സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്...പത്താം ക്ലാസ്, പ്ലസ് ടു യോഗ്യതയുള്ളവർക്കും ജോലികൾ...ഉടൻ അപേക്ഷിക്കു...

തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി എംബ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ ഒക്ടോബര് 21-ന് രാവിലെ പത്തു മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
Muthoot Securities Ltd, HDFC Life, Marikar Motors Ltd, One Shoppy എന്നി സ്ഥാപനങ്ങളിലേക്ക് എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, പി ജി, എം ബി എ, ബിടേക്, ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാര്ഥികള്ക്കായി വിവിധ തസ്തികകളിലെ 85 ഒഴിവുകളിലേക്കാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
ഒക്ടോബര് 19-ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുൻപായി https://bit.ly/2g7Ah9q എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. വിഷാദ വിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
https://www.facebook.com/Malayalivartha