യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറിക്ക് വേണ്ടിയുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) 2025-ലെ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറിക്ക് വേണ്ടിയുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കി.
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ എന്ന യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ഹാള്‍ ടിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
അപേക്ഷകര്‍ അഡ്മിറ്റ് കാര്‍ഡിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ശരിയാണോ എന്ന് പരിശോധിക്കാനും പരീക്ഷാ ദിവസം അതിന്റെ ഒരു പ്രിന്റഡ് കോപ്പി കയ്യില്‍ കരുതുന്നുണ്ടെന്ന് ഉറപ്പാക്കാനും യുപിഎസ്സിയുടെ നിര്‍ദേശം.
https://www.facebook.com/Malayalivartha