Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ഇ​​​ന്ത്യ​​​ന്‍ നാ​​​വി​​​ക​​​സേ​​​ന​​​യി​​​ല്‍ കായികതാരങ്ങൾക്ക് സെ​​​യി​​​ല​​​റാ​​​വാം

04 JULY 2018 03:18 PM IST
മലയാളി വാര്‍ത്ത

സീ​​​നി​​​യ​​​ര്‍ സെ​​​ക്ക​​​ന്‍ഡ​​​റി റി​​​ക്രൂ​​​ട്ട്‌​​​സ്, ആ​​​ർ​​​ട്ടി​​​ഫൈ​​​സ​​​ർ അ​​​പ്ര​​​ന്‍റീ​​​സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ന്‍മാ​​​ര്‍ക്ക് ഈ തസ്തികയിലേക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വ്യ​​​ത്യ​​​സ്ത വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ്. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ശാ​​​രീ​​​രി​​​ക ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. വിവിധ കായിക ഇനങ്ങളിൽ ദേശീയ-അന്തർ ദേശീയ തലത്തിൽ കഴിവു തെളിയിച്ചവർക്കാണ് അവസരം.

വിദ്യാഭ്യാസ യോഗ്യത -
മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, ഫി​​​സി​​​ക്‌​​​സ് എ​​​ന്നി​​​വ പ​​​ഠി​​​ച്ച് നേ​​​ടി​​​യ പ്ല​​​സ്ടു/​​​ത​​​ത്തു​​​ല്യ യോ​​​ഗ്യ​​​ത. കെ​​​മി​​​സ്ട്രി/ ബ​​​യോ​​​ള​​​ജി/ കം​​​പ്യൂ​​​ട്ട​​​ര്‍ സ​​​യ​​​ന്‍സ് എ​​​ന്നി​​​വ​​​യി​​​ല്‍ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു വി​​​ഷ​​​യം പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം.

പ്രാ​​​യം-
സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്
1997 ഒാ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നും 2001 ജൂ​​​ലൈ 31 നും ​​​ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. (ര​​​ണ്ടു തീ​​​യ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ)

ആ​​​ർ​​​ട്ടി​​​ഫൈ​​​സ​​​ർ അ​​​പ്ര​​​ന്‍റീ​​​സ്

1998 ഒാ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നും 2001 ജൂ​​​ലൈ 31നും ​​​ഇ​​​ട​​​യി​​​ൽ ജ​​​നി​​​ച്ച​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം. (ര​​​ണ്ടു തീ​​​യ​​​തി​​​യും ഉ​​​ൾ​​​പ്പെ​​​ടെ)

ശ​​​മ്പ​​​ളം:
പ​​​രി​​​ശീ​​​ല​​​ന​​​ക്കാ​​​ല​​​ത്ത് 5,700 രൂ​​​പ സ്റ്റൈ​​​പ​​​ന്‍ഡ് ല​​​ഭി​​​ക്കും. പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു ശേ​​​ഷം 5200- 20,200, ഗ്രേ​​​ഡ് പേ 2000 ​​​രൂ​​​പ നി​​​ര​​​ക്കി​​​ല്‍ ശ​​​മ്പ​​​ളം ല​​​ഭി​​​ക്കും.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത:
ഉ​​​യ​​​രം 157 സെ​​​മീ. വ​​​ണ്ണ​​​വും നെ​​​ഞ്ച​​​ള​​​വും ഉ​​​യ​​​ര​​​ത്തി​​​നും പ്രാ​​​യ​​​ത്തി​​​നും ആ​​​നു​​​പാ​​​തി​​​കം. നെ​​​ഞ്ചി​​​ന് അ​​​ഞ്ചു സെ​​​മീ വി​​​കാ​​​സം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. മി​​​ക​​​ച്ച കാ​​​ഴ്ച ശ​​​ക്തി.

ഇം​​​ഗ്ലീ​​​ഷ്, സ​​​യ​​​ന്‍സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്‌​​​സ്, പൊ​​​തു​​​വി​​​ജ്ഞാ​​​നം എ​​​ന്നി​​​വ​​​യി​​​ല്‍നി​​​ന്ന് പ്ല​​​സ്ടു നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള ഒ​​​ബ്ജ​​​ക്ടീ​​​വ് ചോ​​​ദ്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍പ്പെ​​​ട്ട​​​താ​​​ണ് പ​​​രീ​​​ക്ഷ. കാ​​​യി​​​ക​​​ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ ഏ​​​ഴു മി​​​നി​​​ട്ടി​​​ല്‍ 1.6 കി​​​മീ ഓ​​​ട്ടം, 20 സ്‌​​​ക്വാ​​​ട്ട് അ​​​പ്‌​​​സ്, 10 പു​​​ഷ് അ​​​പ്‌​​​സ് എ​​​ന്നി​​​വ​​​യു​​​ണ്ടാ​​​കും. അ​​​പേ​​​ക്ഷ​​​ക​​​ര്‍ ശാ​​​രീ​​​രി​​​ക​​​മാ​​​യി മി​​​ക​​​ച്ച നി​​​ല​​​വാ​​​രം പു​​​ല​​​ര്‍ത്ത​​​ണം.

കൂ​​​ട്ടി​​​മു​​​ട്ട​​​ന്ന കാ​​​ല്‍പാ​​​ദ​​​ങ്ങ​​​ള്‍, വെ​​​രി​​​ക്കോ​​​സ് വെ​​​യി​​​ന്‍ എ​​​ന്നി​​​വ​​​യു​​​ള്ള​​​വ​​​ര്‍ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​വി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം-
www.joinindiannavy.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​നം വാ​​​യി​​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കി​​​യ ശേ​​​ഷം ഇ​​​തേ വെ​​​ബ്‌​​​സൈ​​​റ്റി​​​ലെ ലി​​​ങ്ക് വ​​​ഴി ഓ​​​ണ്‍ലൈ​​​ന്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കു​​​ക.

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂലൈ ഒൻപത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (34 minutes ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (1 hour ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (1 hour ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (2 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (2 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (2 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (2 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (2 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (3 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (4 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (4 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (4 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (5 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (5 hours ago)

Malayali Vartha Recommends