Widgets Magazine
17
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോടികളുടെ തട്ടിപ്പ് കേസ്; റിപ്പോർട്ടർ ചാനൽ ഓഫീസിലും പ്രൊമോട്ടർമാരുടെ വസതികളിലും പോലീസ് റെയ്ഡ്...


വിവാഹ വാർഷികത്തിൽ എന്നെ തകർക്കാൻ കുഞ്ഞിനെ കൊന്നു"; കടുത്ത ആരോപണങ്ങളുമായി വിളവൂർക്കൽ കേസിൽ പിതാവ് രംഗത്ത്...


പാകിസ്താനിൽ നിർമിച്ച ബ്യൂട്ടി ക്രീമുകൾക്കെതിരെ പൊതുജനാരോഗ്യ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ..ഇതാരും ഉപയോഗിക്കരുത്...കൊടും വിഷം..


ചൂടിനും വൈദ്യുതി ദൗർലഭ്യത്തിനും ആശ്വാസമായി കൂടുതൽ ദിവസങ്ങളിൽ മഴ മുന്നറിയിപ്പ്..നാളെ മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..


ഇന്ത്യ–പാക്ക് നാവികകപ്പലുകൾ കൂട്ടിയിടിച്ചു..അടിയന്തര നീക്കവുമായി രാജ്യം..പാക്കിസ്ഥാൻ പ്രതിനിധിയെ വിളിച്ചുവരുത്തി..അതീവജാഗ്രതയോടെ രാജ്യം..

സി.ബി.എസ്.ഇ നടത്തുന്ന ദേശീയ പ്രവേശന യോഗ്യത പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള വെബ്‌സൈറ്റ് മുടങ്ങി; അപേക്ഷകര്‍ വലഞ്ഞു

12 FEBRUARY 2018 08:14 AM IST
മലയാളി വാര്‍ത്ത

സി.ബി.എസ്.ഇ നടത്തുന്ന ദേശീയ പ്രവേശന യോഗ്യത പരീക്ഷയുടെ അപേക്ഷ സമര്‍പ്പിക്കാനുള്ള വെബ്‌സൈറ്റ് മുടങ്ങിയത് അപേക്ഷകരെ വലച്ചു. ശനിയാഴ്ച രാത്രി എട്ടുമുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. ഞായറാഴ്ച വൈകിയിട്ടും സെര്‍വര്‍ തകരാര്‍ നേരെയാക്കിയിട്ടില്ല.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീറ്റ് പ്രവേശനപരീക്ഷ വെബ്‌സൈറ്റ് തുറന്നത്. തൊട്ടടുത്ത അവധിദിവസങ്ങളില്‍ അപേക്ഷ നല്‍കാന്‍ ശ്രമിച്ചവര്‍ പരാജയപ്പെടുകയായിരുന്നു. കേരളത്തില്‍ 10 ജില്ലകളിലാണ് നീറ്റ് പരീക്ഷാകേന്ദ്രങ്ങളുള്ളത്.

അപേക്ഷകരുടെ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്നുണ്ടെങ്കിലും പിന്നീട് അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്കില്‍ പ്രവേശിക്കുമ്പോള്‍ 'സെഷന്‍ ടൈം ഔട്ട്' സന്ദേശമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പരീക്ഷയുടെ ഹെല്‍പ്‌ഡെസ്‌ക് നമ്പറുകളും ടോള്‍ ഫ്രീ നമ്പറുകളും പ്രവൃത്തിദിവസങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തനനിരതമാവുക.
സൗകര്യപ്രദമായ പരീക്ഷാകേന്ദ്രങ്ങള്‍ തേടിയാണ് അപേക്ഷകര്‍ ആദ്യദിവസങ്ങളില്‍തന്നെ അപേക്ഷ സമര്‍പ്പിക്കുന്നത്. പരീക്ഷാകേന്ദ്രം സംബന്ധിച്ച മൂന്ന് ഓപ്ഷനാണ് അപേക്ഷകര്‍ നല്‍കേണ്ടത്. വെബ്‌സൈറ്റ് തകരാര്‍മൂലം പരീക്ഷാ കേന്ദ്രങ്ങള്‍ ഇല്ലാത്ത കാസര്‍കോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ളവര്‍ക്കാണ് കൂടുതല്‍ പ്രയാസം ഉണ്ടാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീബ്ര ക്രോസിങ് ഉപയോഗിക്കാത്ത കാല്‍നടയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്  (2 hours ago)

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു  (2 hours ago)

ചെന്നിത്തലയുടെ യുഎസ് യാത്രയ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസ്  (2 hours ago)

പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കവെ 3 വയസ്സുകാരനെ കാണാതായി  (3 hours ago)

എല്ലാം വിവേകിന്റെ ശാപം! voice record പുറത്തുവിടാൻ സ്വപ്ന..! മാഡം കമലയും ED മുന്നിൽ; റിയാസിനെ വിറപ്പിച്ച് രാഹുൽ"  (3 hours ago)

സൗദിയിൽ ALERT പുറത്തിറങ്ങരുത്ത്..യുദ്ധം വിമാനത്തിന്റെ ടയര്‍ ഊരി തെറിച്ചു ; ഇളക്കി..നിലവിളിച്ച് പ്രവാസികൾ  (3 hours ago)

റിസോര്‍ട്ടില്‍ വച്ച് യുവതിയെ കൂട്ടമാനഭംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (3 hours ago)

വല്ലവന്റെയും അടുക്കളയിൽ ക്യാമറ വയ്ക്കുന്ന ടീമാ.. അരുണിന്റെ മോങ്ങൾ വലിച്ചുകീറി മുഖ്യമന്ത്രി  (4 hours ago)

എടോ തന്റെ സൗകര്യത്തിന് ഇരുത്തിക്കല്ലേ..! അന്യന്റെ വീട്ടിന് മീതെ ഡ്രോൺ പറപ്പിച്ച ടീമാണ്..!അരുണിന്റെ മോങ്ങൽ  (4 hours ago)

എംഎല്‍എ മാത്യു കുഴല്‍നാടന്റെ വീട്ടില്‍ കയറിയ മോഷ്ടാവ് പിടിയില്‍  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ മുട്ടയേറ്  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

കന്നഡ നടന്‍ അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം  (5 hours ago)

താമരശ്ശേരിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗൃഹനാഥനു പരുക്ക്  (5 hours ago)

കെഎസ്ഇബിയുടെ തോട്ടി തട്ടി കാല്‍നടയാത്രക്കാരിക്ക് ഗുരുതര പരുക്ക്  (5 hours ago)

Malayali Vartha Recommends