കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ എസ്.ടി., വികലാംഗര്‍ എന്നിവര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റുകളിലേക്ക് ജോലി ഒഴിവ്

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകള്‍ ആണ് ഉള്ളത്.എസ്.ടി., വികലാംഗര്‍ എന്നിവര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്ട്‌മെന്റുകളിലേക്കായാണ് ഒഴിവുകൾ .
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്‌റ്റ് 31.
തസ്‌തികകള്‍:
ജൂനിയര്‍ ടെക്‌നിക്കല്‍ അസിസ്‌റ്റന്റ് (മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍)
സീനിയര്‍ ഷിപ്പ് ഡ്രാഫ്‌റ്റ്സ്‌മാന്‍ (മെക്കാനിക്കല്‍
ജൂനിയര്‍ കൊമേഴ്‌സ്യല്‍ അസിസ്‌റ്റന്റ്
വെല്‍ഡര്‍ കം ഫിറ്റര്‍ (വെല്‍ഡര്‍/ഫിറ്റര്‍ പൈപ്പ്/ഫിറ്റര്‍ എന്‍ജിനീയറിങ്)
ഫിറ്റര്‍ (ഇലക്‌ട്രിക്കല്‍)
ഷിപ്പ്‌റൈറ്റ് വുഡ്:
പ്രായം: 35 വയസ് കവിയരുത് (2017 ഓഗ സ്‌റ്റ് 31 അടിസ്‌ഥാനമാക്കി പ്രായം കണക്കാ ക്കും). അര്‍ഹരായവര്‍ക്ക് നിയമപ്രകാരം ഇളവു ലഭിക്കും.
അപേക്ഷിക്കേണ്ട വിധത്തിനും മറ്റു വിശദ വിവരങ്ങള്‍ക്കും വെബ്‌സൈറ്റ് കാണുക
www.cochinshipyard .com
വിലാസം:
The Chief General Manager
Cochin Shipyard Limited
Perumanoor P.O.,
Kochi 682015.
https://www.facebook.com/Malayalivartha