55 തസ്തികകളിലേക്ക് പി.എസ്.സി വിജ്ഞാപനം ഉടൻ

കേരള പബ്ലിക് സർവീസ് കമ്മീഷനിൽ 55 തസ്തികകളിലേക്കുള്ള പുതിയ വിജ്ഞാപനം തയ്യാറായി. ഓഗസ്റ്റ് 18 ന്റെ ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
എച്ച്എസ്എസ്ടി, എച്ച്എസ്എ, മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്‌സ്, ജില്ലാ സഹകരണ ബാങ്ക് പ്യൂണ്‍/വാച്ച്മാന്‍, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രീഷ്യന്‍ തുടങ്ങി 55 തസ്തികകളിൽ ആണ് ഒഴിവുകൾ.
https://www.facebook.com/Malayalivartha