Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

കല്‍ക്കട്ട, കാണ്‍പൂര്‍, മദ്രാസ്‌ ഐ.ഐ.എം കളില്‍ പിജിപിഇഎക്‌സ്‌- വിഎല്‍എം-2014

04 NOVEMBER 2013 05:42 AM IST
മലയാളി വാര്‍ത്ത.

കല്‍ക്കട്ട ഐ.ഐ.എം, കാണ്‍പൂര്‍ ഐ.ഐ.റ്റി, മദ്രാസ്‌ ഐ.ഐ.റ്റി എന്നിവിടങ്ങളില്‍ ആരംഭിക്കുന്ന പോസ്റ്റ്‌ ഗ്രാജുവേറ്റ്‌ പ്രോഗ്രാം ഫൊര്‍ എക്‌സിക്യൂട്ടീവ്‌സ്‌ ഫൊര്‍ വിഷനറി ലീഡര്‍ഷിപ്പിന്റെ ഒരു വര്‍ഷത്തെ ഫുള്‍-ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാമിലേയ്‌ക്ക്‌ പ്രവേശനത്തിന്‌ അപേക്ഷകള്‍ ക്ഷണിച്ചു. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ- ഓപ്പറേഷന്‍ ഏജന്‍സി(ജെ.ഐ.സി.എ)യുടെ സഹകരണത്തോടെയാണ്‌ ഈ പദ്ധതി സംഘടിപ്പിക്കുന്നത്‌.

ഇന്ത്യന്‍ വ്യവസായം, വിദ്യാഭ്യാസം,ഇന്‍ഡ്യ-ജപ്പാന്‍ സര്‍ക്കാരുകള്‍ എന്നിങ്ങനെ വിവിധ മേഖലകളിലുള്ളവര്‍ സഹകരിക്കുന്ന ആദ്യത്തെ പദ്ധതിയാണിത്‌. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്റെ ഏജന്‍സി(ജപ്പാന്‍ ഗവ.), നാഷണല്‍ മാനുഫാക്‌ചറിംഗ്‌ കോപറ്റീറ്റീവ്‌നെസ്‌ കൗണ്‍സില്‍(ഇന്ത്യയെ) , മിനി ഓഫ്‌ ഹ്യൂമന്‍ റിസോഴ്‌സ്‌ ഡവലപ്‌മെന്റ്‌(ഇന്ത്യ ഗവ.) കോണ്‍ഫെഡറേഷന്‍ ഓഫ്‌ ഇന്ത്യന്‍ ഇന്‍ഡജി ഐ.ഐ.ടി. കാണ്‍പൂര്‍ , ഐ.ഐ.ടി മദ്രാസ്‌, ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റ്‌ കല്‍ക്കട്ട എന്നിവരാണ്‌ ഈ സംരംഭത്തില്‍ പങ്കാളികള്‍.

വിശദവിവരങ്ങള്‍ക്ക്‌ താളെ പറയുന്ന വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

http://www.iitk.ac.in/ime/vlm/downloads/brochure 2014.pdf

കൂടുതല്‍ കരിയര്‍ വാര്‍ത്തകള്‍ക്ക്‌ താഴെയുള്ള link സന്ദര്‍ശിക്കുക

http://corecareer.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയ്ക്ക് ബാറ്റിങ്...  (15 minutes ago)

സ്വര്‍ണവിലയിൽ കുറവ്.... പവന് 800 രൂപയുടെ കുറവ്  (27 minutes ago)

ഏഷ്യൻ ഗെയിംസിൽ ചരിത്രനേട്ടവുമായി ഗോൾഫ് താരം പ്രണവി ശരത്...  (39 minutes ago)

ഒമാന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ദുകം സ്പേസ് പോർട്ടിൽ നിന്നുള്ള രണ്ടാമത്തെ റോക്കറ്റ് വിക്ഷേപണവും വിജയകരമായി പൂർത്തിയാക്കി  (50 minutes ago)

കണ്ണീർക്കാഴ്ചയായി... സൗദിയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർക്ക് ദാരുണാന്ത്യം  (1 hour ago)

പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും... ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും  (1 hour ago)

രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം... ഹിമാചൽ പ്രദേശിൽ നിന്ന് 600 മെഗാവാട്ട് വൈദ്യുതി, നിയന്ത്രണങ്ങൾ നീക്കാമെന്ന പ്രതീക്ഷയോടെ കെഎസ്ഇബി  (1 hour ago)

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (2 hours ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (2 hours ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (2 hours ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (3 hours ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (3 hours ago)

സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....  (4 hours ago)

Malayali Vartha Recommends