Widgets Magazine
14
Aug / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാന്ദ്രയുടെ തങ്കക്കൊലുസ്.... മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ ; മോഹൻലാലിന്റെ കുറിപ്പ്


എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ നില അതീവ ഗുരുതരം: ശ്വസിക്കുന്നത് ലൈഫ് സപ്പോര്‍ട്ടിന്റെ സഹായത്തോടെ


ഉത്ര കൊലക്കേസില്‍ സംഭവിച്ചത് ഇതാണ്.... സ്ത്രീധനം നഷ്ടമാകാതെ ഭാര്യയെ ഒഴിവാക്കാനുള്ള തന്ത്രം അതിബുദ്ധിയായപ്പോൾ.... പ്രതി സൂരജ് മാത്രം


ലൈംഗിക വൈകൃതത്തിന് അടിമയായ യുവാവ് പ്രണയം നടിച്ച് യുവതിയെ വശത്താക്കി.... യുവതി വീട്ടിലേക്കെത്തിയതോടെ യുവാവിന്റെ തനി നിറം പുറത്തായി.... ഒപ്പം അമ്മായിച്ചന്റെയും; സ്ത്രീധനത്തിനു പകരം സ്വന്തം കിടപ്പറയിലേക്ക് വന്ന അമ്മായി അഛനെ കണ്ട് ഞെട്ടി... പിന്നെ സംഭവിച്ചത്... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്...


അശ്ലീല വീഡിയോകൾ കണ്ടും ഭർതൃമതികളായ സ്ത്രീകളെ പുളകം കൊള്ളിച്ചും ആല്‍ബിന്‍ ഹരം കണ്ടെത്തി.... ഒടുവിൽ സ്വന്തം സഹോദരിയോട്‌ താത്പര്യം പ്രകടിപ്പിച്ചെങ്കിലും, എതിർപ്പ് കാണിച്ചത് വൈരാഗ്യത്തിന് വഴിയൊരുക്കി... ആല്‍ബിന്റെ ക്രൂരത പുറത്ത് വരുമ്പോൾ നടുക്കം വിട്ടുമാറാതെ നാട്ടുകാർ

2020ഓടെ നിരത്തുകളെ പ്രകൃതി സൗഹാര്‍ദ്ദമാക്കാന്‍ കേരളാസര്‍ക്കാര്‍

26 SEPTEMBER 2019 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്റലിന്റെ നിർണായക രേഖകൾ ഹാക്കർ ചോർത്തിയെന്ന് ആരോപണം; നിഷേധിച്ച് ഇന്റൽ

ഈ അപ്ഡേറ്റ് കിടുക്കും...! : വ്യാജ സന്ദേശങ്ങളുടെ ആധികാരികത ഉറപ്പാക്കാൻ 'സേർച്ച്' ഫീച്ചറുമായി വാട്ട്സ്ആപ്പ്

സാംസങ് ഗാലക്സി എം 31എസ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഇന്ത്യന്‍ വിപണിയില്‍

ഷവോമിയുടെ പുതിയ സ്മാര്‍ട്‌ഫോണ്‍ റെഡ്മി നോട്ട് 9 ആഗസ്റ്റ് 4ന് ഇന്ത്യയില്‍ അവതരിപ്പിക്കും.... ആഗസ്റ്റ് 6 മുതല്‍ ഫോണ്‍ ആമസോണില്‍ വില്‍പ്പന ആരംഭിക്കും

പബ്‌ജി ഉൾപ്പടെ 275 ചൈനീസ് ആപ്പുകൾ നിരോധിക്കും: ടിക്ക് ടോക്ക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചതിനു പിന്നാലെ വീണ്ടുമൊരു ഡിജിറ്റൽ സ്ട്രൈക്കിന് തയ്യാറെടുത്ത് കേന്ദ്രസർക്കാർ

15 വര്‍ഷം പൂര്‍ത്തിയാക്കിയ പെട്രോള്‍/ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് 2020 ഏപ്രില്‍ ഒന്നുമുതല്‍ വൈദ്യുതോര്‍ജ്ജം, എല്‍.പി.ജി., സി.എന്‍.ജി., എല്‍.എന്‍.ജി എന്നീ ഇന്ധനം ഉപയോഗിക്കുന്ന ഓട്ടോറിക്ഷാള്‍ക്ക് മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ പൂര്‍ണമായും പ്രകൃതി സൗഹാര്‍ദ്ദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള പെട്രോള്‍/ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് തത്സ്ഥിതിയില്‍ തുടരാം. അവയും 15 വര്‍ഷം കഴിയുന്ന മുറയ്ക്ക് പ്രകൃതി സൗഹാര്‍ദ്ദ ഇന്ധനത്തിലേക്ക് മാറണം. അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളില്‍ മുന്‍പന്തിയില്‍ പെട്രോള്‍/ഡീസല്‍ ഓട്ടോകളാണെന്നും ഇവയെ പ്രകൃതി സൗഹാര്‍ദ്ദ ഇന്ധനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇതിനായി അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഒമ്പത് കോടി രൂപയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

ഇ വണ്ടികള്‍ക്ക് സബ്‌സിഡിക്ക് പുറമേ റോഡ് നികുതിയില്‍ മികച്ച ഇളവുകള്‍ ലഭിക്കും. ഇ ഓട്ടോകള്‍ക്ക് 50 ശതമാനവും മറ്റ് ഇ വണ്ടികള്‍ക്ക് 25 ശതമാനവുമാണ് ഇളവ് ലഭിക്കുക. 2022ഓടെ കേരളത്തില്‍ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുകയാണ് ലക്ഷ്യം. ഇതില്‍ രണ്ടു ലക്ഷം ടൂവീലറുകളും 50,000 ഓട്ടോറിക്ഷകളും ആയിരം ചരക്കു വാഹനങ്ങളും കെ.എസ്.ആര്‍.ടി.സിക്കായി 3,000 ബസുകളും ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍) പ്രതിവര്‍ഷം 8,000 ഇ ഓട്ടോകള്‍ നിര്‍മ്മിക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. വൈദ്യുതി വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ രാജ്യത്ത് ആദ്യമായി അനുമതി ലഭിച്ച പൊതുമേഖലാ സ്ഥാപനമാണ് കെ എ എല്‍

ഇ വണ്ടികള്‍ക്ക് ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യമൊരുക്കാന്‍ കെ. എസ്. ഇ. ബി 186 സ്ഥലങ്ങള്‍ തയ്യാറാക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലെ സ്ഥലങ്ങളുടെ ആദ്യപട്ടിക കെ. എസ്. ഇ. ബി സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ക്ക് പ്രത്യേക സോണുകള്‍ (ഇ.വി. സോണ്‍) രൂപീകരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സെക്രട്ടേറിയറ്റ്, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയാണ് ഇതിനായി പരിഗണിക്കുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ്​ വിവരങ്ങള്‍ അറിയിച്ചിരുന്ന ഉന്നത ഉദ്യോഗസ്​ഥനും രോഗബാധ  (13 minutes ago)

തലസ്ഥാനത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പതാക ഉയര്‍ത്തും  (37 minutes ago)

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ നാല് പേര്‍ കൂടി അറസ്റ്റില്‍; കേസില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 20 ആയി  (56 minutes ago)

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ന്ത്രി​സ​ഭ​യി​ലെ ഏ​ഴം​ഗ​ങ്ങ​ളും നി​യ​മ​സ​ഭാ സ്പീ​ക്ക​റും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ച്ചു  (57 minutes ago)

തലസ്ഥാന നഗരിയിലെ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു; കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെയുള്ള ഇടങ്ങളിലാണ് ലോക്ക് ഡൗണ്‍ പിന്‍വലിച്ചത്  (1 hour ago)

തിരുവനന്തപുരം നഗരത്തിലെ ലോക്ക്ഡൌണ്‍ പിന്‍വലിച്ചു  (1 hour ago)

രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ തങ്ങളുടെ കഴിവിനും അപ്പുറം രോഗത്തിനെതിരെ പോരാടി  (1 hour ago)

മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി സുരഭി ലക്ഷ്മി  (1 hour ago)

ഇപ്പോള്‍ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല... ഞാന്‍ ഇപ്പോള്‍ തിരക്കഥ തയ്യാറാക്കുന്നതിനുളള തിരക്കിലാണ്  (1 hour ago)

സാന്ദ്രയുടെ തങ്കക്കൊലുസ്.... മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍ ; മോഹൻലാലിന്റെ കുറിപ്പ്  (2 hours ago)

പച്ചക്കറി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ച 50 ലക്ഷം കുഴല്‍പ്പണവുമായി കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും എക്‌സൈസിന്റെ പിടിയില്‍  (2 hours ago)

ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്  (2 hours ago)

മൂന്നാമത്തെ ദുരൂഹ മരണം; ഡല്‍ഹി എയിംസിൽ ഡോക്ടർ മരിച്ച നിലയില്‍  (3 hours ago)

ദുബായ് കിരീടാവകാശിയുടെ ബെൻസിൽ കൂടുകൂട്ടിയ പക്ഷിയുടെ മുട്ട വിരിഞ്ഞു...  (3 hours ago)

Malayali Vartha Recommends