Widgets Magazine
13
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെസിയെ കേരളത്തിൽ കൊണ്ട് വരുന്നതിലെ ഇടപാടുകൾ.. ക്രമക്കേടുകളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ..ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും അതിലില്ലെന്ന് പിണറായി..


ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോർഡ് വിവാഹങ്ങൾ.. ഈ മാസം 23ന് ഗുരുവായൂർ ക്ഷേത്രത്തിൽ ഇതുവരെ 377 വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്..


ശബരിമല നെയ്യ് ക്രമക്കേടിൽ സമഗ്ര അന്വേഷണം..ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ..നിലവിൽ വിജിലൻസിന്റെ പ്രത്യേക സംഘം അന്വേഷണം നടത്തുന്നുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. കള്ളക്കടൽ ജാഗ്രതാ നിർദേശവും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്..

ഇന്ത്യയിലെ ആദ്യ റെയില്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ യൂണിവേഴ്സിറ്റിയില്‍ (എന്‍ആര്‍ടിഐ) റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു

08 JUNE 2018 01:08 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ആദ്യ റെയില്‍ ആന്‍ഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ യൂണിവേഴ്സിറ്റിയില്‍ (എന്‍ആര്‍ടിഐ) റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ബിഎസ്സി ട്രാന്‍സ്പോര്‍ട്ടേഷന്‍ ടെക്നോളജി, ബിബിഎ ട്രാന്‍സ്പോര്‍ട്ടേഷന്‍ മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്കാണ് അഡ്മിഷന്‍ ആരംഭിച്ചത്.

ബിഎസ്സി കോഴ്സിലേക്ക് പ്ലസ് ടു സയന്‍സ് സ്ട്രീം (കണക്ക് നിര്‍ബന്ധിത വിഷയം) വിദ്യാര്‍ത്ഥികള്‍ക്കും ബിബിഎ കോഴ്സിലേക്ക് ഏതു സ്ട്രീമിലെയും (കണക്ക് നിര്‍ബന്ധിത വിഷയം) പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.

അപേക്ഷകര്‍ക്ക് പ്ലസ് ടു പരീക്ഷയ്ക്ക് കുറഞ്ഞത് 55 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. (പിന്നാക്ക, പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം). പ്രായം 2018 ഓഗസ്റ്റ് ഒന്നിന് 25 ല്‍ താഴെയായിരിക്കണം. ഓഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കും. www.nrti.in എന്ന വെബ്സൈറ്റ് വഴി 2018 ജൂണ്‍ 30വരെ ഓണ്‍ലൈനായി റജിസ്റ്റര്‍ ചെയ്യാം.

റജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളെ പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി അഡ്മിഷന്‍ അഭിരുചി പരീക്ഷയ്ക്ക് ക്ഷണിക്കും. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ 2018 ജൂലൈയില്‍ പരീക്ഷ നടക്കും. ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍ അവസാന റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. 100 വിദ്യാര്‍ത്ഥികള്‍ക്കാണ് ഒരു ബാച്ചില്‍ പ്രവേശനം നല്‍കുക.

ഗുജറാത്തിലെ വഡോദരയിലുള്ള 55 ഏക്കര്‍ സ്ഥലത്താണ് കല്‍പിത സര്‍വകലാശാലയായ നാഷനല്‍ റെയില്‍ യൂണിവേഴ്സിറ്റി. ഗതാഗത മേഖലയിലെ പഠനത്തിനായി ഇന്ത്യയില്‍ ആവിഷ്‌ക്കരിച്ച ആദ്യ സര്‍വകലാശാലയാണ് ഇത്. പ്രാക്ടിക്കല്‍ ലാബുകളും പരിശീലന കേന്ദ്രങ്ങളും ഒരുക്കി ഇന്ത്യന്‍ റെയില്‍വേയും എന്‍ആര്‍ടിഐയെ പിന്തുണയ്ക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07306378198 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാലാം ക്ലാസ്സുകാരിക്ക് സഹോദരന്റെ മുന്നില്‍വച്ച് ക്രൂരപീഡനം  (11 minutes ago)

സൗദിയില്‍ മസാജ് സെന്ററില്‍ അനാശാസ്യം നടത്തിയ രണ്ടു പ്രവാസികള്‍ അറസ്റ്റില്‍  (20 minutes ago)

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം  (27 minutes ago)

തീപ്പൊള്ളലേറ്റ ചികിത്സയിലായിരുന്ന യുവതി മരിച്ചു  (48 minutes ago)

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കര്‍ണാടകയില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിരോധിച്ചു  (1 hour ago)

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്  (2 hours ago)

പോക്‌സോ കേസില്‍ പ്രതിയായി നാലര വര്‍ഷം സമൂഹത്തിനു മുന്‍പില്‍ കുറ്റവാളി; 83 ദിവസം ജയിലില്‍; ഒടുവില്‍ മമ്മദിന് നീതി  (2 hours ago)

ക്രൈംബ്രാഞ്ച് സംഘം പിഎസ്‌സി ചെയര്‍മാനെതിരെ ഉള്‍പ്പെടെ ലഭിച്ച പരാതികള്‍ പരിശോധിക്കുന്നു  (5 hours ago)

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് സബ്‌സിഡി രണ്ടു വര്‍ഷം കൂടി; വാഹനത്തിന്റെ ബാറ്ററി ശേഷിയും ഫാക്ടറി വിലയും അനുസരിച്ചായിരിക്കും സബ്‌സിഡി  (6 hours ago)

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം  (6 hours ago)

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടി; ആശുപത്രിയില്‍ നിന്ന് കിട്ടിയത് 17 വയസ്സുകാരി ഗര്‍ഭിണിയാണെന്ന തെറ്റായ പരിശോധനാ ഫലം  (6 hours ago)

കൊല്ലം തുറമുഖത്ത് കപ്പലില്‍ പൊട്ടിത്തെറി  (6 hours ago)

ഓപ്പറേഷന്‍ തൂഫാനില്‍ 58 പേര്‍ കൂടി അറസ്റ്റില്‍  (7 hours ago)

കക്ഷി ചേരണമെന്നാവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ നല്‍കിയ ഹര്‍ജി തള്ളി  (7 hours ago)

Malayali Vartha Recommends