Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

മാറ്റി വച്ച പരീക്ഷകൾ പി എസ് സി ഞായറാഴ്ചകളില്‍ നടത്താൻ ധാരണ

06 JUNE 2018 10:01 AM IST
മലയാളി വാര്‍ത്ത

നിപ ഭീഷണിമൂലം മാറ്റിവെച്ച പരീക്ഷകള്‍ വേഗത്തില്‍ നടത്താന്‍ പി.എസ്.സി. ശ്രമം തുടങ്ങി. ഞായറാഴ്ചകള്‍കൂടി ഉപയോഗപ്പെടുത്തി ജൂലായില്‍ തന്നെ പരീക്ഷകള്‍ നടത്താനാണ് ആലോചന. ഇതിന് കമ്മിഷന്‍ യോഗം അനുമതി നല്‍കി. സ്കൂളുകളുടെ സൗകര്യം കൂടി പരിശോധിച്ച ശേഷം തീയതി നിശ്ചയിക്കും.

5.25 ലക്ഷം പേരുള്ള സിവില്‍ പോലീസ് ഓഫീസര്‍, അഞ്ചുലക്ഷം പേരുള്ള കമ്പനി /കോര്‍പ്പറേഷന്‍ അസിസ്റ്റന്റ് എന്നീ പരീക്ഷകള്‍ മാറ്റിവെച്ചവയില്‍ പെടുന്നു. ഇവ ഉടനെ നടത്തുന്നതിനാണ് പ്രഥമ പരിഗണന.

ഭിന്നശേഷിക്കാരുടെ തൊഴില്‍സംവരണം നാല് ശതമാനമാക്കി ഉയര്‍ത്തുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദേശം കമ്മിഷന്‍ യോഗം ചര്‍ച്ചചെയ്തു. ഏതൊക്കെ തസ്തികകളിലാണ് സംവരണം നടപ്പാക്കേണ്ടതെന്നും മൊത്തം സംവരണ നിയമനം 50 ശതമാനത്തില്‍ കൂടാതിരിക്കാന്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും അംഗങ്ങള്‍ സംശയം ഉന്നയിച്ചു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത തേടി സര്‍ക്കാരിന് കത്ത് നല്‍കാന്‍ യോഗം തീരുമാനിച്ചു.

കാസര്‍കോട്, വയനാട് ജില്ലകളിലെ പാര്‍ട്ട്‌ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എന്‍.സി.എ. (ഈഴവ, ഒ.ബി.സി.) വിജ്ഞാപനങ്ങള്‍ക്ക് യോഗ്യതയുള്ളവര്‍ ഇല്ലാത്തതിനാല്‍ മാതൃ റാങ്ക്പട്ടികയിലെ അര്‍ഹതയുള്ള മറ്റു പിന്നാക്ക വിഭാഗക്കാരില്‍നിന്ന് നികത്താന്‍ തീരുമാനിച്ചു.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് റിസര്‍ച്ച്‌ ഓഫീസര്‍, കെ.എസ്.ആര്‍.ടി.സി.യില്‍ ലീഗല്‍ അസിസ്റ്റന്റ് (തസ്തികമാറ്റം) എന്നിവയ്ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (8 minutes ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (17 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (24 minutes ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (45 minutes ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (1 hour ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (2 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (2 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (5 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (6 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (6 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (7 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (7 hours ago)

Malayali Vartha Recommends