കൊച്ചിൻ ഷിപ്പ് യാർഡിൽ തൊഴിൽ നേടാൻ അവസരം...അവസരങ്ങൾ പാഴാക്കാതെ ഉടൻ അപേക്ഷിക്കു...

കൊച്ചിൻ ഷിപ്പ് യാർഡ് ഇപ്പോൾ കാർ ഡ്രൈവർ തസ്തികയിൽ നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ ഒരു ഒഴിവാണുള്ളത്. വിമുക്തഭടന്മാർക്ക് വേണ്ടിയുള്ള ഒഴിവാണ്. ഇതിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സി ജയം, ലൈറ്റ് വെഹിക്കൾ ഡ്രൈവിംഗ് ലൈസൻസ്, സ്റ്റാഫ് കാർ ഡ്രൈവറായി കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
400 രൂപയാണ് അപേക്ഷ ഫീസ്. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. എസ്.സി എസ്.ടി ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര് 31. www.cochinshipyard.in വഴിയാണ് ഓൺലൈനായി അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ അറിയാൻ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഇന്ത്യയിലെ ഒരു കപ്പൽ നിർമ്മാണ കേന്ദ്രമാണ്. ഇന്ത്യയിലെ കേരളത്തിലെ സംസ്ഥാനമായ കൊച്ചി തുറമുഖ നഗരത്തിലെ സമുദ്രവുമായി ബന്ധപ്പെട്ട സൗകര്യങ്ങളുടെ ഒരു നിരയുടെ ഭാഗമാണിത്. കപ്പൽശാല നൽകുന്ന സേവനങ്ങളിൽ നിർമ്മാണ പ്ലാറ്റ്ഫോം വിതരണ കപ്പലുകളും ഡബിൾ ഹൾഡ് ഓയിൽ ടാങ്കറുകളും ഉൾപ്പെടുന്നു.
https://www.facebook.com/Malayalivartha