Widgets Magazine
13
Jul / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രത്യേകിച്ച്‌ ഭാവഭേദം ഒന്നുമില്ലാതെ സ്വപ്ന സുരേഷും സന്ദീപ് നായരും എന്‍.ഐ.എ. കോടതിയില്‍! രക്തസമ്മര്‍ദം അടക്കമുള്ള രോഗങ്ങള്‍ ഉള്ളതിനാല്‍ മരുന്ന് വേണമെന്ന് സന്ദീപ്.. ശാരീരികമായ അസ്വസ്ഥതകളുണ്ടെങ്കിലും മരുന്ന് വേണ്ടെന്നും യോഗ ചെയ്താല്‍ ശരിയാകുമെന്നും സ്വപ്ന


കലാലയത്തിൽ തുടങ്ങിയ പ്രണയം, പത്ത് വർഷത്തെ ദാമ്പത്യം! പിന്നെ എന്തുകൊണ്ട് മല്ലികയുടെയും ജഗതിയുടെയും ദാമ്പത്യ ജീവിതം തകർന്നു; ആ ഒരൊറ്റകാരണം അവർക്കിടയിൽ വില്ലനായി എത്തിയപ്പോൾ... വർഷങ്ങൾക്ക് ശേഷം ആ രഹസ്യം പുറത്ത്.... ഞെട്ടലോടെ ആരാധകർ


ബാലഭാസ്‌കറിന്റെ മരണസമയത്ത് കണ്ട മുഖം സരിത്തിന്റേത്... അപകട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടവരെ ഓരോന്നായി ഓർത്തെടുക്കാൻ ഇനിയും കഴിയും! സരിത്തിന്റെ മുഖം വ്യക്തമാണ്... വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം കൊലപാതകമോ? നിര്‍ണായക വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി


സന്തോഷം മാത്രമാണ് തോന്നുന്നത്.... ഒപ്പം നിന്ന വരോടും പ്രാര്‍ത്ഥിച്ചവരോടുമെല്ലാം നന്ദിയും സന്തോഷവും അറിയിക്കുന്നു! വിധിയുടെ വിശദാംശങ്ങള്‍ മുഴുന്‍ അറിഞ്ഞിട്ടില്ല, നിയമ വിഗദ്ധരുമായി ആശയ വിനിമയം നടത്തിവരികയാണ്... സുപ്രീം കോടതി തീരുമാനത്തില്‍ പ്രതികരണവുമായി രാജ കുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി


കോവിഡിന്റെ മൂന്നിരട്ടി മരണനിരക്ക് ഉള്ള അജ്ഞാത ന്യൂമോണിയ പടരുന്നു... രോഗവ്യാപനത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നു പൗരന്മാര്‍ക്ക് മുന്നറിയിപ്പു നല്‍കി ചൈന…

രാ​ജ്യ​ത്തെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 50,000 കോ​ടി രൂ​പ​യു​ടെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി....കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേണ്ടിയാണ് തൊ​ഴി​ഗ​രീ​ബ് ക​ല്യാ​ൺ റോ​ജ്ഗാ​ർ യോ​ജ​ന വ​ഴി​ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്; ബി​ഹാ​റി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്

20 JUNE 2020 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ്ങില്‍ 263 അധ്യാപകരുടെ ഒഴിവുണ്ട്... ഇതിനൊപ്പം ഒരു ലൈബ്രറിയന്റെയും രണ്ട് അസിസ്റ്റന്റ് ലൈബ്രറിയന്റയും ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്

മുംബൈയിലെ മഹാ മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 110 അവസരം... ടെക്‌നീഷ്യന്‍ തസ്തികയില്‍ 106 ഒഴിവുകളുണ്ട് . ഓണ്‍ലൈനായി അപേക്ഷിക്കണം.......

റെയില്‍വേയില്‍ 196 അപ്രന്റീസ് ഒഴിവുകള്‍

സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1861 പേർക്കുകൂടി ഉടൻ നിയമന ശുപാർശ ലഭിക്കും....കഴിഞ്ഞ ആഴ്ച പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്ത 994 ഒഴിവിലേക്കും ഇടുക്കി, എറണാകുളം ജില്ലകളിൽ നേരത്തേ റിപ്പോർട്ട് ചെയ്ത 811 (ഇടുക്കി– 468, എറണാകുളം– 343) ഒഴിവിലേക്കും മലപ്പുറത്ത് നിലവിലുള്ള 56 ഒഴിവിലേക്കുമാണ് നിയമന ശുപാർശ നൽകുക. ..

സർക്കാർ ജോലി കുറയില്ല..ലിസ്റ്റുകൾ ചുരുക്കില്ല..സംസ്ഥാന സർക്കാർ മേഖലയിലെ തൊഴിലവസരങ്ങളിൽ വലിയ കുറവ് വരുന്നില്ല എന്ന് മാത്രമല്ല ചില വകുപ്പുകളിൽ ഇപ്പോഴത്തേതിനേക്കാൾ നിയമനം വർധിക്കാനും സാധ്യത... ആരോഗ്യ വകുപ്പിൽ ധാരാളം അവസരങ്ങൾ

രാ​ജ്യ​ത്തെ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 50,000 കോ​ടി രൂ​പ​യു​ടെ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി....കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ജോ​ലി ന​ഷ്ട​പ്പെ​ട്ട കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേണ്ടിയാണ് തൊ​ഴി​ഗ​രീ​ബ് ക​ല്യാ​ൺ റോ​ജ്ഗാ​ർ യോ​ജ​ന വ​ഴി​ ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ബി​ഹാ​റി​ൽ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗ് വ​ഴി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ജോ​ലി ഉ​റ​പ്പാ​ക്കേ​ണ്ട​ത് ഈ ​കൊ​വി​ഡ് കാ​ല​ത്ത് അ​നി​വാ​ര്യ​മാ​ണ്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കു മു​ന്‍​പ് അ​വ​ര്‍ ന​ഗ​ര​ങ്ങ​ള്‍ പ​ടു​ത്തു​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​ങ്ങ​ളാ​യി. ഇ​നി അ​വ​ര്‍​ക്ക് സ്വ​ന്തം നാ​ടു​ക​ളി​ല്‍ തൊ​ഴി​ല്‍ ന​ല്‍​കു​ന്ന​തി​നാ​ണ് ത​ങ്ങ​ളു​ടെ ശ്ര​മം. പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

രൂ​ക്ഷ​മാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് വ​ഴു​തി വീ​ഴാ​തി​രി​ക്കാ​നും പ​ട്ടി​ണി മ​ര​ണം പോലുള്ള അത്യാപത്തുകൾ ഒ​ഴി​വാ​ക്കാ​നും ഇ​തു​മൂ​ലം സാ​ധി​ക്കും. ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ളോ​ട് കാ​ണി​ക്കു​ന്ന ഈ ​ക​രു​ത​ൽ ന​ഗ​ര​ങ്ങ​ളി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളും നി​ർ​ധ​ന വി​ഭാ​ഗ​ങ്ങ​ളും അ​ർ​ഹി​ക്കു​ന്നു​ണ്ട് എ​ന്ന​തും വേ​ണ്ട​പ്പെ​ട്ട​വ​ർ കാ​ണ​ണം.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് അ​വ​രു​ടെ വീ​ടി​നു സ​മീ​പം ത​ന്നെ ജോ​ലി ന​ല്‍​കും. ബീ​ഹാ​ര്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ്, ഝാ​ര്‍​ഖ​ഡ്, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ന്‍തു​ട​ങ്ങി ആ​റ് സം​സ്ഥാ​ങ്ങ​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക

ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ 116 ജി​ല്ല​ക​ളി​ൽ കാ​ൽ ല​ക്ഷം തൊ​ഴി​ലാ​ളി​ക​ൾ വീ​തം മ​ട​ങ്ങി​യെ​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ൽ നൂ​റ് തൊ​ഴി​ൽ ദി​ന​ങ്ങ​ളാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​രം ന​ൽ​കേ​ണ്ട​ത്. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​ത് ക​ണ​ക്കാ​ക്കി ആ ​സം​സ്ഥാ​ന​ങ്ങ​ൾ തൊ​ഴി​ൽ ദി​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ച്ചു ന​ൽ​കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്.

ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ പ​ദ്ധ​തി വി​ഹി​തം പ​തി​മൂ​ന്ന് ശ​ത​മാ​നം കു​റ​ച്ച് 61,500 കോ​ടി​യാ​ണ് വ​ക​യി​രു​ത്തി​യി​രു​ന്ന​ത്. ഇ​പ്പോ​ൾ ഈ ​സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന ആ​നു​കൂ​ല്യം ക്ര​മേ​ണ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കേ​ണ്ടി വ​രും. അ​ത്ര​മേ​ൽ ദ​യ​നീ​യ​മാ​ണ് കാ​ര്യ​ങ്ങ​ൾ.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്നം ലോ​ക് ഡൗ​ൺ കാ​ല​ത്ത് ദേ​ശീ​യ മ​നഃ​സാ​ക്ഷി​യെ ഉലച്ചിരുന്നു . രാ​ജ്യ​ത്തെ ഏ​താ​ണ്ടെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും സ​മ​സ്ത മേ​ഖ​ല​ക​ളി​ലും ഇ​വ​രെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​തെ​ങ്കി​ലും ഈ ​തൊ​ഴി​ലാ​ളി​ക​ളു​ടെ കൃ​ത്യ​മാ​യ എ​ണ്ണം പോ​ലും ആ​ർ​ക്കും നി​ശ്ച​യ​മി​ല്ലാ​യി​രു​ന്നു.

ഓ​രോ സം​സ്ഥാ​ന​ത്തു നി​ന്നും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ പ​ലാ​യ​നം ചെ​യ്ത​പ്പോ​ൾ മാ​ത്ര​മാ​ണ് അ​വ​രു​ടെ സം​ഖ്യാ ബാ​ഹു​ല്യം കു​റ​ച്ചെ​ങ്കി​ലും ബോ​ധ്യ​മാ​യ​ത്.

3276 ശ്ര​മി​ക് എ​ക്സ്പ്ര​സു​ക​ളി​ലാ​യി ഏ​താ​ണ്ട് 46 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ഇ​ന്ത്യ​ൻ റെ​യ്ൽ​വേ സ്വ​ദേ​ശ​ത്തെ​ത്തി​ച്ച​ത്. മ​റ്റ് ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു പോ​യ​വ​രും സം​ഘം ചേ​ർ​ന്ന് കാ​ൽ​ന​ട​യാ​യി പോ​യ​വ​രും വേ​റെ. ഇ​നി​യു​മു​ണ്ട് ഓ​രോ സം​സ്ഥാ​ന​ത്തും ല​ക്ഷ​ക്ക​ണ​ക്കി​ന് കു​ടി​യേ​റ്റ​ക്കാ​ർ.

കേ​ര​ള​ത്തി​ൽ ഏ​താ​ണ്ട് അ​ഞ്ചു ല​ക്ഷം ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. അ​വ​രെ​ക്കൂ​ടാ​തെ ഏ​താ​ണ്ട് 30 ല​ക്ഷം പേ​ർ കൂ​ടി സം​സ്ഥാ​ന​ത്തു​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്ക്.

അ​വ​രി​ൽ ന​ല്ലൊ​രു ശ​ത​മാ​നം മ​ട​ങ്ങി​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി​യ​തോ​ടെ നി​ർ​മാ​ണ മേ​ഖ​ല​യു​ൾ​പ്പെ​ടെ സ്തം​ഭി​ച്ച അ​വ​സ്ഥ​യു​മു​ണ്ട്. നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം, പാ​ര്‍പ്പി​ടം തു​ട​ങ്ങി​യ​വ കൃ​ത്യ​മാ​യി ന​ൽ​കാ​ൻ ലോ​ക് ഡൗ​ൺ കാ​ല​ത്ത് കേ​ര​ളം മാ​തൃ​ക കാ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നി​ല​വി​ൽ സം​സ്ഥാ​ന​ത്തു തു​ട​രു​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​നും അ​വ​രു​ടെ ആ​രോ​ഗ്യ, ശു​ചി​ത്വ, താ​മ​സ പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പിലാക്കാനുമുള്ള പദ്ധതികളും നടപ്പിലാക്കും എം . അ​വ​രു​ടെ പ​ശ്ചാ​ത്ത​ലം കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി സൂ​ക്ഷി​ക്കു​ന്ന സം​വി​ധാ​ന​വും വേ​ണം.

പ​ല സം​സ്ഥാ​ന​ങ്ങ​ളും കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ചു കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ്. പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചും സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചും പ്ര​ത്യേ​ക വി​മാ​ന​ങ്ങ​ൾ ഏ​ർ​പ്പാ​ടാ​ക്കി​യു​മെ​ല്ലാം അ​വ​രെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. കേ​ര​ള​ത്തി​ലെ പ​ദ്ധ​തി​ക​ളും മ​റി​ച്ച​ല്ല.

കൊ​വി​ഡ് അ​ന​ന്ത​ര കാ​ലം കാ​യി​കാ​ധ്വാ​ന​ത്തെ അ​ന്ത​സ്സാ​യി കാണുകയും കൃ​ഷി​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്‌താൽ അ​ത് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, നാ​ട്ടി​ലെ നി​ർ​ധ​ന വി​ഭാ​ഗ​ങ്ങ​ൾ​ക്കും കൈ​ത്താ​ങ്ങാ​കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാലഭാസ്‌കറിന്റെ അപകടസ്ഥലത്ത് സരിത്തിന്റെ സാന്നിധ്യം; വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ്  (11 minutes ago)

കോവിഡ് പ്രതിരോധത്തിന് സമൂഹത്തിലെ വിവിധ മേഖലകളിലെ നേതാക്കളെ ഉള്‍പ്പെടുത്താന്‍ ശ്രമം  (16 minutes ago)

കൂടുതൽ കോവിഡ് കേസുകൾ ആലപ്പുഴയിൽ; സംസ്ഥാനത്ത് ഇന്ന് 449 പേർക്കു കോവിഡ് സ്ഥിരീകരിച്ചു  (44 minutes ago)

കേരളാ സ്‌റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിലെ അനധികൃത നിയമനങ്ങള്‍ സ്വപ്‌നയില്‍ ഒതുങ്ങില്ല; നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യം; കെ.എസ്.ഐ.ടി.ഐ.എല്‍ അഴിമതിയുടെയും അധികാര ദര്‍വിനിയോഗ  (54 minutes ago)

ഇന്ന് 449 പേർക്കു കോവിഡ്; 162 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു; രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും എത്തിയവർ  (1 hour ago)

കേരളത്തിലെ എല്ലാ ഭക്തജനങ്ങള്‍ക്കും സന്തോഷം പകരുന്നൊരു വിധി; പന്തളം കൊട്ടാരം  (1 hour ago)

രഹസ്യങ്ങളുടെ ആ നിലവറയിൽ ഉള്ളത് ?  (1 hour ago)

സ്വർണക്കടത്ത് ഭീകരപ്രവർത്തനത്തിനെന്ന് എൻഐഎ; സ്വർണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി എൻഐഎ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു; സ്വർണക്കടത്തിൽ രാജ്യ സുരക്ഷയെ ബാധിക്കുന്ന വലി  (2 hours ago)

സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടെ; നിരീക്ഷണത്തിലിരിക്കെ മരിച്ച കണ്ണൂര്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു  (2 hours ago)

ഇടുക്കി രാജപ്പാറയിലെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിക്കായി തന്നെ എത്തിച്ചത് തെറ്റിദ്ധരിപ്പിച്ചണെന്ന് ഉക്രെയ്ന്‍ നര്‍ത്തകി;സിനിമയുടെ റിഹേഴ്‌സലാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്!  (2 hours ago)

വന്ദനത്തിലെ നായിക ട്രാഫിക് സിഗ്നല്‍ കാത്ത് കിടക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടയ്ക്കുന്നു !  (2 hours ago)

നുഴഞ്ഞുകയറാൻ തക്കം പാർത്ത് 250 മുതല്‍ 300 വരെ തീവ്രവാദികള്‍ ; ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സന്ദര്‍ശനം നടത്തി കരസേന മേധാവി  (2 hours ago)

തിരുവനന്തപുരത്ത് രണ്ടു പോലീസുകാര്‍ക്ക് കൂടി കോവിഡ്; ഇന്നും ഡ്യൂട്ടിക്കെത്തി; ആദ്യം നെഗറ്റീവ്, പിന്നീട് പോസ്റ്റീവ്; വന്‍ വീഴ്ച്ച: പോലീസ് സ്‌റ്റേഷന്‍ അടച്ചിടുമോ?  (3 hours ago)

രാജകുടുംബത്തിന്റെയും വിശ്വാസികളുടെയും വികാരം മാനിക്കുന്ന വിധി; ശ്രീ പത്മനാഭ ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  (3 hours ago)

ഓരോ വിമാനങ്ങളിലും ഉള്ളത് 15 മുതൽ 20 യാത്രക്കാർ; യുഎഇ താമസ വീസക്കാർക്ക് തിരിച്ചെത്താൻ അനുമതി നൽകിയ ആദ്യ ദിനത്തിൽ എത്തിയത് 200ൽ താഴെ ഇന്ത്യക്കാർ  (3 hours ago)

Malayali Vartha Recommends