Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണവിലയില്‍ വൻ ഇടിവ്..ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം കേരളത്തിൽ പവന് 90,000 രൂപയ്‌ക്ക് താഴെ എത്തി.. ഇന്ത്യയിലും സ്വർണ വില കുത്തനെ നിലംപൊത്തി..


ശബരിമലയെ മുക്കിയിരിക്കുകയാണ്.. ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിയുടെയും വായിൽ നിന്നും, ആ വമ്പൻ സ്രാവുകളുടെ പേരുകൾ ഇത് വരെ കേട്ടിട്ടില്ല..മുരാരി ബാബുവിനെ കസ്റ്റഡിയില്‍ വിട്ട് റാന്നി കോടതി..


തുർക്കി പ്രധാന ഫോൾട്ട് ലൈനുകൾക്ക് മുകളിൽ..പതിവായി ഭൂകമ്പങ്ങൾ..ഇപ്പോൾ ഏറ്റവും ഒടുവിലായി രാജ്യത്തെ നടുക്കി ഭൂകമ്പം.. 5.99 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്..


അനധികൃത കുടിയേറ്റക്കാരായി എത്തിയ 54 ഇന്ത്യക്കാരെ കൂടി യുഎസ് നാടുകടത്തി...ഇവരിൽ 50 പേരും ഹരിയാനക്കാരാണ്.. 25 മണിക്കൂർ വരെ കാലിൽ ചങ്ങല ധരിക്കേണ്ടി വന്നതായി യാത്രക്കാർ..

നിങ്ങൾ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ..? എങ്കിൽ ഇപ്പോൾ തന്നെ അപേക്ഷിച്ചോളൂ..നീറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു

09 FEBRUARY 2018 07:27 AM IST
മലയാളി വാര്‍ത്ത

2018 ലെ മെ​ഡി​ക്ക​ല്‍/ ഡെന്റൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ​ നാ​ഷ​ന​ല്‍ എ​ലി​ജി​ബി​ലി​റ്റി കം ​എ​ന്‍​ട്ര​ന്‍​സ്​ ടെ​സ്​​റ്റ്​ (നീ​റ്റ്)​ യു​ജി ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കാവുന്നതാണ്. നീറ്റ്​ പ​രീ​ക്ഷ​ മേയ്​ ആറിനാണ്. മാര്‍ച്ച്‌​ ഒൻപത് വരെ അപേക്ഷിക്കാവുന്നതാണ്. നീ​റ്റിന്റെ ഒൗ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റാ​യ www.cbseneet.nic.in ല്‍ ​വി​ദ്യാ​ര്‍​ഥി​ക​ള്‍ പു​തി​യ ര​ജി​സ്​​ട്രേ​ഷ​ന്‍ ന​ട​ത്ത​ണം. ജ​ന​റ​ല്‍, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ള്‍​ക്ക്​ 1400 രൂ​പ​യും എ​സ്.​സി/​എ​സ്.​​ടി/​ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ 750 രൂ​പ​യു​മാ​ണ്​ അ​പേ​ക്ഷ​ഫീ​സ്. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ഡെ​ബി​റ്റ്​/​ക്രെ​ഡി​റ്റ്​ അ​ല്ലെ​ങ്കി​ല്‍ യു.​പി.ഐ, നെ​റ്റ്​ ബാ​ങ്കി​ങ്, ഇ ​വാ​ല​റ്റ്​ വ​ഴി​യോ ഫീ​സ​ട​ക്കാം.

മാ​ര്‍​ച്ച്‌​ 10 ന​കം ഫീ​സ്​ അ​ട​ച്ചി​രി​ക്ക​ണം. 17നും 25​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക്​ അപേ​ക്ഷി​ക്കാം. എ​സ്.​​സി/​എ​സ്.​ടി/ ഒ.​ബി.​സി/ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ 30 വ​യ​സ്സാ​ണ്​ ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി. 10ാം ക്ല​സി​ലും പ്ല​സ്​​ടു​വി​നും ഫി​സി​ക്​​സ്​/​കെ​മി​സ്​​ട്രി/ ബ​യോ​ള​ജി അ​ല്ലെ​ങ്കി​ല്‍ ബ​യോ​ടെ​ക്​​നോ​ള​ജി/​ഇം​ഗ്ലീ​ഷ്​ എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ 50 ശ​ത​മാ​നം മാ​ര്‍​ക്കി​ല്‍ കു​റ​യാ​തെ പാ​സാ​യി​രി​ക്ക​ണം. സം​വ​ര​ണാ​നു​കൂ​ല്യ​മു​ള്ള​വ​ര്‍​ക്ക്​ 40 ശ​ത​മാ​നം മാ​ര്‍​ക്ക്​ മ​തി. പന്ത്രണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ എ​ഴു​താ​നി​രി​ക്കു​ന്ന​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ വെ​ബ്​​സൈ​റ്റി​ല്‍ നോക്കാവുന്നതാണ്. അ​പേ​ക്ഷ​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന്​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്​ ആ​ധാ​ര്‍ കാ​ര്‍​ഡ്​ നി​ര്‍​ബ​ന്ധ​മാ​ണ്. നീ​റ്റ്​ വി​ജ്ഞാ​പ​ന​പ്ര​കാ​രം ഒാ​പ​ണ്‍ സ്​​കൂ​ള്‍ ​വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ എ​ഴു​താ​ന്‍​ ക​ഴി​യി​ല്ല. ഇങ്ങനെ പ​ത്ത്, പ്ല​സ്​ ടു ​പാ​സാ​യ​വ​ര്‍​ക്ക്​​ അപേക്ഷിക്കുവാൻ കഴിയില്ല. ബ​യോ​ള​ജി​യോ ബ​യോ​ടെ​ക്​​നോ​ള​ജി​യോ അ​ധി​ക​വി​ഷ​യ​മാ​യി പ​ഠി​ച്ച​വ​ര്‍​ക്കും പ​രീ​ക്ഷ എ​ഴു​താ​നാ​കി​ല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന സ്‌കൂള്‍ കായികമേള ; സ്വര്‍ണക്കപ്പ് നേടി തിരുവനന്തപുരം  (5 hours ago)

മാസപ്പടി കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് രണ്ടു മാസങ്ങള്‍ക്ക് ശേഷമെന്ന് ഡല്‍ഹി ഹൈക്കോടതി  (6 hours ago)

എം.കെ.സ്റ്റാലിന്‍ സര്‍ക്കാരിനെ ടി.വി.കെ പ്രസിഡന്റ് വിജയ്  (6 hours ago)

ഇന്ത്യയിലെ ആദ്യത്തെ ഷിപ്പ് ടു ഷിപ്പ് എല്‍എന്‍ജി ബങ്കറിങ്ങ് വിഴിഞ്ഞത്ത്  (6 hours ago)

കൊല്‍ക്കത്തയില്‍ യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം  (7 hours ago)

സ്വര്‍ണ വില,  (9 hours ago)

SABARIMALA പി എം ശ്രീയെ ഇറക്കി മുഖ്യൻ  (9 hours ago)

രോഗിയുടെ പിതാവിനെ തല്ലി വനിതാ ഡോക്ടര്‍  (9 hours ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം: ആരോഗ്യ വകുപ്പ് ഐ.സി.എം.ആര്‍. സംയുക്ത ഫീല്‍ഡുതല പഠനം ആരംഭിച്ചു  (10 hours ago)

ഡല്‍ഹി വിമാനത്താവളത്തിലെ ബസിന് തീപിടിച്ചു  (10 hours ago)

വായു മലിനീകരണം കുറയ്ക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിംഗ് പരീക്ഷണം കഴിഞ്ഞു  (10 hours ago)

ടി.വീണ ഉൾപ്പെട്ട മാസപ്പടി കേസിൽ ദില്ലി ഹൈക്കോടതിയിലെ വാദം വീണ്ടും മാറ്റി...എസ്എഫ്ഐഒയ്ക്ക് വേണ്ടി അഭിഭാഷകർ ഹാജരായില്ല; ദില്ലി ഹൈക്കോടതി കേസ് ജനുവരി 13ലേക്ക് മാറ്റി  (11 hours ago)

50-ാം വർഷത്തിൽ സപ്ലൈകോയുടെ വമ്പൻ ഓഫർ;...ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക്..... നവംബർ ഒന്നു മുതൽ ..!  (11 hours ago)

കെനിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

നാളെയും ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് ...തെക്കൻ ജില്ലകളിൽ മഴ കനക്കും..! തിരുവനന്തപുരം മുതൽ തൃശൂർ വരെ യെല്ലോ അലർട്ട്  (11 hours ago)

Malayali Vartha Recommends