Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഗുജറാത്ത് മെട്രോ റെയിൽ കോര്‍പ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.... താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 3 വരെ അപേക്ഷകൾ സമര്‍പ്പിക്കാം

17 MARCH 2020 04:25 PM IST
മലയാളി വാര്‍ത്ത

ഗുജറാത്ത് മെട്രോ റെയിൽ കോര്‍പ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു . താത്പര്യമുള്ള ഉദ്യോഗാര്‍ഥികൾക്ക് ഏപ്രിൽ 3 വരെ അപേക്ഷകൾ സമര്‍പ്പിക്കാം. https://www.gujaratmetrorail.com/careers/ എന്ന വെബ്സൈറ്റിൽ ആണ് അപേക്ഷിക്കേണ്ടത് ..ആവശ്യമായ രേഖകൾ പിഡിഎഫ് ഫയലാക്കി അപ്ലോഡ് ചെയ്യണം.

ഒഴിവുകൾ

1. ചീഫ് ജനറൽ മാനേജര്‍ - 4 ഒഴിവുകൾ

60 ശതമാനം മാര്‍ക്കോടെ സിവിൽ എൻജിനീയറിങിലുള്ള ബിരുദമാണ് യോഗ്യത. 20 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷാര്‍ഥികളുടെ പ്രായം 55 വയസ്സിൽ കവിയരുത്.

2. അഡീഷണൽ ജനറൽ മാനേജര്‍ - 3

60 ശതമാനം മാര്‍ക്കോടെ സിവിൽ എൻജിനീയറിങിൽ ബിരുദം. 10 വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. അപേക്ഷാര്‍ഥികളുടെ പ്രായം 53 വയസ്സിൽ കവിയരുത്.

3. ജോയിൻ്റ് ജനറൽ മാനേജര്‍ - 10

60 ശതമാനം മാര്‍ക്കോടെ സിവിൽ എൻജിനീയറിങിലുള്ള ബിരുദം. 10 മുതൽ 16 വര്‍ഷം വരെയുള്ള പ്രവൃത്തി പരിചയം. അപേക്ഷാര്‍ഥികളുടെ പ്രായം 45നും 50 വയസ്സിനും ഇടയിലായിരിക്കണം.

4. മാനേജര്‍ - 24

60 ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തിലുള്ള എൻജിനീയറിങ് ബിരുദവും പ്രവൃത്തി പരിചയവും നിര്‍ബന്ധം. മാനേജര്‍ തസ്തികയിൽ 40 വയസ്സും അസിസ്റ്റൻ്റ് മാനേജര്‍ക്ക് 32 വയസ്സുമാണ് പ്രായപരിധി.

5. സീനിയര്‍ എൻജിനീയര്‍ - 30

60 ശതമാനം മാര്‍ക്കോടെ സിവിൽ എൻജിനീയറിങിൽ ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. അപേക്ഷാര്‍ഥികളുടെ പ്രായപരിധി 28 വയസ്സ്.

6. സര്‍വേയര്‍ - 6

സിവിൽ എൻജിനീയറിങിൽ മൂന്നു വര്‍ഷത്തെ അംഗീകൃത ഡിപ്ലോമയും പ്രവൃത്തി പരിചയവും നിര്‍ബന്ധം. അപേക്ഷാര്‍ഥികളുടെ പ്രായപരിധി 28 വയസ്സ്.

7. ജനറൽ മാനേജര്‍ - 8

ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദവും 20 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. അപേക്ഷകരുടെ പ്രായം 55 വയസ്സിൽ കവിയരുത്.

8. അഡീഷണൽ ജനറൽ മാനേജര്‍ - 4

ഇലക്ട്രിക്കൽ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങിൽ ബിരുദവും 18 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. അപേക്ഷകരുടെ പ്രായം 53 വയസ്സിൽ കൂടരുത്.

9. ജോയിൻ്റ് ജനറൽ മാനേജര്‍ - 4

ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങും 16 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. 50 വയസ്സാണ് പ്രായപരിധി.

10. സീനിയര്‍ ഡെപ്യൂട്ടി ജനറൽ മാനേജര്‍ - 4

ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങും 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. 48 വയസ്സാണ് പ്രായപരിധി.

11. ഡെപ്യൂട്ടി ജനറൽ മാനേജര്‍ - 10

ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങും 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. 45 വയസ്സാണ് പ്രായപരിധി.

12. മാനേജര്‍ - 8

ബന്ധപ്പെട്ട വിഷയത്തിൽ ബിടെകും 9 വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. 40 വയസ്സാണ് പ്രായപരിധി.

13. അസിസ്റ്റൻ്റ് മാനേജര്‍ - 20

ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങും അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധം. 32 വയസ്സാണ് പ്രായപരിധി.

അപേക്ഷ

ഗുജറാത്ത് മെട്രോ റെയിലിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 3.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (4 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends