പാലക്കാട് ഒറ്റപ്പാലത്ത് വീണ്ടും തെരുവുനായ ആക്രമണം

പാലക്കാട് ഒറ്റപ്പാലം നഗരത്തില്‍ ഫ്ലിപ്കാര്‍ട്ട് ഡെലിവറി ജോലി ചെയ്യുന്ന യുവാവിനാണ് തെരുവുനായയുടെ കടിയേറ്റു. ഉന്ന് ഉച്ചയോടെ പാലക്കാട് നഗരത്തിലെ കമലാലയം റോഡിലായിരുന്നു സംഭവം.
മായന്നൂര്‍ കൊണ്ടാഴി സ്വദേശിയായ സജിത്തിനാണ് (35) തെരുവുനായയുടെ കടിയേറ്റത്. ഫ്ലിപ്കാര്ട്ടില് ഓര്‍ഡര്‍ ചെയ്ത സാധനം ഉപഭോക്താവിന് കൈമാറാന്‍ എത്തിയതായിരുന്നു സജിത്ത്. യുവാവിന്റെ ഇടത് കാലില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നിലവില്‍ ഇയാളെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























