ഇനിയും ജോലി ഒന്നും ശരിയായില്ല എന്ന പരാതി വേണ്ട ! ജർമൻ കമ്പനിയായ ഹെൻകെലിൽ കൈനിറയെ അവസരങ്ങൾ... . ഗൾഫിലും ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിൽസാധ്യതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് ... ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമാണ് ഹെൻകെലിനുള്ളത്

ജർമൻ കെമിക്കൽ ആന്റ് കൺസ്യൂമർ ഗുഡ്‌സ് കമ്പനിയാണ് .. ഹെൻകെൽ എ ജി ആന്റ് കോ. ജർമനിയിലെ ദസ്സെൽദോർഫ് ആണ് കമ്പനിയുടെ ആസ്ഥാനം. ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമാണ് ഹെൻകെലിനുള്ളത്
ഉപഭോക്തൃ, വ്യാവസായിക മേഖലകളിൽ സജീവമായ ഒരു ബഹുരാഷ്ട്ര കമ്പനിയാണിത്. 1876 ൽ സ്ഥാപിതമായ കമ്പനി ലോൺഡ്രി & ഹോം കെയർ, ബ്യൂട്ടി കെയർ, പശ ടെക്നോളജീസ് - എന്നിങ്ങനെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മൂന്ന് ബിസിനസ് യൂണിറ്റുകളായാണ് പ്രവർത്തിക്കുന്നത് , കൂടാതെ ലോക്റ്റൈറ്റ്, പെർസിൽ, ഫാ, ഡയൽ, പ്യൂറെക്സ് തുടങ്ങിയ ബ്രാൻഡുകൾക്ക് പേരുകേട്ടതാണ്. -
2020 സാമ്പത്തിക വർഷത്തിൽ 19 ബില്യൺ ഡോളറിന്റെ വിൽപനയാണ് ഇവർ നടത്തിയത്. മൊത്തം വരുമാനം 2.019 ബില്യൺ ഡോളറും. ജർമനിയിലാണ് കമ്പനിയുടെ ആസ്ഥാനമെങ്കിലും 80 ശതമാനത്തോളം ജീവനക്കാരും ജർമനിയ്ക്ക് പുറത്താണ് ജോലി ചെയ്യുന്നത്. ഇപ്പോൾ ഒഴിവുള്ള ജോലികൾ ഏതൊക്കെ എന്ന് നോക്കാം...
1 മാർക്കറ്റിങ് ഇന്റേൺ- ഒഴിവുകൾ യുഎഇ യിലാണ്
2. മർക്കറ്റിങ്‌ടെക്‌നോളജി മാനേജർ ഐഎംഇഎ അഡ്‌ഹെസീവ് ടെക്‌നോളജിസ്റ്റ്- യുഎഇ
3. ജൂനിയർ ബ്രാൻഡ് മാനേജർ - യുഎഇ
4. മർക്കറ്റ് മാനേജർജിസിസി-- ബ്യൂട്ടി കെയർ- പ്രൊഫഷണൽ- യുഎഇ
5. യുഎഇ കണ്ട്രി മാനേജർ- ബ്യൂട്ടി കെയർ
6. ഗ്ലോബൽ ട്രേഡ് ആന്റ് ടാക്‌സ് മാനേജർ ഐഎംഇഎ- യുഎഇ
7. ഗ്ലോബ് ട്രേഡ് ഇന്റേൺ- യുഎഇ
8. ബിസിനസ് കൺട്രോളർ - ബിയു- യുഎഇ
9. റീജിയണൽ ലാബ് പാക്കേജിങ് സ്‌പെഷ്യലിസ്റ്റ്- യുഎഇ
10. ആർ ആന്റ് ഡി പാക്കേജിങ് ഇന്റേൺ- യുഎഇ
11. കീ അക്കൗണ്ട് മാനേജർ- മോഡേൺ ട്രേഡ്-സൗദിഅറേബ്യ
1 2. ഡെപ്യൂട്ടി മനേജർ- ഗ്രോത്ത് മാർക്കറ്റിങ്- ബ്യൂട്ടി കെയർ- ഇന്ത്യ (മുംബൈ)
13. ലീഡ് കസ്റ്റമർ സർവ്വീസ്- ഫ്രണ്ട് ഫീസ്- നവി മുംബൈ- അഡ്‌ഹെസീവ് ടെക്‌നോളജീസ്- - ഇന്ത്യ
14. ടിസിഎസ് എൻജിനീയർഫീൽഡ്- അഡ്‌ഹെസ്സീവ് ടെക്‌നോളജീസ് - ഇന്ത്യ(ചെന്നൈ)
15. അക്കൗണ്ട് മാനേജർ- അഡ്‌ഹെസിലീവ് ടെക്‌നോളജീസ്- ഇന്ത്യ(ഗുഡ്ഗാവ്)
16. ടെക്‌നീഷ്യൽ ലാബ് ടിസിഎസ്- അഡ്‌ഹെസീവ് ടെക്‌നോളജലീസ്- ഇന്ത്യ (പൂണെ)
17. ഡിജിറ്റൽ മാർക്കറ്റിങ് ലീഡ്- അഡ്‌ഹെസീവ് ടെക്‌നോളജീസ്-അഡ്‌ഹെസീവ് ടെക്‌നോളജീസ്-
ഇന്ത്യ (ബെംഗളൂരു, നവിമുംബൈ)
18. സീനിയർ സ്‌പെഷ്യലിസ്റ്റ് മാർക്കറ്റിങ് ആന്റ് സ്ട്രാറ്റജി- അഡ്‌ഹെസീവ് ടെക്‌നോളജി- ഇന്ത്യ
19. ലീഡ്- സെയിൽസ് ആന്റ് മാർക്കറ്റിങ്- അഡ്‌ഹെസീവ് ടെക്‌നോളജീസ്- ഇന്ത്യ (ബെംഗളൂരു)
20. സ്‌പെഷ്യലിസ്റ്റ്- മാർക്കറ്റ് ആന്റ് കസ്റ്റമർ ആക്ടിവേഷൻ- ഇന്ത്യ (നവി മുംബൈ)
21. സ്‌പെഷ്യലിസ്റ്റ്- മാർക്കറ്റ് ഡെവലപ്‌മെന്റ്- അഡ്‌ഹെസീവ് ടെക്‌നോളജീസ്- ഇന്ത്യ (ബെംഗളൂരു)
22. റോമെറ്റീരിയൽ ഹാൻഡ്‌ലർ- ലോണ്ട്രി ആന്റ് ഹോം കെയർ- അമേരിക്ക
23. എപോക്‌സി കെമിസ്റ്റ്- അഡ്‌ഹെസീവ് ടെക്‌നോളജീസ്- അമേരിക്ക
24. മെറ്റീരിയൽ ഹാന്ഡ്‌ലർ- ഫസ്റ്റ് ഷിഫ്റ്റ്- അമേരിക്ക
25. കസ്റ്റമർ ടെക്‌നിക്കൽ സർവ്വീസ് എൻജിനീയർ (മെറ്റൽ പാക്കേജിങ്)- അമേരിക്ക
26. സപ്ലൈ പ്ലാനിങ് ലീഡർ- ബ്യൂട്ടി കെയർ- അമേരിക്ക
27. സയന്റിഫിക് പ്രിൻസിപ്പൽ- അഡ്‌ഹെസീവ് ടെക്‌നോളജീസ്- അമേരിക്ക
28. വെയർഹൗസ്/ റിസീവർ/ എക്‌സ്‌പെഡിറ്റർ- ബ്യൂട്ടി കെയർ- അമേരിക്ക
29. റെസിഡന്റ് സെയിൽസ് എൻജിനീയർ- അഡ്‌ഹെസീവ് ടെക്‌നോളജീസ്- അമേരിക്ക
30. ഇന്നൊവേഷൻ പ്രോഗ്രാമർ- അഡ്‌ഹെസീവ് ടെക്‌നോളജീസ്- അമേരിക്ക
31. കീ അക്കൗണ്ട് മാനേജർ- ഇ കൊമേഴ്‌സ്- ബ്യൂട്ടി കെയർ- കാനഡ
32. സീനിയർ സെയിൽസ് സ്ട്രാറ്റജി മാനേജർ- ലോണ്ട്രി ആന്റ് ഹോം കെയർ- കാനഡ
33. നാഷണൽ അക്കൗണ്ട് മാനേജർ- കാനഡ
34. സീനിയർ സപ്ലൈ ചെയിൻ മാനേജർ- ബ്യൂട്ടി കെയർ- കാനഡ
35. അസിസ്റ്റന്റ് ബ്രാൻഡ് മാനേജർ- ബ്യൂട്ടി കെയർ- കാനഡ
36. ടെക്‌നിക്കൽ സെയിൽസ് റെപ്രസെന്റേറ്റീവ്- കാനഡ
37. ടെറിട്ടറി സെയിൽസ് റെപ്രസെന്റേറ്റീവ്- അഡ്‌ഹെസീവ് ടെക്‌നോളജീസ്- കാനഡ
എന്നിങ്ങനെയാണ് ഒഴിവുകൾ
കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും ലിങ്ക് സന്ദർശിക്കുക..
https://www.henkel.in/
https://www.facebook.com/Malayalivartha



























