറ്റി  (1 hour ago)

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് രോഗബാധയുണ്ടെന്ന് കണ്ടെത്തി... രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി  (1 hour ago)

എങ്ങും കൂരിരുട്ട് മാത്രം... അമ്മ പളനിയമ്മയുടെ രക്ഷിക്കണേയെന്നുള്ള കരച്ചില്‍ കേള്‍ക്കാം... പക്ഷേ, എനിക്ക് ഒന്നും ചെയ്യാനായില്ല! ഭാര്യയുടെ വളകാപ്പ് ചടങ്ങിനിടെ ഒത്തുകൂടിയത് അടുത്ത ബന്ധുക്കൾ മാത്രമായിരുന്  (1 hour ago)

കാതോര്‍ത്ത് രാജ്യം... കരിപ്പൂര്‍ വിമാനാപകടം രാജ്യത്തിന്റെ തേങ്ങലായി മാറുമ്പോള്‍ ഒട്ടും ചിന്തിക്കാതെ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഡല്‍ഹിയിലുള്ള കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഉടന്‍ തന്നെ കോഴിക്  (1 hour ago)

Malayali Vartha Recommends