Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

കേരള സർക്കാരിന്റെ ഭാഗമാകാം

05 JULY 2018 02:02 PM IST
മലയാളി വാര്‍ത്ത
കേരള സർക്കാരിന്റെ  ഭാഗമാകാം-  KSRTC യിൽ സ്ഥിര/താൽക്കാലിക നിയമനത്തിന് ഇപ്പോൾഅപേക്ഷിക്കുക.    B. Tech/ MCA ബിരുദമുള്ളവർക്ക് KSRTC യിൽ അഡ്മിനിസ്ട്രേറ്റർ തസ്തികകളിലേക്ക് അപേക്ഷിക്കാം . ശമ്പളം മാസം 50000 /. അപേക്ഷിക്കുന്നവർക്ക് പ്രായം 60 വയസ്സ് കവിയരുത്.   വിവിധ തസ്തികകൾ ഇനി പറയുന്നവയാണ്    സിസ്റ്റം  അഡ്മിനിസ്ട്രേറ്റർ - ഒരൊഴിവ്    അസിസ്റ്റന്റ്  സിസ്റ്റം  അഡ്മിനിസ്ട്രേറ്റർ  3 ഒഴിവ്    യോഗ്യത    B. Tech/ MCA  തത്തുല്യം    സിസ്റ്റം  അഡ്മിനിസ്ട്രേറ്റർ  പോസ്റ്റിനു അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 5 വർഷത്തെ IT പരിചയം ഉണ്ടായിരിക്കണം.    അസിസ്റ്റന്റ്  സിസ്റ്റം  അഡ്മിനിസ്ട്രേറ്റർ  പോസ്റ്റിനു അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത്  2 വർഷത്തെ  IT പരിചയം ഉണ്ടായിരിക്കണം. 35 വയസ്സ് കഴിയാത്തവർക്ക് അസിസ്റ്റന്റ്  സിസ്റ്റം  അഡ്മിനിസ്ട്രേറ്റർ  പോസ്റ്റിനു അപേക്ഷിക്കാവുന്നതാണ് ശമ്പളം -  50, 000/- നിയമനം ഇന്റർവ്യൂ മുഖാന്തിരമാണ് . താൽപ്പര്യമുള്ളവർ ജൂലൈ 7 നു മുൻപ് അപേക്ഷിക്കുക  വിലാസം    The Chairman & Managing Director,   KSRTC, Transport Bhavan,   Fort, Thiruvananthapuram – 695 023 ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലിങ്ക് :     http://www.keralartc.com/html          കെഎസ‌്ആർടിസി ഡ്രൈവർ തസ‌്തികയിലേക്ക‌് താൽക്കാലിക നിയമനം   ഈ ആഴ്ചയിലെ താൽക്കാലിക നിയമനങ്ങളിൽ പ്രധാനം കെഎസ‌്ആർടിസി ഡ്രൈവർ തസ്തികയിലേക്കുള്ള നിയമനമാണ്. റാങ്ക‌് ലിസ്റ്റ‌ിൽ ഉൾപ്പെട്ട  ധാരാളം പേർക്ക് തൽക്കാല ആശ്വാസം നൽകുന്നതാണ് ഈ ഉത്തരവ്    കെഎസ‌്ആർടിസിയിൽ ഡ്രൈവർ തസ‌്തികയിലേക്ക‌് പിഎസ‌്സി തയ്യാറാക്കിയ റാങ്ക‌് ലിസ്റ്റ‌ിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളെയാണ്  താൽക്കാലികമായ ഒഴിവുകളിൽ നിയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളത്    അസാധുവാക്കപ്പെട്ട പിഎസ‌്സിയുടെ റാങ്ക‌് ലിസ്റ്റിൽ ഉൾപ്പെട്ടവരെ താൽക്കാലിക ഒഴിവുകളിലേക്ക‌് പരിഗണിക്കേണ്ടതാണെന്ന ഹൈക്കോടതിയുടെ പരാമർശം മാനിച്ചാണ്   നടപടി  . താൽക്കാലികാടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ കെഎസ‌്ആർടിസിയുടെ യൂണിറ്റുകളിൽ ജൂലൈ അറിനുമുമ്പ‌് അപേക്ഷ സമർപ്പിക്കണം.   അപേക്ഷയോടൊപ്പം വയസ്സ‌്, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഡ്രൈവിങ‌് ലൈസൻസിന്റെ പകർപ്പ‌് എന്നിവ ഹാജരാക്കണം.    അപേക്ഷയിൽ റാങ്ക‌് നമ്പർ വ്യക്തമായി രേഖപ്പെടുത്തണം. നിയമനം തികച്ചും താൽക്കാലികമായിരിക്കും. സ്ഥിരം ജീവനക്കാർ ജോലിക്ക‌് വരാത്ത ദിവസങ്ങളിലായിരിക്കും ജോലിക്ക‌് വേണ്ടിവരിക. കാലാവധി അവസാനിച്ച റാങ്ക‌് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ അപേക്ഷ മാത്രമേ സ്വീകരിക്കുകയുള്ളൂ. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (5 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (6 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (9 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (9 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (10 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (10 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (11 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (11 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (12 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (12 hours ago)

Malayali Vartha Recommends