സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞു

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20,280 രൂപയായി. 2,535 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം 20,400 രൂപയായിരന്നു പവന്റെ വില. ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്. ഈ മാസം ആരംഭിച്ചപ്പോള്‍ 20,080 രൂപയായിരുന്നു പവന്റെ വില.
https://www.facebook.com/Malayalivartha