Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

വനിതാ ഡയറക്‌ടര്‍മാര്‍ ഇനി കമ്പനികളില്‍ നിര്‍ബന്ധം

25 FEBRUARY 2014 11:44 PM IST
മലയാളി വാര്‍ത്ത.

ഓഹരി വിപണികളില്‍ ലിസ്റ്റ്‌ ചെയ്‌ത എല്ലാ കമ്പനികളുടെയും ഡയറക്‌ടര്‍ ബോര്‍ഡില്‍ ഒരു വനിതയെങ്കിലും വേണമെന്നാണ്‌ ഇപ്പോഴത്തെ ഉത്തരവ്‌ . ഇത്‌ ഒക്‌ടോബറില്‍ പ്രാബല്യത്തില്‍ വരും. ഈ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌ ഓഹരി വിപണി നിയന്ത്രിത ബോര്‍ഡായ സെബിയാണ്‌.
ഈ പുതിയ നിയമത്തിന്റെ അടിസ്ഥാനം കോര്‍പ്പറേറ്റ്‌ രംഗത്തെ സ്‌ത്രീ ശാക്തീകരണമാണ്‌ . വിപണിയില്‍ ലിസ്റ്റ്‌ ചെയ്‌തിട്ടില്ലാത്ത കമ്പനികള്‍ക്കു പോലും ഈ നിയമം ബാധകമാവും. കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി ( സി.ഐ.ഐ) കേരള ഘടകം ചെയര്‍മാന്‍ സി.ജെ. ജോര്‍ജിന്റെ അഭിപ്രായത്തില്‍ കേരളത്തില്‍ നിന്ന്‌ 200 കമ്പനികള്‍ക്കെങ്കിലും വനിതാ ഡയറക്‌ടര്‍മാരെ ആവശ്യമായി വരുമെന്നാണ്‌ കണക്ക്‌.
ആയിരക്കണക്കിന്‌ വനിതകള്‍ക്കാണ്‌ ഇതുമൂലം അവസരം ലഭിക്കുന്നത്‌. നാഷണല്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ഓഹരി ലിസ്റ്റ്‌ ചെയ്‌തിട്ടുളള 1456 കമ്പനികളില്‍ 966 എണ്ണത്തിലും ഒരു വനിതാ ഡയറക്‌ടര്‍ പോലുമില്ലെന്നാണ്‌ അറിയുന്നത്‌ . റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌, ടി.സി.എസ്‌.എല്‍ ആന്‍ഡ്‌ ടി. ഒ.എന്‍.ജി.സി, ഹീറോ മോട്ടോകോര്‍പ്‌, ബജാജ്‌ ഓട്ടോ, ഹിന്ദുസ്ഥാന്‍ യൂണീലീവര്‍ തുടങ്ങിയ മുന്‍നിര കമ്പനികളില്‍ പോലും മിക്കതിലും വനിതാ ഡയറക്‌ടര്‍മാരില്ല.
എന്‍.എസ്‌.ഇ യില്‍ ലിസ്റ്റ്‌ ചെയ്‌ത എല്ലാകമ്പനികളും ചേര്‍ത്ത്‌ 9009 ഡയറക്‌ടര്‍മാരാണുള്ളത്‌ . ഇതില്‍ 597 പേര്‍ മാത്രമേ വനിതകളായിട്ടുള്ളൂ.
ഒക്‌ടോബറോടു കൂടി എല്ലാ കമ്പനികളിലും വനിതാ ഡയറക്‌ടര്‍മാരെ നിയമിക്കേണ്ടിവരും. സി.ഐ.ഐ ഇപ്പോള്‍ വനിതാ പ്രൊഫഷണലുകള്‍ക്ക്‌ കമ്പനികളിലെ ബോര്‍ഡ്‌ അംഗങ്ങളാവാന്‍ പരിശീലനം നല്‍കാന്‍ ഒരുങ്ങുകയാണ്‌ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (3 minutes ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (20 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (34 minutes ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (37 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (50 minutes ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (1 hour ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (2 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (2 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (2 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (2 hours ago)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....  (2 hours ago)

മകളെ അച്ഛനും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി  (8 hours ago)

നേപ്പാള്‍ ദുരന്തത്തില്‍ കാണാതായവരില്‍ കൊല്ലം സ്വദേശിനിയും  (8 hours ago)

Malayali Vartha Recommends