നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു
എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകളിലേക്കുളള നീറ്റ് പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാര്‍ഥികള്‍ക്ക് cbseneet.nic.in , cbseresults.nic.in എന്ന വെബ് സൈറ്റിലൂടെ പരീക്ഷാഫലം അറിയാം.
പ്രതീക്ഷിച്ചതിനേക്കാള്‍ ഒരു ദിവസം മുമ്പേയാണ് ഫലപ്രഖ്യാപനം നടന്നത്. 13.36 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷക്കിരുന്നത്. രാജ്യത്താകമാനം 60,000 സീറ്റുകളാണ് എം.ബി.ബി.എസിനും ബി.ഡി.എസിനുമായുള്ളത്.
https://www.facebook.com/Malayalivartha