സപ്ലൈകോ ക്രിസ്മസ് ഫെയര്‍ ഇന്ന് ആരംഭിക്കും

സപ്ലൈകോ ക്രിസ്മസ് ഫെയറുകള്‍ ഇന്നാരംഭിക്കുമെന്നു ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. സംസ്ഥാനതല ഉദ്ഘാടനം പുത്തരിക്കണ്ടം മൈതാനത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ജില്ലാ ഫെയറുകള്‍ 15 ന് ആരംഭിക്കും.
സംസ്ഥാനത്തെ 407 കേന്ദ്രങ്ങളില്‍ ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിക്കും. 24 വരെ ഫെയറുകള്‍ തുടരും.
https://www.facebook.com/Malayalivartha