Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഐ.ഐ.റ്റി ഇന്‍ഡോറില്‍ പി.എച്ച്‌.ഡി പ്രവേശനം

25 OCTOBER 2013 06:56 AM IST
മലയാളി വാര്‍ത്ത.

എഞ്ചിനീയറിംഗ്‌, സയന്‍സസ്‌, ഹ്യൂമാനിറ്റീസ്‌, സോഷ്യല്‍ സയന്‍സസ്‌ എന്നീ വിഭാഗങ്ങളില്‍ ഡോക്‌ടര്‍ ഓഫ്‌ ഫിലോസഫി( പി.എച്ച്‌.ഡി) പ്രവേശനത്തിന്‌ ഇന്‍ഡോറിലെ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്‌നോളജി അപേക്ഷകള്‍ ക്ഷണിച്ചു.

എഞ്ചിനീയറിംഗ്‌ വിഭാഗങ്ങള്‍: കമ്പ്യൂട്ടര്‍ സയന്‍സ്‌, ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിംഗ്‌, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്‌
ഹ്യൂമാനിറ്റീസ്‌ ആന്റ്‌ സോഷ്യല്‍ സയന്‍സസ്‌: ഫിലോസഫി, ഇംഗ്ലീഷ്‌, ഇക്കണോമിക്‌സ്‌, സൈക്കോളജി, സോഷ്യോളജി
ബേസിക്‌ സയന്‍സസ്‌: കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌
ഓണ്‍ലൈന്‍ അപേക്ഷയാണ്‌ സമര്‍പ്പിക്കേണ്ടത്‌. അതിനായി ചുവടെ കൊടുക്കുന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

http://academic.iiti.ac.in:8080/nregistration.jsp
ഓണ്‍ലൈന്‍ അപേക്ഷാസമര്‍പ്പണത്തിനുള്ള അവസാനതീയതി: 2013 ഒക്‌ടോബര്‍ 31 .ഓണ്‍ലൈന്‍ അപേക്ഷയുടെ ഹാര്‍ഡ്‌കോപ്പി സമര്‍പ്പിക്കേണ്ട അവസാനതീയതി: 2013 നവംബര്‍ 7
പ്രവേശനം സ്വീകരിച്ചതായി അറിയിക്കേണ്ട അവസാനതീയതി: 2013 ഡിസംബര്‍ 25
ഓറിയന്റേഷനും രജിസ്‌ട്രേഷനും ഉള്ള അവസാന തീയതി: 2014 ജനുവരി 2
വിശദവിവരങ്ങള്‍ക്ക്‌ ചുവടെ കൊടുക്കുന്ന ലിങ്ക്‌ സന്ദര്‍ശിക്കുക
http://www.iiti.ac.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (15 minutes ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (27 minutes ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (39 minutes ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (50 minutes ago)

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം  (1 hour ago)

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (1 hour ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (1 hour ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (2 hours ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (2 hours ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (2 hours ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (3 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (3 hours ago)

സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....  (4 hours ago)

Malayali Vartha Recommends