Widgets Magazine 

03
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ


'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...


ചേരാനല്ലൂർ വാഹന അപകടക്കേസ്.. 17കാരന്റെ വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുത്ത് പൊലീസ്... 17 യൂസർ ഐഡികൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്..


പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...


ന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത് അപ്രതീക്ഷിതവും കടുത്തതുമായ അഴിച്ചുപണി...മുഖ്യമന്ത്രിയുടെ പുതിയ ഗെയിം ചേഞ്ച്..നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം..

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍സംവിധാനം ഒരുങ്ങുന്നു

06 FEBRUARY 2018 08:37 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളുടെ സമഗ്ര വിവരശേഖരണം ലക്ഷ്യമിട്ട് ഓണ്‍ലൈന്‍സംവിധാനം ഒരുങ്ങുന്നു. ഇതിനായി യുപി, ഹൈസ്‌കൂള്‍ പ്രതിനിധികള്‍, എഇഒ, ഡിഇഒ തുടങ്ങിയവര്‍ക്കായി ചൊവ്വാഴ്ചമുതല്‍ പരിശീലനംനല്‍കും. സ്‌കൂളുകളുടെ വിവരങ്ങള്‍, അടിസ്ഥാനസൌകര്യങ്ങള്‍, വിദ്യാര്‍ഥികള്‍, അധ്യാപക, അനധ്യാപക ജീവനക്കാരുടെ വിവരങ്ങള്‍, ഭരണനിര്‍വഹണ സംവിധാനങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. 

കെറ്റാണ് ഇതിനായുള്ള സോഫ്‌റ്റ്വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. ആറിന് തിരുവനന്തപുരം, എട്ടിന് കോട്ടയം, ഒമ്പതിന് എറണാകുളം, 14ന് മലപ്പുറം, 15ന് കോഴിക്കോട്, 16ന് കണ്ണൂര്‍ എന്നിങ്ങനെ ആറു കേന്ദ്രങ്ങളില്‍ ഏകദിന പരിശീലനം നടക്കും.തുടര്‍ന്ന് എഇഒമാരുടെ നേതൃത്വത്തില്‍ എല്‍പിവിഭാഗം പ്രധാനാധ്യാപകര്‍ക്ക് പരിശീലനം നല്‍കും. അതതു ജില്ലകളിലെ ഐടി കോഓര്‍ഡിനേറ്റര്‍മാര്‍, മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ എന്നിവര്‍ പരിശീലനപരിപാടികള്‍ക്ക് നേതൃത്വംനല്‍കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായ ആക്രമണം  (22 minutes ago)

സസ്‌പെന്‍ഷന്‍ ഉത്തരവിന്മേല്‍ ഉടനടി സ്‌റ്റേ അനുവദിക്കാനാവില്ലെന്ന് ട്രൈബ്യൂണല്‍  (29 minutes ago)

നടിയെ ആക്രമിച്ച കേസില്‍ മുന്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ അഭിഭാഷക ഹൈക്കോടതിയില്‍  (37 minutes ago)

സ്‌കൂളില്‍ ആറുവയസുകാരിയെ ക്രൂരമായി മര്‍ദിച്ച് ബോധം കെടുത്തി എട്ടുവയസുകാരന്‍  (50 minutes ago)

നേപ്പാളില്‍ ഹെലികോപ്റ്ററുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഇന്ത്യന്‍ പൗരന് ദാരുണാന്ത്യം  (1 hour ago)

ടെക്നോപാര്‍ക്കില്‍ 11-ാമത് മലയാളി മങ്ക, കേരള ശ്രീമാന്‍- 2026 ഗ്രാന്‍ഡ് ഫിനാലെ നടന്നു: മേഘ്ന എം, വിഷ്ണു പ്രദീപ് എന്നിവര്‍ ജേതാക്കള്‍  (1 hour ago)

അവൻ ഓടുകയായിരുന്നു, ഫോണിൽ കിതച്ചിരുന്നു"; അഭിരാമിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പിതാവിന്റെ ഹൃദയഭേദകമായ വെളിപ്പെടുത്തൽ...ഗുണ്ടയുടെ കാമുകിയും കസ്റ്റഡിയിൽ  (1 hour ago)

നൊമ്പരമായി നതാലിയ; പറന്നുനടക്കാന്‍ ആഗ്രഹിച്ചവള്‍ 17 വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി; 20ാം വയസില്‍ ലോകത്തോട് വിടപറയേണ്ടി വന്നു നതാലിയയ്ക്ക്  (1 hour ago)

മായൻ മ്യൂസിക്ക് റൈറ്റ് വേൾഡ് വൈഡ് കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്!!!  (1 hour ago)

സ്മാർട്ട് ഉപകരണങ്ങൾ ഇനി വിനയാകും! റഫ്രിജറേഷൻ കൺട്രോളറുകളിൽ ആഗോള സൈബർ ആക്രമണം; ആശുപത്രികളും ഫാമുകളും അതീവ ഭീഷണിയിൽ  (1 hour ago)

'മുരസു' ചുഴലിക്കാറ്റ് തീരം തൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, കേരളത്തിലും ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ അഞ്ച് ജില്ലകളിൽ കനത്ത മഴ മുന്നറിയിപ്പ്...  (2 hours ago)

നസ്രിയയെക്കുറിച്ച് സൂര്യ പറയുന്നത്  (2 hours ago)

Cheranalloor accident വ്യക്തിവിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസ്  (2 hours ago)

പ്രതിയും കാപ്പ കേസ് വില്ലനും മുൻപും ഒന്നിച്ചുള്ള കള്ളന്മാർ! ശ്രീകാര്യത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ഇല്ലാതാക്കിയ ക്രിമിനൽ സംഘത്തിന്റെ പശ്ചാത്തലം പുറത്ത്: കൊലപാതകത്തിന് മുമ്പ് ശാരീരിക ബന്ധം...  (2 hours ago)

V D SATHEESHAN കേരളത്തെ ഇരുട്ടിലാക്കിയവനും സ്ഥാനമില്ല..  (2 hours ago)

Malayali Vartha Recommends