അലഹാബാദ് ഹൈക്കോടതിയിൽ വിവിധ തസ്തികകളിൽ അവസരം

അലഹാബാദ് ഹൈക്കോടതിയിൽ വിവിധ കാറ്റഗറി (സി,ഡി) കേഡർ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാവുന്നതാണു. ഉത്തർപ്രദേശ് സിവിൽ കോർട്ട് സ്റ്റാഫ് സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ആണ് അപേക്ഷ ക്ഷണിക്കുന്നത്. അവസാന തീയതി ഒാഗസ്റ്റ് 22.
സ്റ്റെനോഗ്രഫർ ഗ്രേഡ് III, ജൂനിയർ അസിസ്റ്റന്റ്, പെയിഡ് അപ്രന്റിസ്, ഡ്രൈവർ, ട്യൂബ് വെൽ ഓപ്പറേറ്റർ കം ഇലക്‌ട്രീഷ്യൻ, പ്രോസസ് സർവർ, ഓർഡേർലി/ പ്യൂൺ/ ഓഫിസ് പ്യൂൺ/ ഫറാഷ്, ചൗക്കിദാർ/ വാട്ടർമാൻ// സ്വീപ്പർ/ മാലി/ കൂലി/ ബിസ്‌തി/ ലിഫ്‌റ്റ്‌മാൻ,സ്വീപ്പർ കം ഫറാഷ് തസ്തികകളിലാണ് അവസരം.
വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ്: www.allahabadhighcourt.in.
https://www.facebook.com/Malayalivartha