കേരള ഹൈക്കോടതിയില്‍ ഇ-കോര്‍ട്ട് പദ്ധതിയിലേക്ക് ടെക്നിക്കല്‍ ടീമിനെ നിയമിക്കുന്നു.

കേരള ഹൈക്കോടതിയില്‍ കരാർ അടിസ്ഥാനത്തിൽ ഇ-കോര്‍ട്ട് പദ്ധതിയിലേക്ക് ടെക്നിക്കല്‍ ടീമിനെ നിയമിക്കുന്നു.
ഡവലപ്പര്‍ യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ഐ.ടി. എന്നിവയിലൊന്നില്‍ സ്‌പെഷ്യലൈസേഷനോടെ ബി.ഇ./ബി.ടെക്. എം. എസ്. സി/ എം.സി.എ. HP+Postgresql/ MySQL സോഫ്റ്റ്‌വെയർ ഡെവലപ്മെന്റില്‍ പരിചയം.
സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ഐ.ടി. എന്നിവയിലൊന്നില്‍ സ്‌പെഷ്യലൈസേഷനോടെ ബി.ഇ./ബി.ടെക്. എം.എസ്സി. സെര്‍വര്‍ അഡ്മിനിസ്ട്രേഷന്‍/ ലാന്‍/ഡി.ബി.എ./ടെക്നിക്കല്‍ ട്രബിള്‍ ഷൂട്ടിങ് സപ്പോര്‍ട്ട് ഇന്‍ ഹാര്‍ഡ് വേറില്‍ മൂന്ന് വര്‍ഷത്തെ പരിചയം.
സീനിയര്‍ ഓഫീസര്‍/ടെക്നിക്കല്‍ അസിസ്റ്റന്റ് യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ഐ.ടി. എന്നിവയിലൊന്നില്‍ സ്‌പെഷ്യലൈസേഷനോടെ ബി.ഇ./ബി.ടെക്./എം.എസ്. സി. സെര്‍വര്‍ അഡ്മിനിസ്ട്രേഷന്‍/ ലാന്‍/ഡി.ബി.എ./ ടെക്നിക്കല്‍ ട്രബിള്‍ ഷൂട്ടിങ് ല്ക്ക സപ്പോര്‍ട്ട് ഇന്‍ ഹാര്‍ഡ് വേറില്‍ പരിചയം.
സീനിയര്‍ ഡവലപ്പര്‍ യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്‌സ്, ഐ.ടി. എന്നിവയിലൊന്നില്‍ സ്‌പെഷ്യലൈസേഷനോടെ ബി.ഇ./ബി.ടെക്./എം.എസ്. സി./ എം.സി.എ. PHP+Postgresql/MySQL സോഫ്റ്റ്‌വെയർ ഡെവലപ്മെന്റില്‍ മൂന്ന് വര്‍ഷം പരിചയം.
അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22 ആണ്. അനലിറ്റിക്കല്‍/ടെക്നിക്കല്‍ ടെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒരു വര്‍ഷത്തേക്കായിരിക്കും കരാര്‍ എങ്കിലും മൂന്ന് വര്‍ഷം വരെ കാലാവധി നീട്ടാൻ സാധ്യതയുണ്ട്.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: http://www.hckrecruitment.nic.in/
സഹായങ്ങള്‍ക്ക്: 0484 - 2562235 എന്ന നമ്പറില്‍ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha