സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ലക്നൗ ആസ്ഥാനത്തേക്ക് ജൂനിയർ റിസർച്ച് ഫെലോ ,പ്രൊജക്റ്റ് അസിസ്റ്റന്റ് ,സീനിയർ പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ

കേന്ദ്ര സർക്കാർ സ്ഥാപനമായ സി ഡി ആർ ഐ -സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ലക്നൗ ആസ്ഥാനത്തേക്ക് ജൂനിയർ റിസർച്ച് ഫെലോ ,പ്രൊജക്റ്റ് അസിസ്റ്റന്റ് ,സീനിയർ പ്രൊജക്റ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ .
ഒഴിവുകൾ
പോസ്റ്റ്: സീനിയർ പ്രൊജക്റ്റ് അസിസ്റ്റന്റ്
ഒഴിവ്:1
യോഗ്യത :കുറഞ്ഞത് 55 % മാർക്കോട് കൂടി ബയോടെക്നോളജിയിൽ എം എസ് സി /ബയോകെമിസ്ട്രയ് /ലൈഫ് സയൻസ് എന്നിവയാൽ ബിരുദം നേടിയിരിക്കണം .
ശമ്പളം :Rs. 30,000
പ്രായം : 35
പോസ്റ്റ്: ജെ ആർ എഫ്
ഒഴിവ്:01
യോഗ്യത:രണ്ടു വർഷത്തെ പ്രവൃത്തി പരിജയത്തോടു കൂടി ബയോ ടെക്നോളജിയും /നെറ്റോടു കൂടിയ ലൈഫ് സയൻസ് ബിരുദവും നേടിയിരിക്കണം .
മൈക്രോസ്കോപ്പിയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം
ശമ്പളം:ആദ്യത്തെ രണ്ടു വർഷം 25,000+16% എച്ച ആർ എ & മൂന്നാമത്തെ വർഷം മുതൽ 28,000+16%
വയസ്സ് :30
പോസ്റ്റ് : ജെ ആർ എഫ്
ഒഴിവ്:04
യോഗ്യത :ബയോടെക്നോളജിയിൽ എം എസ് സി /ബിയോകെമിസ്റ്ററി /ലൈഫ്
സയൻസ് /നെറ്റോടു കൂടിയ മൈക്രോബിയോളജി
സ്ക്രീനിംഗ് കോംപൗണ്ട്‌സിൽ പ്രവർത്തപരിചയം ആവശ്യമാണ് .
ശമ്പളം: ആദ്യത്തെ രണ്ടു വർഷം 25,000+16% എച്ച ആർ എ & മൂന്നാമത്തെ വർഷം മുതൽ 28,000+16%
വയസ്സ് :30
പോസ്റ്റ് : പ്രൊജക്റ്റ് അസിസ്റ്റന്റ്
ഒഴിവ് :02
യോഗ്യത :ബയോടെക്നോളജിയിൽ എം .എസ് സി . /
ബിയോകെമിസ്റ്ററി /ലൈഫ്
സയൻസ് /കുറഞ്ഞത് 55 % മാർക്കോട് കൂടി ലൈഫ് സയൻസിൽ ബിരുദം
കോമ്പൗണ്ട് സ്‌ക്രീനിങ്ങിൽ പ്രവർത്തി പരിചയം .
ശമ്പളം :Rs. 18,000
വയസ്സ് :30
പോസ്റ്റ്: പ്രൊജക്റ്റ് അസിസ്റ്റന്റ്
ഒഴിവ് :2
യോഗ്യത :ഓർഗാനിക്
കെമിസ്ട്രിയിൽ എം എസ് സി /ഫാര്മകയുടിക്കൽ കെമിസ്ട്രി
എച് പി എൽ സി യിൽ പ്രവൃത്തി പരിചയം
ശമ്പളം :18,000
വയസ്സ് :30
പോസ്റ്റ് :സീനിയർ പ്രൊജക്റ്റ് അസിസ്റ്റന്റ്
ഒഴിവ് : 01
യോഗ്യത :കുറഞ്ഞത് 55 % മാർക്കോട് കൂടി ഫാർമക്കോളജിയിൽ എം ഫാം .
കോമ്പൗണ്ട് സ്‌ക്രീനിങ്ങിൽ 1 വർഷത്തെ പ്രവൃത്തി പരിചയം
ശമ്പളം :30,000
ശമ്പളം :35
പോസ്റ്റ് : ജെ ആർ എഫ്
ഒഴിവ് :01
യോഗ്യത : CS/IT എന്നിവയിൽ ബി ടെക്/എം സി എ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ് .
സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിൽ
ശമ്പളം: ആദ്യത്തെ രണ്ടു വർഷം 25,000+16% എച്ച ആർ എ & മൂന്നാമത്തെ വർഷം മുതൽ 28,000+16%
വയസ്സ് :30
21-06-2018 ന് 9:00 മണിക്ക് മുൻപ് അഭിമുഖം നടത്താൻ യോഗ്യരായ സ്ഥാനാർത്ഥികൾ റിപ്പോർട്ട് ചെയ്യണം.യോഗ്യരായ സ്ഥാനാര്ത്ഥികള്ക്ക്, തീയതിയും സമയവും അഭിമുഖത്തിന് തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാവുന്നതാണ്.
യോഗ്യരായ സ്ഥാനാർത്ഥികൾ ഒറിജിനൽ & അറ്റസ്റ്റ് ചെയ്ത പകർപ്പുകൾ സഹിതം സമഗ്രമായി പൂരിപ്പിച്ച അപേക്ഷയോടൊപ്പം (നമ്മുടെ വെബ്സൈറ്റായ www.cdri.res.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം) മാർക്ക് ഷീറ്റുകൾ / സർട്ടിഫിക്കറ്റുകൾ അടുത്തകാല പാസ്പോർട്ട് സൈസ് ഫോട്ടോക്കൊപ്പം തുടങ്ങിയവ ഉണ്ടായിരിക്കണം .
കൂടുതൽ വിവരങ്ങൾക്ക്
വിലാസം
സി എസ് ഐ ആർ -സെൻട്രൽ ഡ്രഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ,
ബി .എസ് .
10/1, സെക്ടർ 10,
ജങ്കിപ്പുറം എക്സ്റ്റൻഷൻ ,
സിതാപുർ റോഡ് ,
ലക്നൗ -226031
https://www.facebook.com/Malayalivartha