Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

നോർത്ത് സെൻട്രൽ റെയിൽവേ ഝാൻസി ഡിവിഷനിൽ 446 അപ്രന്റിസ് ഒഴിവുകളിലേക്ക് ഡിസംബർ 17 ന് മുൻപ് അപേക്ഷിക്കണം

01 DECEMBER 2018 05:59 PM IST
മലയാളി വാര്‍ത്ത

 നോർത്ത് സെൻട്രൽ റെയിൽവേ ഝാൻസി ഡിവിഷനിൽ അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . വിവിധ ട്രേഡുകളിലായി ‌446 ഒഴിവുകളുണ്ട്.ഒരു വർഷമാണു പരിശീലനം

താൽപ്പര്യമുള്ളവർ ഡിസംബർ 17 ന് മുൻപ് അപേക്ഷിക്കണം.

ഫിറ്റർ, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്), മെക്കാനിക്ക് (ഡീസൽ), മെഷിനിസ്റ്റ്, പെയിന്റർ (ജനറൽ), കാർപെന്റർ, ഇലക്ട്രീഷ്യൻ, ലോഹർ/ബ്ലാക്ക് സ്മിത്ത് എന്നീ ട്രേഡുകളിലാണ് ഒഴിവ്.
കുറ‍ഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസും , 10+2 /തത്തുല്യം ജയിച്ചവർക്ക് അപേക്ഷിക്കാം. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ (എൻസിവിടി/എസ്‌സിവിടി) ജയിച്ചിരിക്കണം

അപേക്ഷകരുടെ പ്രായം 2018 ഡിസംബർ 17 അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കുമ്പോൾ 15 നും 24 നും മദ്ധ്യേ ആയിരിക്കണം .പട്ടിക വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷത്തെ ഇളവു ലഭിക്കും . 100 രൂപയാണ് അപേക്ഷാഫീസ് . പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. Sr.DFM Jhansi എന്ന പേരിൽ ഝാൻസിയിൽ മാറാവുന്ന വിധത്തിൽ ഇന്ത്യൻ പോസ്റ്റൽ ഒാർഡറായി ആണ് ഫീസ് അടയ്‌ക്കേണ്ടത്

യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്‌ഥാനമാക്കിയാണ് തിരഞ്ഞടുപ്പ്. സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും വൈദ്യപരിശോധനയുമുണ്ടാകും.

അപേക്ഷ സമർപ്പിക്കുന്നതിന് മുൻപ് www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ ഒാൺലൈൻ റജിസ്ട്രേഷൻ നടത്തണം. ഒാൺലൈൻ റജിസ്ട്രേഷനു ശേഷം തന്നിരിക്കുന്ന മാതൃകയിൽ
A 4 ഷീറ്റിൽ സ്വന്തം കൈയക്ഷരത്തിൽ അപേക്ഷ തയാറാക്കണം. അപേക്ഷയിലും കോൾ ലെറ്ററിലും സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കണം. അപേക്ഷയോടൊപ്പം ഇന്ത്യൻ പോസ്റ്റൽ ഒാർഡറും ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സ്വന്തം വിലാസമെഴുതിയ 27 രൂപയുടെ റജിസ്ട്രേഡ് പോസ്റ്റേജ് സ്റ്റാമ്പ് പതിച്ച 11 x 5 വലുപ്പമുള്ള രണ്ടു കവറുകളും സഹിതം താഴെപ്പറയുന്ന വിലാസത്തിൽ ഒാർഡിനറി/റജിസ്ട്രേഡ് തപാലിൽ അയയ്ക്കണം. പട്ടികവിഭാഗക്കാർ സ്റ്റാമ്പ് പതിക്കേണ്ടതില്ല.

കവറിന് മുകളിൽ

“Application for Act Apprentice - Jhansi Division 2018-19”
എന്ന് രേഖപ്പെടുത്തണം.
അപേക്ഷ അയയ്‌ക്കേണ്ട വിലാസം
Office of the Divisional Railway Manager,
Personnel Dept. (R&D Section)
North Central Railway,
Jhansi U.P. 284003.

വിശദവിവരങ്ങൾക്ക് www.ncr.indianrailways.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (57 minutes ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (1 hour ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (1 hour ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (2 hours ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (2 hours ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (2 hours ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (3 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (3 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (4 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (4 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (4 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (4 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (4 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (4 hours ago)

Malayali Vartha Recommends