Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലബാറിലെ ഏറ്റവും വലിയ മാള്‍ കോഴിക്കോട്ട്‌ ഒരുങ്ങുന്നു

27 SEPTEMBER 2014 09:34 AM IST
മലയാളി വാര്‍ത്ത.

വിസ്‌മയകാഴ്‌ചയുമായി മലബാറിലെ ഏറ്റവും വലിയ മാള്‍ കോഴിക്കോട്‌ ഒരുങ്ങുന്നു. 14 ലക്ഷം ചതുരക്ഷ അടി വിസ്‌തീര്‍ണമുള്ള മാള്‍ തൊണ്ടയാട്‌ ബൈപാസിലെ ഹൈലൈറ്റ്‌ സിറ്റിയിലാണ്‌ പൂര്‍ത്തിയാകുന്നത്‌. 60,000 ചതുരശ്ര അടി വിസ്‌തീര്‍ണ്ണമുള്ള ഹൈപര്‍മാര്‍ക്കറ്റ്‌, 50,000 ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള രണ്ട്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്റ്റോറുകള്‍, ഗെയിമിങ്‌ സോണ്‍, ഫണ്‍ ഏരിയ, ഫുഡ്‌ കോര്‍ട്ട്‌, 200 ബ്രാന്‍ഡഡ്‌ ഷോപ്പുകള്‍ , മള്‍ട്ടിപ്ലക്‌സ്‌, കണ്‍വന്‍ ഹാള്‍ തുടങ്ങിയവയാണ്‌ മാളിനെ ആകര്‍ഷകമാക്കുന്നത്‌. സിനിപോളിസിന്റേതാണ്‌ മള്‍ട്ടിപ്ലക്‌സ്‌. ഡിസംബറില്‍ മാള്‍ തുറക്കും.
പാന്റലൂണ്‍സ്‌, മാക്‌സ്‌, ഷോപ്പേഴ്‌സ്‌ സ്റ്റോപ്‌, റിയല്‍സ്‌ ട്രന്റ്‌, ജോണ്‍ മില്ലര്‍, ആരോ, വുഡ്‌ ലാന്‍ഡ്‌സ്‌ , മാര്‍ക്ക്‌ സ്‌പെന്‍സര്‍, ലൈഫ്‌ സ്റ്റൈല്‍ തുടങ്ങിയ ബ്രാന്‍ഡ്‌ ഷോപ്പുകള്‍ മാളിലുണ്ടാകുമെന്ന്‌ ഹൈലൈറ്റ്‌ ഗ്രൂപ്പ്‌ സിഎംഡി പി. സുലൈമാനും ഹൈലൈറ്റ്‌ ബില്‍ഡേഴ്‌സ്‌ ഡയറക്‌ടര്‍ എംഎ മെഹബൂബൂം പറഞ്ഞു.
മാളിന്റെ ആദ്യഘട്ട നിര്‍മ്മാണം ഡിസംബറിലാണ്‌ പൂര്‍ത്തിയാകുക. ബിസിനസ്‌ പാര്‍ക്ക്‌, അപ്പാര്‍ട്ടുമെന്റ്‌ സമുച്ചയം, എക്‌സിബിഷന്‍ തിയറ്റര്‍, ആംഫി തിയറ്റര്‍ തുടങ്ങിയവ ഉള്‍പ്പെട്ട ഹൈലൈറ്റ്‌ ടൗണ്‍ഷിപ്പ്‌ പദ്ധതിയുടെ ഭാഗമാണ്‌ ഈ ഷോപ്പിങ്‌ മാള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (31 minutes ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (41 minutes ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (54 minutes ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (2 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (4 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (4 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (4 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (4 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (4 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (4 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (5 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (5 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (5 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends