Widgets Magazine 

06
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

കുവൈറ്റിൽ അല്‍ദൂറ കമ്പനി നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിൽ നിയമനം നടത്തുന്നു

05 JULY 2018 11:09 AM IST
മലയാളി വാര്‍ത്ത

കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലാളികള്‍ : അല്‍ദൂറ കമ്പനി പ്രതിനിധികള്‍ നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ചു


കുവൈറ്റിലെ ഗാര്‍ഹിക മേഖലയില്‍ തൊഴില്‍പരിചയമുള്ള വനിതകളെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി കുവൈറ്റ് സര്‍ക്കാര്‍ അംഗീകൃത കമ്പനിയായ അല്‍ദൂറയുടെ പ്രതിനിധികള്‍ നോര്‍ക്ക റൂട്ട് സന്ദര്‍ശിച്ചു. ഇതു സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സും അല്‍ദൂറയും കരാര്‍ ഒപ്പിട്ടിരുന്നു. നോര്‍ക്ക റൂട്ട്‌സ് വഴി ആരംഭിച്ച വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ തിരെഞ്ഞെടുപ്പ് പുരോഗതി അര്‍ദൂറ കമ്പനിയുടെ ജനറല്‍ മാനേജര്‍ സാലെ അല്‍ വുഹൈബ് നോര്‍ക്ക റൂട്ട്‌സിലെത്തി അവലോകനം ചെയ്തു. സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയുമായി ആദ്യഘട്ടത്തിലെ 500 വനിത ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് സംഘം വിശദമായി ചര്‍ച്ച നടത്തി.


കുവൈറ്റിലേക്ക് ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നു
കുവൈറ്റിലെ സര്‍ക്കാര്‍ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജന്‍സിയായ അല്‍ദൂറ കമ്പനി നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് ഡ്രൈവര്‍മാരെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് സന്ദര്‍ശിച്ച അല്‍ദൂറ കമ്പനിയുടെ ജനറല്‍ മാനേജര്‍ സാലെ അല്‍ വുഹൈബ് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരിയുമായി ചര്‍ച്ച നടത്തി. ഇത് സംബന്ധിച്ച് ഇരുവരും കരാര്‍ ഒപ്പിടും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണ്ടും ഒരുമിച്ച് നിർമൽ ബേബിയും ജെഫിൻ ജോസഫും; വരാനിരിക്കുന്നത് നിരവധി പ്രോജക്ടുകൾ  (11 minutes ago)

തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...  (15 minutes ago)

ജനപ്രതിനിധികളെ കാണാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി  (28 minutes ago)

TAMILNADU നേഴ്സിനും കുടുംബത്തിനും പരിക്കേറ്റു  (40 minutes ago)

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് മറുപടിയുമായി ആരോഗ്യ മന്ത്രി കെ മുരളീധരന്‍  (41 minutes ago)

Flydubai-plane യുദ്ധ വിമാനങ്ങളും വളഞ്ഞു  (51 minutes ago)

Kalamassery രണ്ട് പേര്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതം  (55 minutes ago)

മാദ്ധ്യമങ്ങളോട് വ്യക്തമായി പ്രതികരിക്കാതെ നേതാക്കള്‍; പാര്‍ട്ടി കോടതിയല്ലെന്ന് കെ കെ ശൈലജ, അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് തോമസ് ഐസക്ക്  (58 minutes ago)

ഫ്‌ലൈദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ ആക്രമണം; ക്യാപ്റ്റന്‍ സ്മിത്തിന് സംഭവിച്ച പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...  (1 hour ago)

ആനച്ചന്തത്തിനപ്പുറം അവർക്കിടയിലുണ്ടായിരുന്നത് ആത്മബന്ധം; ബ്രഹ്മദത്തന്റെ മരണത്തിൽ പല്ലാട്ട് തറവാട് വിങ്ങുമ്പോൾ കല്ലെറിയുന്നവർ കാണാതെ പോകുന്ന സത്യങ്ങൾ...!  (1 hour ago)

കിള്ളിപ്പാലം നർമ്മദേശ്വര ശിവക്ഷേത്രത്തിലെ ശ്രീകോവിലിൽ സ്ഥാപിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം.. പ്രതി അറസ്റ്റിൽ  (4 hours ago)

സർക്കാർ ആശുപത്രികളിൽ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കും; കൂട്ടായ ഇടപെടലിലൂടെ മരുന്നുകളുടെ ലഭ്യത സുഗമമാക്കും; നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ  (4 hours ago)

ഓപ്പറേഷന്‍ തൂഫാൻ; സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും 12963 പേരെ അറസ്റ്റ് ചെയ്തു; സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 13 കേസുകൾ  (4 hours ago)

ഇരുപത് വർഷത്തിനിടെ എൽഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തിലിരുന്നിട്ടും ഗ്യാനേഷ് കുമാറിനെതിരെ നടപടിയെടുത്തില്ല; ആഞ്ഞടിച്ച് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാർ  (5 hours ago)

Malayali Vartha Recommends