പി എസ് സി ലോഗോ പുതുക്കി...

പി എസ് സിയുടെ ലോഗോ പരിഷ്കരിച്ചു. അശോകസ്തംഭത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന വിധത്തിലാണ് കൂടുതൽ മാറ്റം വരുത്തിയത്. പഴയ ലോഗോയിലെ ശംഖ് താഴേക്ക് മാറ്റി. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ സംഘമാണ് ലോഗോ പരിഷ്കരിച്ചത്.
ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലെ സിവിൽ സർവീസ് ജോലികളിലേക്ക് അപേക്ഷകരുടെ യോഗ്യതയ്ക്കും സംവരണ നിയമങ്ങൾക്കും അനുസൃതമായി അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനായി ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച ഒരു സ്ഥാപനമാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പട്ടത്താണ് കെപിഎസ്‌സിയുടെ ഹെഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha