Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

മാനവിക/ഭാഷാ വിഷയങ്ങളിലെ യു.ജി.സി. നെറ്റ് 2018 പരീക്ഷ ജൂലായ് എട്ടിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ അഞ്ച്.

03 MARCH 2018 02:20 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ പി.എച്ച്.ഡി. ഗവേഷണത്തിന് പ്രവേശനം ലഭിക്കുന്നതിനും സർവ്വകലാശാലാതലത്തിൽ അധ്യാപകമേഖലയിൽ ജോലിയിൽ പ്രവേശിക്കുന്നതിനും വേണ്ടി ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി ദേശീയ നിലവാരത്തിൽ ഉള്ള യോഗ്യതാപരീക്ഷയാണ് നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (NET). ഹ്യുമാനിറ്റീസ്, ആർട്സ് വിഷയങ്ങളിലെ വിദ്യാർത്ഥികൾക്കായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനാണ് (UGC) യു.ജി.സി.-നെറ്റ് എന്ന പേരിൽ ഈ പരീക്ഷ നടത്തുന്നത്. എന്നാൽ സയൻസ്, എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി കൗൺസിൽ ഓഫ് സയന്റിഫിക് ആന്റ് ഇന്റസ്ട്രിയൽ റിസർച്ചും (CSIR) യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും ചേർന്ന് സി.എസ്.ഐ.ആർ-യു.ജി.സി-നെറ്റ് എന്ന പേരിലാണ് പരീക്ഷ നടത്തുന്നത്.
ജൂനിയർ റിസർച്ച്‌ ഫെലോഷിപ്പിനും (ജെ.ആർ.എഫ്‌.) അസിസ്റ്റന്റ്‌ പ്രൊഫസർ അർഹാതനിർണയത്തിനുമാണ്‌ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ്‌ (നെറ്റ്‌) നടത്തുന്നത്‌. പ്രമുഖ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിവിധ തസ്തികകളില്‍, പ്രത്യേകിച്ച് മാനേജ്മെന്‍റ് തസ്തികകളിലെ നിയമനത്തിന് നെറ്റ് യോഗ്യത നേടിയവരെ പരിഗണിക്കാന്‍ പോകുന്നുവെന്നതാണ് പുതിയ സന്തോഷ വാര്‍ത്ത.

ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പരീക്ഷയെഴുതിയവരെയും ഫൈനൽ പരീക്ഷയെഴുതാൻ പോകുന്നവരെയും പരിഗണിക്കും. ഒ.ബി.സി. നോൺ ക്രീമിലെയർ, പട്ടികജാതി /വർഗം, ഭിന്നശേഷിക്കാർക്ക്‌ 35 ശതമാനം മതി. ജെ.ആര്‍.എഫിനുള്ള പ്രായപരിധി 28 ല്‍ നിന്ന് 30 വയസ്സായി വര്‍ധിപ്പിച്ചിട്ടുണ്ട്. ജെആർഎഫിന് 01–07–2018 ൽ 30 വയസ് കവിയരുത്. എസ്‌സി/എസ്‌ടി/ഒബിസി/വികലാംഗർ/ഭിന്നലിംഗക്കാർ എന്നിവർക്കും സ്‌ത്രീകൾക്കും അഞ്ചു വർഷം ഇളവു നൽകും.അനുബന്ധ വിഷയത്തിൽ ഗവേഷണ പരിചയമുള്ളവർക്കു ഗവേഷണ കാലയളവു കണക്കാക്കിയും പ്രായപരിധിയിൽ ഇളവനുവദിക്കും. എൽഎൽഎം ഡിഗ്രിക്കാർക്ക് പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവുണ്ട്
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ കേന്ദ്രമുണ്ട്.
1991 സെപ്‌റ്റംബർ 19 നകം പിജി പരീക്ഷ പൂർത്തിയാക്കിയിട്ടുള്ള പിഎച്ച്‌ഡിക്കാർക്കു മൊത്തം മാർക്കിൽ അഞ്ചുശതമാനം ഇളവനുവദിക്കും (50% മതി).പിജിയെടുത്ത അതേ വിഷയത്തിലോ അനുബന്ധ വിഷയത്തിലോ മാത്രമേ നെറ്റ് എഴുതാനാകൂ
ഇതുവരെ വര്‍ഷത്തില്‍ രണ്ടുപരീക്ഷകള്‍ നടത്തിയിരുന്നു. ഈ വര്‍ഷംമുതല്‍ വര്‍ഷത്തില്‍ ഒരു പരീക്ഷ നടത്താനാണ് യു.ജി.സിയുടെ തീരുമാനം.അവസാനം നടത്തിയ പരീക്ഷവരെ ഒന്നാംപേപ്പറില്‍ 60 ചോദ്യങ്ങളില്‍ 50 എണ്ണത്തിന് ഉത്തരമെഴുതിയാല്‍ മതിയായിരുന്നു. ഈ വര്‍ഷംമുതല്‍ 50 ചോദ്യങ്ങള്‍ക്ക് 50 നും ഉത്തരമെഴുതണം.
നേരത്തേ മൂന്ന് പേപ്പറുകളായി നടത്തിയിരുന്ന പരീക്ഷ ഇനിമുതല്‍ രണ്ട് പേപ്പറുകളായി നടത്തും. പേപ്പര്‍ ഒന്ന്: രണ്ട് മാര്‍ക്കിന്റെ 50 ഒബ്ജക്ടീവ് ടൈപ്പ് ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങള്‍. വിദ്യാര്‍ഥിയുടെ അധ്യാപനഗവേഷണ അഭിരുചികള്‍ അളക്കുന്നതാകും ചോദ്യങ്ങള്‍. റീസണിങ് എബിലിറ്റി, കോംപ്രിഹെന്‍ഷന്‍, ഡൈവര്‍ജന്റ് തിങ്കിങ്, ജനറല്‍ അവേര്‍നസ് എന്നീ മേഖലകളില്‍നിന്ന് ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. ജനറൽ പേപ്പറിന് 75 മിനിറ്റ് ഉണ്ടായിരുന്നത് 60 മിനിറ്റായി കുറച്ചിട്ടുണ്ട്.
പേപ്പര്‍ രണ്ട്: തിരഞ്ഞെടുക്കുന്ന വിഷയത്തില്‍നിന്ന് രണ്ട് മാര്‍ക്കിന്റെ 100 ചോദ്യങ്ങള്‍ ആണ് ഉണ്ടാകുന്നത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (5 minutes ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (27 minutes ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (34 minutes ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (2 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (2 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (3 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (3 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (3 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (4 hours ago)

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (4 hours ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (4 hours ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (4 hours ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (4 hours ago)

Malayali Vartha Recommends