Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

മി​​​ലി​​​ട്ട​​​റി ന​​​ഴ്സിം​​​ഗ് സ​​​ർ​​​വീ​​​സി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി/ എം​​​എ​​​സ്‌​​​സി നഴ്സിംഗ് യോ​​​ഗ്യ​​​ത​​​ഉള്ള​​​വ​​​ർ​​​ക്ക് ഇപ്പോൾ അപേക്ഷിക്കാം

04 JULY 2018 10:28 AM IST
മലയാളി വാര്‍ത്ത

ന​​​ഴ്സിം​​​ഗി​​​ൽ ബി​​​എ​​​സ്‌​​​സി/ എം​​​എ​​​സ്‌​​​സി യോ​​​ഗ്യ​​​ത​​​ള്ള​​​വ​​​ർ​​​ക്ക് മി​​​ലി​​​ട്ട​​​റി ന​​​ഴ്സിം​​​ഗ് സ​​​ർ​​​വീ​​​സി​​​ലേ​​​ക്ക് (എം​​​എ​​​ൻ​​​എ​​​സ്) ക്ഷ​​​ണി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​നം ഉടൻ ഇറങ്ങും. സ്ത്രീ​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മേ ഈ തസ്തികയിലേക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​വൂ. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, അ​​​ഭി​​​മു​​​ഖം, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് നടത്തുക .

യോ​​​ഗ്യ​​​ത:
ഒരു അം​​​ഗീ​​​കൃ​​​ത​​​സ്ഥാ​​​പ​​​ത്തി​​​ൽ​​​നി​​​ന്ന് എം​​​എ‌​​​സ്‌​​​സി(​​​ന​​​ഴ്സിം​​​ഗ്)/ പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി (ന​​​ഴ്സിം​​​ഗ്)/​​​ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ് നേടിയിരിക്കണം . സം​​​സ്ഥാ​​​ന ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍സി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​​​​രി​​​ക്ക​​​ണം.

പ്രാ​​​യം: 1983 ജൂ​​​ലൈ പ​​​ത്തി​​​നും 1997 ജൂ​​​ലൈ 11 നും ​​​ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. (ര​​​ണ്ട് തീ​​​യ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ).

അ​​​വി​​​വാ​​​ഹി​​​ത​​​ർ/ വി​​​വാ​​​ഹ​​​മോ​​​ച​​​നം നേ​​​ടി​​​യ​​​വ​​​ർ/ വി​​​ധ​​​വ​​​ക​​​ൾ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പെ​​​ടു​​​ന്ന​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം അ​​​പേ​​​ക്ഷ​​​ക​​​ർ. വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​നാ സ​​​മ​​​യ​​​ത്തോ സ​​​ർ​​​വീ​​​സി​​​ൽ ചേ​​​രു​​​ന്ന സ​​​മ​​​യ​​​ത്തോ ഗ​​​ർ​​​ഭി​​​ണി​​​യാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ ഈ അപേക്ഷയിൽ നിന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ടും.

ശമ്പളം :15,600- 39,100 രൂ​​​പ

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു മെ​​​ഡി​​​ക്ക​​​ൽ ന​​​ഴ്സിം​​​ഗ് സ​​​ർ​​​വീ​​​സി​​​ൽ 14 വ​​​ർ​​​ഷ​​​ത്തെ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ല​​​ഭി​​​ക്കും. ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ കാ​​​ല​​​യ​​​ള​​​വി​​​ൽ മേ​​​ജ​​​ർ പ​​​ദ​​​വി വ​​​രെ സ്ഥാ​​​ന​​​ക്ക​​​യ​​​റ്റം ല​​​ഭി​​​ക്കും. തു​​​ട​​​ർ​​​ന്ന് പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ ല​​​ഭി​​​ച്ചാ​​​ൽ മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ വ​​​രെ​​​യാ​​​കാം.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്:
ഈ ​​​വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റ് ര​​​ണ്ടാം വാ​​​ര​​​ത്തി​​​ൽ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ നടക്കുന്നതായിരിക്കും . പൂ​​​ന, ല​​​ക്നോ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വ​​​ച്ചാ​​​യി​​​രി​​​ക്കും എ​​​ഴു​​​ത്തു പ​​​രീ​​​ക്ഷ. 100 മാ​​​ർ​​​ക്കി​​​ന്‍റെ പ​​​രീ​​​ക്ഷ​​​യി​​​ൽ ന​​​ഴ്സിം​​​ഗ്, ഇം​​​ഗ്ലീ​​​ഷ്, ജ​​​ന​​​റ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഒ​​​ബ്ജ​​​ക്ടീ​​​വ് ടൈ​​​പ്പ് ചോ​​​ദ്യ​​​ങ്ങ​​​ളു​​​ണ്ടാ​​​കും. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യി​​​ൽ നി​​​ശ്ചി​​​ത മാ​​​ർ​​​ക്ക് നേ​​​ടു​​​ന്ന​​​വ​​​രെ ഓ​​​ഗ​​​സ്റ്റ്/​​​സെ​​​പ്റ്റം​​​ബ​​​ർ മാ​​​സ​​​ത്തി​​​ൽ ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് ക്ഷ​​​ണി​​​ക്കും. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക്കു​​​ന്ന​​​വ​​​രെ വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു വി​​​ധേ​​​യ​​​രാ​​​ക്കും. വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ശാ​​​രീ​​​രി​​​ക ക്ഷ​​​മ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന​​​വ​​​രെ നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www .joinindianarmy.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി ജൂ​​​ലൈ 11 വ​​​രെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. ഇ​​​തി​​​നാ​​​യി ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്വ​​​ന്ത​​​മാ​​​യി ഇ-​​​മെ​​​യി​​​ൽ വി​​​ലാ​​​സം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യി​​​ൽ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ അ​​​പ്‌ലോ​​​ഡ് ചെ​​​യ്യ​​​ണം.

അ​​​പേ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഒ​​​രു ഘ​​​ട്ടം പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ 200 രൂ​​​പ അ​​​പേ​​​ക്ഷാ ഫീ​​​സാ​​​യി അ​​​ട​​​യ്ക്ക​​​ണം. ഈ ​​​തു​​​ക​​​യും ഓ​​​ണ്‍ലൈ​​​നാ​​​യി വേ​​​ണം അ​​​ട​​​യ്ക്കാ​​​ൻ. ഫീ​​​സ് അ​​​ട​​​ച്ചു​​​ക​​​ഴി​​​യു​​​ന്ന​​​തോ​​​ടെ ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കും. പൂ​​​രി​​​പ്പി​​​ച്ച ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യു​​​ടെ പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്തു സൂ​​​ക്ഷി​​​ക്കേ​​​ണ്ട​​​താ​​​ണ്. അ​​​പേ​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ൾ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ൽ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡ് ല​​​ഭി​​​ക്കു​​​ന്ന​​​താ​​​ണ്. അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന് ക്ഷ​​​ണി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ താ​​​ഴെപ്പ​​​റ​​​യു​​​ന്ന രേ​​​ഖ​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​ര​​​ണം.

പ്രാ​​​യം തെ​​​ളി​​​യി​​​ക്കു​​​ന്ന​​​തി​​​ന് എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്.

ന​​​ഴ്സിം​​​ഗ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.

ന​​​ഴ്സിം​​​ഗ് ബി​​​രു​​​ദ/ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്.

സ്വ​​​ഭാ​​​വ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ ന​​​ൽ​​​കി​​​യ​​​ത്).

അ​​​ധി​​​വാ​​​സ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (നാ​​​ഷ​​​ണാ​​​ലി​​​റ്റി/ ഡൊ​​​മി​​​സൈ/​​​വോ​​​ട്ട​​​ർ​​​ഐ​​​ഡി/ ആ​​​ധാ​​​ർ കാ​​​ർ​​​ഡ്) ത​​​ഹ​​​സീ​​​ൽ​​​ദാ​​​ർ/ എ​​​സ്ഡി​​​എം ന​​​ൽ​​​കു​​​ന്ന​​​ത്.

ഇ​​​പ്പോ​​​ഴ​​​ത്തെ തൊ​​​ഴി​​​ൽ ഉ​​​ട​​​മ​​​ന​​​ൽ​​​കു​​​ന്ന എ​​​ൻ​​​ഒ​​​സി( ജോ​​​ലി​​​യു​​​ണ്ടെ​​​ങ്കി​​​ൽ).

സ്വ​​​ന്തം വി​​​ലാ​​​സ​​​മെ​​​ഴു​​​തി​​​യ ഒ​​​രു ക​​​വ​​​ർ. ക​​​വ​​​റി​​​ൽ സ്പീ​​​ഡ് പോ​​​സ്റ്റ് ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി 40 രൂ​​​പ​​​യു​​​ടെ സ്റ്റാ​​​ന്പ് പ​​​തി​​​ക്ക​​​ണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (54 minutes ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (1 hour ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (1 hour ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (2 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (2 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (2 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (2 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (2 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (2 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (6 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (7 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (7 hours ago)

Malayali Vartha Recommends