Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങളുടെ വിലയില്‍ വന്‍വര്‍ദ്ധനവ്‌

25 AUGUST 2014 09:52 AM IST
മലയാളി വാര്‍ത്ത.

ഓണത്തോടനുബന്ധിച്ച്‌ സപ്ലൈകോയില്‍ നിന്ന്‌ നല്‍കി വന്നിരുന്ന സബസിഡി സാധനങ്ങള്‍ക്ക്‌ ഇപ്പോള്‍ വന്‍വിലക്കയറ്റമുണ്ടായിരിക്കുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലം സപ്ലൈകോയുടെ ഓണക്കിറ്റ്‌ വിതരണവും പ്രതിസന്ധിയിലായി. സംസ്ഥാനത്തെ സപ്ലൈകോ വിപണനകേന്ദ്രങ്ങളില്‍ മൂന്നിനം അവശ്യസാധനങ്ങള്‍ക്കാണ്‌ വില കൂടുന്നത്‌.
21 രൂപയായിരുന്ന അരി 25 രൂപയായി. 65 രൂപയുടെ വെളിച്ചെണ്ണ 125 രൂപയായി. കൂടാതെ ഒരു കിലോ മുളകിന്‌ 55 രൂപയില്‍ നിന്ന്‌ 75 രൂപയുമായി. ഇന്നു മുതല്‍ പുതിയ വില നിലവില്‍ വരും. കണ്‍സ്യൂമര്‍ ഫെഡിന്റെ ത്രിവേണി മാര്‍ക്കറ്റുകളിലെയും സപ്ലൈകോയിലെയും വില ഏകീകരിക്കാനുള്ള ശ്രമത്തിലാണ്‌. പൊതു വിപണിയെക്കാള്‍ പരമാവധി 30 ശതമാനം സബ്‌സിഡിയെന്നതു സര്‍ക്കാര്‍ നയമാണെന്നും അതുകൊണ്ടാണു വില വര്‍ദ്ധിപ്പിച്ചതെന്നും അധികൃതര്‍ പറയുന്നു.

സംസ്ഥാനത്തെ 20 ലക്ഷത്തോളം ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക്‌ ഓണക്കിറ്റ്‌ കൊടുക്കാന്‍ 24 കോടി രൂപ ചെലവുണ്ടെന്നാണു കണക്ക്‌. ആയതിനാല്‍ ഓണക്കിറ്റ്‌ വിതരണം കടുത്ത പ്രതിസന്ധിയിലേക്കാണ്‌. സെപ്‌റ്റംബര്‍ രണ്ടു മുതല്‍ ഓണക്കിറ്റില്‍ അരിയും തേയിലയും മുളകും മാത്രമേ ഉണ്ടാകു എന്നാണ്‌ അറിയുന്നത്‌.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (3 minutes ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (12 minutes ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (36 minutes ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (53 minutes ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (1 hour ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (2 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (2 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (2 hours ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  വിചാരണ കോടതി കേസ് റെക്കോർഡുകൾ ജില്ലാ കോടതിയിൽ എത്തി, നവംബർ 2 ന് വാദം കേൾക്കും  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിയെ 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽകി  (3 hours ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (3 hours ago)

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....  (3 hours ago)

Malayali Vartha Recommends