സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

എന്നീ ഔദ്യോ?ഗിക വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ, എസ്എംഎസ്, ഡിജിലോക്കര്‍, ഐവിആര്‍എസ്/കോള്‍, ഉമാംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവ വഴിയും ഫലം ലഭ്യമാകും.
റോള്‍ നമ്പര്‍, ജനനത്തീയതി, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി തുടങ്ങിയ ലോഗിന്‍ വിവരങ്ങള്‍ നല്‍കി വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പന്ത്രണ്ടാം ക്ലാസില്‍ വിജയശതമാനത്തില്‍(88.39) നേരിയ വര്‍ധനവുണ്ട്. പത്താം ക്ലാസ് ഫലവും ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
"
https://www.facebook.com/Malayalivartha