Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്


54-ാമത് ദേശീയ ദിന അവധി ആഘോഷങ്ങൾക്കിടെ വാളുമായി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ട യുവതിയെ ഫുജൈറ പൊലീസ് അറസ്റ്റ് ചെയ്തു...


അയ്യപ്പനോട് കളിച്ചവരാരും ജയിച്ചിട്ടില്ല; കോടിക്കണക്കിന് ആളുകളുടെ വികാരം സർക്കാർ വ്രണപ്പെടുത്തി: അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവര്‍ക്കെതിരെ എന്തുകൊണ്ടാണ് സിപിഎം നടപടി എടുക്കാത്തത്? എസ്.ഐ.ടിക്ക് മുന്നിലേയ്ക്ക് ചെന്നിത്തല


ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കി: തനിക്കെതിരെ ഗൂഢാലോചന നടന്നു; കുറ്റവിമുക്തനായതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ദിലീപ്...

അലങ്കാര ആഭരണങ്ങള്‍ വിദേശത്തേക്ക്‌; അരക്കോടിയുടെ കയറ്റുമതി ഓര്‍ഡറുമായി കാഡ്‌കോ

12 AUGUST 2014 01:19 PM IST
മലയാളി വാര്‍ത്ത.

 കേരളത്തില്‍ നിര്‍മിക്കുന്ന ഫാന്‍സി ആഭരണങ്ങളും മറ്റും കയറ്റിഅയയ്‌ക്കുന്നതിനു കേരള ആര്‍ട്ടിസാന്‍സ്‌ ഡെവലപ്‌മെന്റ്‌ കോര്‍പറേഷന്‌ (കാഡ്‌കോ) 50 ലക്ഷം രൂപയുടെ ഓര്‍ഡര്‍ സൈപ്രസ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നു ലഭിച്ചു.
സൈപ്രസിലുള്ള ഒരു കമ്പനി ഓര്‍ഡര്‍ നല്‍കിയതനുസരിച്ച്‌, പേപ്പറും ടെറാക്കോട്ടയും ഉപയോഗിച്ച്‌ ഉണ്‌ടാക്കിയ കമ്മലുകളും വളകളും നെക്ലേസുകളും ഉള്‍പ്പെടെ 25 ലക്ഷം രൂപയുടെ കരകൗശലവസ്‌തുക്കള്‍ മൂന്നുമാസംകൊണ്‌ട്‌ കയറ്റി അയയ്‌ക്കും. അടുത്ത മാര്‍ച്ചോടെ 50 ലക്ഷം രൂപയുടെ കൂടി ഇത്തരം സാധനങ്ങള്‍ കയറ്റി അയയ്‌ക്കാനാകുമെന്നാണ്‌ കാഡ്‌കോ കണക്കുകൂട്ടുന്നത്‌.
കേരളത്തിലുണ്‌ടാക്കുന്ന ഇത്തരം അലങ്കാര ആഭരണങ്ങള്‍ക്കും അനുബന്ധസാധനങ്ങള്‍ക്കും വിദേശത്തുള്ള ഉയര്‍ന്ന ആവശ്യം കേരളത്തിലെ വനിതാ കരകൗശല വിദഗ്‌ധര്‍ക്ക്‌ ഏറെ പ്രയോജനപ്രദമാണെന്ന്‌ കാഡ്‌കോ ചെയര്‍മാന്‍ കെ. പുരുഷോത്തമന്‍ പറഞ്ഞു.
കേരള ആഭരണങ്ങള്‍ക്ക്‌ വിദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന ആവശ്യം മുന്‍നിര്‍ത്തി പരിശീലനം ലഭിച്ച കൂടുതല്‍ കരകൗശലവിദഗ്‌ധരെ ഇത്തരം വസ്‌തുക്കള്‍ നിര്‍മിക്കുന്നതിനായി സജ്ജരാക്കുമെന്ന്‌ മാനേജിംഗ്‌ ഡയറക്ടര്‍ സി.അഭിഷേക്‌ പറഞ്ഞു.
സൈപ്രസ്‌ കമ്പനി പ്രതിനിധി സെറീന്‍ തര്യന്‍ തിരുവനന്തപുരത്തെത്തി വനിതാ കരകൗശല വിദഗ്‌ധരും കാഡ്‌കോയുടെ എംഡി ഉള്‍പ്പെടെയുള്ള ഉന്നതോദ്യോഗസ്ഥരുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. അലങ്കാരപ്പണികള്‍ ചെയ്‌ത വസ്‌ത്രങ്ങളും തൂവാലകളും ഉള്‍പ്പെടെ കേരളത്തിന്റെ മറ്റ്‌ ഉല്‍പന്നങ്ങളിലും തങ്ങള്‍ തല്‍പരരാണെന്ന്‌ അവര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ ഏഴ് ജില്ലകളിൽ പൊതുഅവധി  (5 minutes ago)

കല്ലുകൊണ്ട് തലയ്ക്ക് അടിച്ചു  (11 minutes ago)

പാലക്കാട് - നേമം പീഡനക്കേസിൽ ഹൈക്കോടതി 15 വരെ അറസ്റ്റ് വിലക്കിയിട്ടുണ്ട്  (26 minutes ago)

വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന  (29 minutes ago)

ഒമാനിൽ നിര്യാതനായി..  (32 minutes ago)

വാദ്യമേളങ്ങളുടെ അകമ്പടിയിലും പൊലീസിന്റെ പ്രത്യേക സുരക്ഷാക്രമീകരണത്തിലുമാണ് ഘോഷയാത്ര സന്നിധാനത്ത് എത്തും  (43 minutes ago)

സന്താനങ്ങൾക്കു രോഗാദിദുരിതമോ ക്ലേശമോ ഇന്ന് ഉണ്ടാകും. വാഹനങ്ങൾ ഉപയോഗിക്കുന്നവർ  (1 hour ago)

കണ്ണൂര്‍ പേരാവൂർ സ്വദേശി നാട്ടിൽ നിര്യാതനായി‌  (1 hour ago)

കേരളത്തിന് 127 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്  (1 hour ago)

ബൂത്തിനുള്ളിൽ കുഴഞ്ഞ് വീണു..  (1 hour ago)

നവംബർ 30 നാണ് അ‍ഞ്ചു പേര്‍ക്കെതിരെ കേസെടുത്തത്  (2 hours ago)

ട്രെയിനിന്റെ എൻജിനോട് ചേർന്ന് ലോക്കോ പൈലറ്റ്  (2 hours ago)

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും....  (2 hours ago)

മന്ത്രിമാർ ഇന്ന് ലോക്ഭവനിലെത്തി ഗവർണർ ആർ.വി ആർലേക്കറെ കാണും  (2 hours ago)

നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്  (3 hours ago)

Malayali Vartha Recommends