കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ തൊഴിൽ നേടാൻ അവസരം...ഉടൻ അപേക്ഷിക്കു...

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) ഇപ്പോള്‍ വിവിധ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ടെക്നീഷ്യൻ , ട്രേഡ് അപ്രന്റീസ് എന്നി തസ്തികകളിലായിട്ടാണ് ഒഴിവുകൾ. വിവിധ ട്രേഡ്കളിലായി മൊത്തം 356 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. ഇതിലേക്ക് 2022 ഒക്ടോബര്‍ 12 മുതല്‍ 2022 ഒക്ടോബര്‍ 26 വരെ അപേക്ഷിക്കാം.
ഐടിഐ ട്രേഡ് അപ്രന്റിസസ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡുകളിൽ ITI (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് - NTC) പാസ്സായിരിക്കണം. ഇലക്ട്രീഷ്യൻ, ഫിറ്റർ
വെൽഡർ, മെഷീനിസ്റ്റ്, ഇലക്‌ട്രോണിക് മെക്കാനിക്ക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), പെയിന്റർ (ജനറൽ.), മെക്കാനിക് മോട്ടോർ വെഹിക്കിൾ, ഷീറ്റ് മെറ്റൽ വർക്കർ, ഷിപ്പ് റൈറ്റ് വുഡ് (ആശാരി), മെക്കാനിക് ഡീസൽ, ഫിറ്റർ പൈപ്പ് (പ്ലംബർ) റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് മെക്കാനിക്ക്.
ടെക്നീഷ്യൻ (വൊക്കേഷണൽ) അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിൽ (വിഎച്ച്എസ്ഇ) വിജയിക്കുക. അക്കൗണ്ടിംഗും നികുതിയും, അടിസ്ഥാന നഴ്സിംഗ്, പാലിയേറ്റീവ് കെയർ, കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്മെന്റ്ഇലക്ട്രിക്കൽ & ഇലക്ട്രോണിക് ടെക്നോളജി, ഫുഡ് & റെസ്റ്റോറന്റ് മാനേജ്മെന്റ്
www.cochinshipyard.in> Career> CSL (കൊച്ചി)> ERecruitment -ട്രെയിനീസ്/അപ്രന്റീസ്.
https://www.facebook.com/Malayalivartha