Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EMPLOYMENT NEWS

ബികോമും ടാലിയും അറിയാമോ ?പിഎസ്‌സി എഴുതാതെ കേരള സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം !

23 DECEMBER 2025 02:31 PM ISTമലയാളി വാര്‍ത്ത
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി ലിമിറ്റഡ് അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിവിധ ഒഴിവുകളിലേക്ക് 2026 ജനുവരി 7-ന് നടക്കുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവിലൂടെയാണ് നിയമനം. നിയമനം താല്‍ക്കാലികമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്...

ഖ​ത്ത​റിലെ സി​ഡ്ര​ ​മെ​ഡി​ക്ക​ൽ​സ് ​ആ​ൻ​ഡ് ​റി​സേ​ർ​ച്ച് ​സെ​ന്റർ, ഹ​മാ​ദ് ​മെ​ഡി​ക്ക​ൽ​ കോ​ർ​പ​റേ​ഷൻ, ഖ​ത്ത​ർ​ ​ഫൗ​ണ്ടേ​ഷൻ , ഖ​ത്ത​ർ​ ​ഇ​ല​ക്ട്രി​സി​റ്റി​ ​ആ​ൻ​ഡ് ​വാ​ട്ട​ർ​ ​അ​തോ​റി​ട്ടി, ഖ​ത്ത​ർ​ ​നാ​ഷ​ണ​ൽ​ ​സി​മ​ന്റ് ​ക​മ്പ​നി എന്നീ കമ്പനികളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്

23 September 2019

ഖ​ത്ത​റിലെ മികച്ച സ്ഥാപങ്ങളിലേക്ക് ഇപ്പോൾ നിരവധി ഒഴിവുകളാണുള്ളത് ..സി​ഡ്ര​ ​മെ​ഡി​ക്ക​ൽ​സ് ​ആ​ൻ​ഡ് ​റി​സേ​ർ​ച്ച് ​സെ​ന്റർ, ഹ​മാ​ദ് ​മെ​ഡി​ക്ക​ൽ​ കോ​ർ​പ​റേ​ഷൻ, ഖ​ത്ത​ർ​ ​ഫൗ​ണ്ടേ​ഷൻ , ഖ​ത്ത​ർ​ ​ഇ​ല​ക്ട്...

ഈ സുവർണാവസരം പാഴാക്കരുത് .. ​ലോ​ക​ത്തിലെ മു​ൻ​നി​ര സ്​​മാ​ർ​ട്ട്​​ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ ആപ്പിൾ നിരവധി തസ്തികകളിലേക്ക് റിക്രൂട്മെന്റ് നടത്തുന്നു

23 September 2019

ലോ​ക​ത്തിലെ മു​ൻ​നി​ര സ്​​മാ​ർ​ട്ട്​​ഫോ​ൺ നി​ർ​മാ​താ​ക്ക​ളാ​യ അ​മേ​രി​ക്ക​ൻ ക​മ്പ​നി ആ​പ്പിൾ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു . വിവിധ രാജ്യങ്ങളിലെ ആപ്പിൾ കമ്പനിയുടെ ബ്രാഞ്ചുകളിലേക്ക് നിരവധി ഒഴി...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 199 ഒഴിവുകൾ; ഒക്ടോബര്‍ 11 മുൻപ് അപേക്ഷിക്കൂ

21 September 2019

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ വിവിധ ഗ്രേഡ് ബി ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷകൾ അയച്ച്‌ തുടങ്ങാം. 199 ഒഴിവുകൾ ഉണ്ട്. ഓഫീസര്‍ (ജനറല്‍), ഓഫീസര്‍ (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് പോളിസ് റിസേര...

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 55 അധ്യാപക ഒഴിവുകൾ ; സെപ്തംബർ 28 വരെ അപേക്ഷിക്കാം

20 September 2019

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 55 അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രൊഫസര്‍ തസ്തികയിൽ ആറ് ഒഴിവുകളാണുള്ളത്. അസോസിയേറ്റ് പ്രൊഫസര്‍-7 ഒഴിവുകൾ. അസിസ്റ്റന്റ് പ്രൊഫസര്‍-42 ഒഴിവുകൾ. ഇതില്...

തൊഴിലവസരവുമായി നബാര്‍ഡ് ; 14,650 - 34,990 രൂപ വരെ പ്രതിമാസ ശമ്പളം ; ഒക്ടോബർ 2 വരെ അപേക്ഷിക്കാം

20 September 2019

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റിലേക്ക് അപേക്ഷിക്കാം.നബാര്‍ഡിന്റെ ( ഡെവലപ്‌മെന്റ് അസിസ്റ്റന്റ് / ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) ഗ്രൂപ്പ് ബി തസ്തികകളിലേക്ക് ഉടൻ തന്നെ അപേക്ഷിക്ക...

വിദേശങ്ങളിൽ ഓ​യി​ൽ​ ​ഗ്യാ​സ് ​മേ​ഖ​ല​യി​ലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ

19 September 2019

വെ​ത​ർ​ഫോ​ർ​ഡ്ഓ​യി​ൽ​ ​&​ ​ഗ്യാ​സ് ​ക​മ്പ​നി​യാ​യ​ ​വെ​ത​ർ​ഫോ​ർ​ഡ് ​കാ​ന​ഡ,​​​ ​ഓ​സ്ട്രേ​ലി​യ,​​​ ​ജ​ർ​മ്മ​നി,​​​ ​ഇ​റ്റ​ലി,​​​ ​മ​ലേ​ഷ്യ,​​​ ​സൗ​ത്ത് ​ആ​ഫ്രി​ക്ക,​​​ ​യു​കെ,​​​ ​യു​എ​സ് ​എ​ന്...

ഫ്ളോ​ർ​ ​കോ​ർ​പ​റേ​ഷൻ, ഹി​ൽ​ട്ടി​ ​കോ​ർ​പ​റേ​ഷൻ..വിവിധ രാജ്യങ്ങളിൽ നിരവധി ഒഴിവുകൾ

19 September 2019

ഹി​ൽ​ട്ടി​ ​കോ​ർ​പ​റേ​ഷ​ൻ​ ​ദു​ബാ​യ്,​ ​യു​എ​ഇ,​ ​കാ​ന​ഡ,​ ​ഓ​സ്ട്രേ​ലി​യ,​ ​ജ​ർ​മ്മ​നി,​ ​ഇ​റ്റ​ലി,​ ​മ​ലേ​ഷ്യ,​ ​സിം​ഗ​പ്പൂ​ർ​ ,​ ​സ്വീ​ഡ​ൻ,​ ​സൗ​ത്ത് ​ആ​ഫ്രി​ക്ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​റി​ക്...

മുംബൈ മെട്രോയില്‍ 1053 ഒഴിവുകള്‍ ; ഒക്ടോബര്‍ ഏഴ് വരെ അപേക്ഷിക്കാം

19 September 2019

മുംബൈ മെട്രോയില്‍ നിരവധി ഒഴിവുകള്‍. ഒക്ടോബര്‍ ഏഴ് വരെ അപേക്ഷിക്കാവുന്നതാണ്. മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷനില്‍ നോണ്‍ എക്‌സിക്യുട്ടീവുമാരുടെ ഒഴിവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 1053 ഒഴ...

സൗദി അറേബ്യയില്‍ നഴ്സുമാര്‍ക്ക് വമ്പൻ അവസരം ; അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഒക്ടോബര്‍ 10

19 September 2019

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ നിയമിക്കുന്നു . ബി.എസ്‌സി., എം.എസ്‌സി., പിഎച്ച്‌.ഡി. യോഗ്യതയുള്ള നഴ്‌സുമാര്‍ക്കാണ് നിയമനം നടത്തുക....

വി​വി​ധ​ ​ബാ​ങ്കു​ക​ളി​ലെ​ ​ക്ല​റി​ക്ക​ൽ​ ​ത​സ്തി​ക​യിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..​ 12,075​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ആണ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒഫ് ​ബാ​ങ്കിംഗ് ​പേ​ഴ്സ​ണ​ൽ​ ​സെ​ല​ക്ഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണിച്ചിട്ടുള്ളത്

18 September 2019

വി​വി​ധ​ ​ബാ​ങ്കു​ക​ളി​ലെ​ ​ക്ല​റി​ക്ക​ൽ​ ​ത​സ്തി​ക​യിലേക്ക് ഇപ്പോൾ അപേക്ഷിക്കാം ..​ 12,075​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ആണ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒഫ് ​ബാ​ങ്കിംഗ് ​പേ​ഴ്സ​ണ​ൽ​ ​സെ​ല​ക്ഷ​ൻ​ ​അ​പേ​ക്ഷ​ ​ക്...

ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ വിവിധ വിഭാഗങ്ങളിലേക്ക്‌ ഒഴിവുകൾ ; ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

17 September 2019

ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ വിവിധ വിഭാഗങ്ങളിലേക്ക്‌ ഒഴിവുകൾ. പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസി. പ്രൊഫസര്‍ തസ്തികകളിലായി 73 ഒഴിവുകളാണുള്ളത്. ഫിലോസഫി, കംപാരിറ്റീവ് റിലീജിയണ്‍, ഹിസ്റ്റ...

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴിൽ അധ്യാപക ഒഴിവുകൾ ; അപേക്ഷിക്കേണ്ടുന്ന അവസാന തിയതി സെപ്തംബര്‍ 30

17 September 2019

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴില്‍ ഉത്തര്‍പ്രദേശിൽ പ്രവർത്തിക്കുന്ന ടുണ്ട്ലയിലുള്ള കോളേജില്‍ അധ്യാപകഒഴിവുകൾ. 22 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ് നടത്തുക. അഭിമുഖം നവം...

ആര്‍മി വെല്‍ഫയര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി കീഴിലുള്ള ആര്‍മി പബ്ലിക് സ്കൂളുകളില്‍ അധ്യാപകരാകാം; സെപ്തംബര്‍ 21 വരെ അപേക്ഷിക്കാം

17 September 2019

ആര്‍മി വെല്‍ഫയര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലുള്ള ആര്‍മി പബ്ലിക് സ്കൂളുകളില്‍ അധ്യാപക തസ്തികയിലേക്ക് ഒഴിവുകൾ. സെപ്തംബര്‍ 21 വരെ അപേക്ഷിക്കാവുന്നതാണ്. വിവിധ കന്റോണ്‍മെന്റിനും മിലറ്ററി സ്റ്റേഷനും ക...

ഖത്തർ എയർവേയ്‌സിൽ എയർപോർട്ട് സർവീസസ് സൂപ്പർവൈസറിലേക്ക് അപേക്ഷിക്കാം ; അവസാന തീയതി സെപ്തംബർ 29

17 September 2019

ഖത്തർ എയർവേയ്സിൽ എയർപോർട്ട് സർവീസസ് സൂപ്പർവൈസറിലേക്ക് അപേക്ഷിക്കാം. സിയോൾ - SEL ഡിവിഷനിൽ ഏഷ്യ പസഫിക് , കൊറിയ , സിയോൾ എന്നീ സ്ഥലങ്ങളിലാണ് തൊഴിലവസരം. തൊഴിൽ സ്ഥിരമായിരിക്കും. അടിസ്ഥാന സേവനങ്ങൾ നൽകുകയാണ് ...

ഖത്തർ എയർവേസിൽ തൊഴിലവസരം ;എയർപോർട്ട് സർവീസസ്‌ ഏജന്റിലേക്ക് ഉടൻ അപേക്ഷിക്കൂ ;സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം

17 September 2019

ഉയരത്തിൽ പറക്കുവാൻ ആഗ്രഹിക്കുന്നവർക്ക്‌ തൊഴിലുമായി പറക്കാൻ അവസരമൊരുക്കുന്ന ഖത്തർ എയർ ർവേയ്‌സിൽ തൊഴിലവസരം . ഈ തസ്തികയിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം. സെന്റ് പീറ്റേഴ്‌സ്ബർഗ് വിമാനത്താവളത്തിൽ അവരുടെ ടീമിൽ...

Malayali Vartha Recommends